Tue, Jul 7, 2026
35 C
Dubai

കൊല്ലത്ത് സിപിഎമ്മിൽ അച്ചടക്ക നടപടി; രണ്ട് പേരെ തരംതാഴ്‌ത്തി

കൊല്ലം: ജില്ലയിലെ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്‌ചാത്തലത്തില്‍ സിപിഎമ്മില്‍ നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പിആര്‍ വസന്തന്‍, എന്‍എസ് പ്രസന്നകുമാര്‍ എന്നിവരെ ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ പരാജയത്തിലാണ് പാര്‍ട്ടി നടപടി...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്‌ഥാനത്ത് മഴ കനത്തേക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം മൂലം വരുന്ന അഞ്ച് ദിവസം സംസ്‌ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പ്. ഒറ്റപ്പെട്ട കനത്ത മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. മുന്നറിയിപ്പിനെ തുടർന്ന് വിവിധ...

ഇടുക്കിയില്‍ സ്‌ട്രോക്കിനുള്ള ആദ്യ ത്രോമ്പോലൈസിസ് ചികിൽസ വിജയകരം

ഇടുക്കി: തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ നടത്തിയ സ്‌ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിൽസ വിജയകരം. 68 വയസുള്ള വണ്ണാപുരം സ്വദേശിക്കാണ് ചികിൽസ നല്‍കിയത്. ന്യൂറോളജിസ്‌റ്റ് ഡോ. ജോബിന്‍ മാത്യുവിന്റെ നേതൃത്വത്തിലാണ് ത്രോമ്പോലൈസിസ് ചികിൽസ പൂര്‍ത്തിയാക്കിയത്. മലയോര ജില്ലയായ...

സിനിമാ മേഖലയിലെ പ്രതിസന്ധി; യോഗം വിളിച്ച് മന്ത്രി

തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് സിനിമാ സംഘടനകളുടെ യോഗം വിളിച്ച് മന്ത്രി സജി ചെറിയാൻ. തിങ്കളാഴ്‌ച വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരത്താണ് യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാവും യോഗം...

ആദ്യദിനം തന്നെ ഹിറ്റായി കൊച്ചി കോർപറേഷന്റെ ’10 രൂപയ്‌ക്ക് ഊണ്’ പദ്ധതി

കൊച്ചി: ഇന്ന് ആരംഭിച്ച കൊച്ചി കോർപറേഷന്റെ 'പത്ത് രൂപ ഊണി'നായി വന്‍ തിരക്ക്. കുടുംബശ്രീയുടെ ‘സമൃദ്ധി @ കൊച്ചി‘ എന്ന പേരിലുള്ള ജനകീയ ഹോട്ടലിൽ ആദ്യ ദിവസമായ ഇന്ന് 1500ലധികം പേരാണ് ഊണ്...

കോവിഡ് മരണപട്ടിക: 7,000 മരണങ്ങള്‍ കൂടി ചേര്‍ക്കും; ഞായറാഴ്‌ച മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് മരണ പട്ടികയില്‍ ഏഴായിരത്തോളം മരണങ്ങള്‍ കൂടി ചേര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജൂണ്‍ മാസത്തിലാണ് മരണം ഓണ്‍ലൈനായി ആശുപത്രികള്‍ നേരിട്ട് അപ് ലോഡ് ചെയ്യാന്‍ തുടങ്ങിയത്....

രോഗബാധ 10,944, പോസിറ്റിവിറ്റി 11.45% മരണം 120

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 95,510 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 10,944 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 12,922 പേരും കോവിഡ് മരണം...

അടൂരിൽ സിപിഐ-സിപിഎം സംഘർഷം; രണ്ട് പേർക്ക് പരിക്കേറ്റു

പത്തനംതിട്ട: അടൂരിൽ സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സിഐടിയു വിട്ട് എഐടിയുസിയിൽ ചേർന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ചു എന്നാരോപിച്ച് ആരംഭിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇന്നലെ മുതൽ ആരംഭിച്ച തർക്കത്തില്‍ ഇന്ന് രാവിലെ...
- Advertisement -