തനിക്ക് ഇതുവരെ നീതി ലഭിച്ചില്ല, ഏക പ്രതീക്ഷ സർക്കാരിൽ; അനുപമ
തിരുവനന്തപുരം: പേരൂർക്കടയിൽ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി ദത്ത് നൽകിയ കേസിൽ തനിക്ക് ഇതുവരെ നീതി ലഭിച്ചില്ലെന്ന് വ്യക്‌തമാക്കി അനുപമ. തനിക്ക് ഇനി പോലീസിൽ വിശ്വാസമില്ലെന്നും, സർക്കാരിലാണ് ഏക പ്രതീക്ഷയെന്നും അനുപമ മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കി....
ജീവനും ധന്യയും ഓൺലൈനിൽ ഒന്നിച്ചു; സംസ്‌ഥാനത്തെ ആദ്യ ഡിജിറ്റൽ വിവാഹം
പുനലൂർ: യുക്രൈനിലിരുന്ന് ജീവൻകുമാർ പുനലൂരിലെ സബ് രജിസ്‌ട്രാർ ഓഫിസിൽ ഹാജരായ ധന്യയെ ജീവിതസഖിയാക്കി. സംസ്‌ഥാനത്ത് ഡിജിറ്റൽ സംവിധാനത്തിലൂടെയുള്ള ആദ്യവിവാഹമാണ് പുനലൂരിൽ നടന്നത്. സബ് രജിസ്‌ട്രാർ ടിഎം ഫിറോസിന്റെ മേൽനോട്ടത്തിലായിരുന്നു ചടങ്ങുകൾ. മിനിറ്റുകൾക്കുള്ളിൽ തന്നെ...
അനുപമയുടെ കുഞ്ഞിനെ കൈമാറിയത് ആന്ധ്രാ സ്വദേശികൾക്ക്; നിയമങ്ങളെല്ലാം അട്ടിമറിച്ചു
തിരുവനന്തപുരം: പെറ്റമ്മയറിയാതെ കുഞ്ഞിനെ ശിശുക്ഷേമ സമിതി വഴി ദത്ത് നൽകാൻ മാതാപിതാക്കളും രാഷ്‌ട്രീയ പ്രവർത്തകരും അഭിഭാഷകരും ചേർന്ന് ഒരുക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ. എസ്‌എഫ്‌ഐ മുൻ നേതാവ് അനുപമയുടെ കുഞ്ഞിന്റെ ലിംഗ നിർണയവും...
അതിരപ്പിള്ളിയിൽ ഉരുൾപൊട്ടിയതായി സൂചന; ചാലക്കുടിയിൽ വെള്ളക്കെട്ട് രൂക്ഷം
തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂരിലെ ചാലക്കുടിയിൽ വെള്ളക്കെട്ട് രൂക്ഷം. 15 വീടുകളിൽ വെള്ളം കയറി. കപ്പത്തോട് കരകവിഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം. ഇതിനിടെ അതിരപ്പിള്ളി വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ...
കുതിച്ചോടി പെട്രോൾ, ഡീസൽ വില; ഇന്നും കൂട്ടി
തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും ആണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 109 രൂപ 51 പൈസയും ഡീസലിന് 103 രൂപ 15 പൈസയുമായി....
സംസ്‌ഥാനത്ത് ഇന്നും നാളെയും അതിശക്‌തമായ മഴക്ക് സാധ്യതയില്ല; കാലാവസ്‌ഥാ കേന്ദ്രം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും അതിശക്‌തമായ മഴക്ക് സാധ്യതയില്ലെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മധ്യ കേരളത്തിൽ മാത്രമാണ് ഇന്ന് കാര്യമായ മഴ ലഭിക്കാൻ സാധ്യതയുള്ളതെന്ന് അധികൃതർ കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിൽ ഇടുക്കി,...
കുഞ്ഞിനെ കിട്ടാൻ പ്രതിഷേധം കടുപ്പിച്ച് അമ്മ; നിരാഹാരം ഇന്ന് മുതൽ
തിരുവനന്തപുരം: അനധികൃതമായി ദത്തുനൽകിയ കുഞ്ഞിനെ തിരികെ കിട്ടാൻ കടുത്ത പ്രതിഷേധവുമായി അമ്മ അനുപമ. ഇന്ന് മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിക്കും. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും സിപിഎം ആക്‌ടിങ് സെക്രട്ടറി എ...
പോലീസിന് നേരെ ബോംബാക്രമണങ്ങൾ; നിരവധി കേസിലെ പ്രതി പിടിയിൽ
തിരുവനന്തപുരം: പോലീസിന് നേരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പേട്ട പോലീസ് പിടികൂടി. 20 കേസുകളിൽ പ്രതിയായ കൊച്ചുവേളി സ്വദേശി അനിൽ കുമാറിനെയാണ് പോലീസ് സാഹസികമായി പിടികൂടിയത്. പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന്...








































