മുട്ടില്‍ മരംമുറി; കുറ്റക്കാരായ ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ കര്‍ശന നടപടി- വനംമന്ത്രി
തൃശൂർ: മുട്ടില്‍ മരംമുറി കേസിൽ കുറ്റക്കാരായ ഉദ്യോഗസ്‌ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി വനംമന്ത്രി എകെ ശശീന്ദ്രന്‍. കുറ്റം ചെയ്‌തവര്‍ ശിക്ഷ അനുഭവിക്കുമെന്നും കേസില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ് എന്നും മന്ത്രി...
ക്രിസ്‌ത്യൻ ന്യൂനപക്ഷ കമ്മീഷന് മുൻപാകെ ഇതുവരെ ലഭിച്ചത് 5.5 ലക്ഷം പരാതികൾ
തിരുവനന്തപുരം: ജസ്‌റ്റിസ് ജെബി കോശി അധ്യക്ഷനായ ക്രിസ്‌ത്യൻ ന്യൂനപക്ഷ കമ്മീഷന് മുന്‍പാകെ ഇതുവരെ ലഭിച്ചത് അഞ്ചര ലക്ഷം പരാതികള്‍. ഇവ വിശദമായി പഠിച്ച ശേഷം ഉടന്‍ റിപ്പോര്‍ട് സമര്‍പ്പിക്കുമെന്ന് ജസ്‌റ്റിസ് കെബി കോശി...
കെപിസിസി ഭാരവാഹി പട്ടിക കൈമാറി
ഡെൽഹി: കെപിസിസി ഭാരവാഹി പട്ടിക കൈമാറി. കെപിസിസി ഭാരവാഹികളുടെ 51 അംഗ പട്ടികയാണ് ഹൈക്കമാൻഡിന് കൈമാറിയത്. വൈസ് പ്രസിഡണ്ടുമാർ, ജനറൽ സെക്രട്ടറിമാർ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുടെ പട്ടികയാണ് നൽകിയത്. കെപിസിസി സെക്രട്ടറിമാരുടെ ലിസ്‌റ്റ്...
സ്‌കൂളുകള്‍ക്ക് നല്‍കിയ കമ്പ്യൂട്ടറുകള്‍ തിരിച്ചെടുക്കില്ല; ഉത്തരവ് റദ്ദാക്കി
തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ളാസിന്റെ ആവശ്യങ്ങള്‍ക്കായി സ്‌കൂളുകള്‍ക്ക് നല്‍കിയ കമ്പ്യൂട്ടറുകള്‍ തിരിച്ചെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍. കൈറ്റ് നല്‍കിയ കമ്പ്യൂട്ടറുകളും ലാപ്‌ടോപകളും തിരിച്ചുവാങ്ങി എസ്‌ടി വിദ്യാര്‍ഥികള്‍ക്ക് നല്‍കാനായിരുന്നു സർക്കാർ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നത്.
സംസ്‌ഥാനത്തെ സ്‌കൂളുകൾക്ക് ഡിജിറ്റല്‍...
കല്ലട ഡാമിന്റെ ഷട്ടർ ഉയർത്തും; ജാഗ്രതാ നിർദ്ദേശം
കൊല്ലം: കല്ലട ഡാമിന്റെ ഷട്ടർ ഇന്ന് രാവിലെ 11 മണിയോടെ 10 സെന്റിമീറ്റർ ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. ഒരു മണിക്ക് വീണ്ടും 10 സെൻറീമീറ്റർ ഉയർത്തും. ഉച്ചയോടെ ആകെ 50 സെന്റിമീറ്റർ ഉയർത്തിയ...
തിരുവനന്തപുരം നഗരസഭയിലെ നികുതി തട്ടിപ്പ്; ഒരാൾ അറസ്‌റ്റിൽ
തിരുവനന്തപുരം: നഗരസഭയിലെ നികുതി തട്ടിപ്പ് കേസിൽ ഒരാൾ അറസ്‌റ്റിൽ. ശ്രീകാര്യം സോണൽ ഓഫിസിലെ ഓഫിസ് അറ്റൻഡൻഡ് ബിജുവിനെയാണ് (42) ശ്രീകാര്യം പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഈ കേസിലെ ആദ്യ അറസ്‌റ്റ് ആണ് ഇത്....
പൂജപ്പുര ഇരട്ട കൊലപാതകം; പ്രതിയുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും
തിരുവനന്തപുരം: പൂജപ്പുരയിൽ പിതാവിനെയും മകനെയും കൊലപ്പെടുത്തിയ പ്രതി അരുണിന്റെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെ പ്രതിയെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. പൂജപ്പുര മുടവൻമുകളിൽ വാടകക്ക് താമസിക്കുന്ന സുനിൽ കുമാർ, മകൻ അഖിൽ എന്നിവരാണ് ഇന്നലെ...
കെ റെയില്‍; പ്രതിപക്ഷം ഇന്ന് നിയമസഭയിൽ എതിര്‍പ്പ് അറിയിക്കും
തിരുവനന്തപുരം: കെ റെയില്‍ പദ്ധതി നടത്തിപ്പിലെ എതിര്‍പ്പ് ഇന്ന് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. കെ റെയിൽ സംസ്‌ഥാനത്തിന് സാമ്പത്തികമായി പ്രയോജനം ചെയ്യുന്നതല്ല എന്നാണ് യുഡിഎഫ് നിലപാട്. അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷ...








































