‘മഴ മുന്നറിയിപ്പുകൾ വൈകിയിട്ടില്ല’; ഡിസാസ്‌റ്റർ മാനേജ്മെന്റ് കമ്മീഷണർ

By Web Desk, Malabar News
Rain In Kerala
Ajwa Travels

തിരുവനന്തപുരം: കേരളത്തിൽ മേഘവിസ്‌ഫോടനം ഉണ്ടായിട്ടില്ലെന്ന് ഡിസാസ്‌റ്റർ മാനേജ്മെന്റ് കമ്മീഷണർ എ കൗശിഗൻ. പ്രാഥമിക വിലയിരുത്തൽ ആണ് ഇത്. മഴ മുന്നറിയിപ്പ് നൽകാൻ വൈകിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം ആണ് മുന്നറിയിപ്പ് നൽകുന്നത്. ഈ മുന്നറിയിപ്പ് സംസ്‌ഥാനം ജില്ലകൾക്ക് നൽകും. റെഡ് അലർട് പ്രഖ്യാപിക്കുന്നത് കെഎസ്‌ഡിഎംഎ അല്ല. കേന്ദ്ര കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രമാണ് അലർട് പ്രഖ്യാപിക്കേണ്ടത് എന്നും എ കൗശി​ഗൻ പറഞ്ഞു. അതേസമയം മഴ മുന്നറിയിപ്പുകളിൽ പിഴവുകൾ ആരോപിച്ച് സംസ്‌ഥാന സർക്കാരിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നു വരുന്നത്.

Read Also: ഐൻ ദുബായിയുടെ ഏറ്റവും ഉയരത്തിൽ കയറി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE