ആലപ്പുഴ: ജില്ലയിലെ മുട്ടാറിൽ പ്ളസ് ടു വിദ്യാർഥിനിയെ അഞ്ചു പേർ ചേർന്ന് പീഡിപ്പിച്ചെന്ന് പരാതി. ഇന്നലെ സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പീഡിപ്പിച്ചുവെന്നാണ് നൽകിയിരിക്കുന്ന പരാതി. മുട്ടാറിലുള്ള ശ്‌മശാനത്തിൽ വെച്ച് അഞ്ചുപേർ ചേർന്ന് പീഡിപ്പിച്ചു എന്നാണ് പരാതി.
ജില്ലാ പോലീസ് മേധാവിയടക്കം സംഭവ സ്‌ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. ഉടൻ തന്നെ പെൺകുട്ടിയുടെ മൊഴിയെടുക്കുമെന്നും പോലീസ് അറിയിച്ചു.
Also Read: ഐഎസ്ആര്‍ഒ ചാരക്കേസ്; സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യം നീട്ടി