Wed, Jul 8, 2026
33.9 C
Dubai

മുഖ്യമന്ത്രി വിളിച്ച പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗം ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗം ഇന്ന് ചേരും. വൈകിട്ട് മൂന്നരയ്‌ക്ക് ഓൺലൈനായി ചേരുന്ന യോഗത്തില്‍ എസ്എച്ച്ഒ മുതൽ ഡിജിപി വരെയുള്ളവർ പങ്കെടുക്കും. പുരാവസ്‌തു തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ മോൺസൻ...

സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരും; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരാനുള്ള സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതേ തുടർന്ന് സംസ്‌ഥാനത്ത് ഇന്ന് കോഴിക്കോട്, വയനാട്, പത്തനംതിട്ട,...

ഇരുട്ടടി തുടരുന്നു; ഇന്ധന വില ഇന്നും കൂട്ടി

കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധന വിലയിൽ വര്‍ധനവുണ്ടാകുന്നത്. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ ലിറ്ററിന് 102.70...

ലീഗിന്റെ പോഷക സംഘടനകളിൽ ഇനി 20 ശതമാനം വനിതാ പ്രാതിനിധ്യം

മഞ്ചേരി: മുസ്‌ലിം ലീഗിന്റെ പോഷക സംഘടനകളിൽ വനിതകൾക്ക് ഇനി 20 ശതമാനം പ്രാതിനിധ്യം നൽകും. മഞ്ചേരിയിൽ ചേർന്ന പ്രവർത്തക സമിതിയിലാണ് തീരുമാനം. എല്ലാ പോഷക സംഘടനകളിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കുമെന്നാണ് പ്രവർത്തക സമിതി...

രാജിക്ക് പിന്നിൽ സംഘടനാ പ്രശ്‌നങ്ങളല്ല; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്‌ഥാനങ്ങൾ രാജിവെച്ചതിന് പിന്നിൽ സംഘടനാ പ്രശ്‌നങ്ങളല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെപിസിസി അധ്യക്ഷ സ്‌ഥാനം ഒഴിഞ്ഞപ്പോൾ തന്നെ രാജിവെക്കാൻ തീരുമാനിച്ചിരുന്നു എന്നും മൂന്നുമാസം മുൻപ് തന്നെ രാജികത്ത് നൽകിയിരുന്നു എന്നും...

കോളേജുകളും തുറക്കുന്നു; സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: നീണ്ട ഇടവേളയ്‌ക്ക് ശേഷം സംസ്‌ഥാനത്ത് കോളേജുകൾ തുറക്കുന്നു. ഒക്‌ടോബർ 18 മുതലാണ് തുറക്കുക. വിദ്യാർഥികളും അധ്യാപകരും മറ്റ് ജീവനക്കാരും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്ന നിബന്ധനയുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ്...

സംസ്‌ഥാനത്ത്‌ തിയേറ്ററുകൾ തുറക്കുന്നു; ഗ്രാമസഭകള്‍ ചേരാം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഈ മാസം 25 മുതൽ സിനിമാ തിയേറ്ററുകൾ തുറക്കുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തിയേറ്ററുകൾ തുറക്കാൻ തീരുമാനമായത്. പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടായിരിക്കും തീയറ്ററുകളുടെ...

സാമ്പത്തിക സംവരണം; സർവേ രീതിയെ വിമർശിച്ച് എൻഎസ്‌എസ്‌

തിരുവനന്തപുരം: സാമ്പത്തിക സംവരണത്തിന് അർഹരായവരെ കണ്ടെത്താനുള്ള സർവേ രീതിക്കെതിരെ എൻഎസ്‌എസ് രംഗത്ത്. മൊബൈൽ ആപ് വഴി നടത്തുന്ന സർവേയിലൂടെ അർഹരെ കണ്ടെത്താൻ കഴിയില്ലെന്ന് വിമർശനം. സെൻസസ് എടുക്കുന്ന മാതൃകയിലാകണം സർവേ നടത്തേണ്ടതെന്നും നിലവിലെ...
- Advertisement -