ശബരിമല- പൗരത്വ സമരങ്ങൾ; ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശം, പൗരത്വ നിയമഭേദഗതി എന്നിവക്കെതിരെ ഉണ്ടായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌ത കേസുകളിൽ ഗുരുതര- ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ഇതിനായി സർക്കാർ...
കോവിഡ് മരണത്തിനുള്ള അപ്പീല്‍; സംശയങ്ങള്‍ക്ക് ‘ദിശ’ ഹെല്‍പ് ലൈനിൽ ബന്ധപ്പെടാം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് മരണത്തിനുള്ള അപ്പീല്‍ നല്‍കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന സംശയ ദൂരീകരണത്തിന് 'ദിശ ഹെല്‍പ് ലൈന്‍' സജ്‌ജമായതായി അറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംശയങ്ങള്‍ക്ക് ദിശ 104, 1056,...
തൃപ്പൂണിത്തുറയിൽ ഫർണിച്ചർ കടയിൽ തീപിടുത്തം; ഒരാൾ മരിച്ചു
കൊച്ചി: തൃപ്പൂണിത്തുറയിൽ ഫർണിച്ചർ കടയ്‌ക്ക് തീപിടിച്ച് ഒരാൾ മരിച്ചു. മരട് തൊട്ടിയൂർ സ്വദേശിയും ലോട്ടറി വിൽപനക്കാരനുമായ പ്രസന്ന(45)നാണ് മരിച്ചത്.
ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. കടയോട് ചേർന്ന വീട്ടിലാണ് ഉടമയും കുടുംബവും താമസിക്കുന്നത്....
സംസ്‌ഥാനത്ത് പ്രളയ സാധ്യതയില്ല; ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: സംസ്‌ഥാനത്ത് നാല് ദിവസം കൂടി മഴ തുടരുമെങ്കിലും പ്രളയ സാധ്യതയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മഴ കനക്കുന്നതോടെ എന്‍ഡിആര്‍എഫിന്റെ നാലുസംഘം കൂടി സംസ്‌ഥാനത്ത് എത്തും. എല്ലാ സജ്‌ജീകരണങ്ങളും...
വർക്കലയിൽ അജ്‌ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ സ്വകാര്യ വ്യക്‌തിയുടെ പുരയിടത്തില്‍ അജ്‌ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. ഇന്ന് രാവിലെയാണ് വര്‍ക്കല ഹെലിപാഡിന് സമീപം ഊട്ടുപുര റിസോര്‍ട്ടിന് പുറകുവശം സ്വകാര്യ വ്യക്‌തിയുടെ പുരയിടത്തിൽ മൃതദേഹം കണ്ടെത്തിയത്.
രാവിലെ ചവറുകള്‍ക്ക് തീപിടിക്കുന്നത്...
ഡിവൈഎഫ്ഐയില്‍ അധികാരമാറ്റം; മുഹമ്മദ് റിയാസ് പ്രസിഡണ്ട് സ്‌ഥാനമൊഴിയും
തിരുവനന്തപുരം: സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയില്‍ അധികാരമാറ്റം. കേന്ദ്ര-സംസ്‌ഥാന നേതൃത്വത്തിലാണ് അധികാര കൈമാറ്റം നടക്കുന്നത്. നിലവില്‍ അഖിലേന്ത്യ പ്രസിഡണ്ടായ മന്ത്രി മുഹമ്മദ് റിയാസ് സ്‌ഥാനമൊഴിയും.
സംസ്‌ഥാന ഫ്രാക്ഷന്‍ യോഗത്തിലാണ് തീരുമാനം. അടുത്തയാഴ്‌ച ചേരുന്ന ഡിവൈഎഫ്ഐ...
ചോദ്യങ്ങളിൽ രാഷ്‌ട്രീയ പാർട്ടികളുടെ പേര് പറയേണ്ട; സ്‌പീക്കർ
തിരുവനന്തപുരം: നിയമ സഭയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങളില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പേര് ഉപയോഗിക്കരുതെന്ന് സ്‌പീക്കർ എംബി രാജേഷ്. കൊല്ലം ചവറയില്‍ പാര്‍ട്ടി ഫണ്ട് ചോദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്ന പരാതി സഭയില്‍...
ബൈക്കിന് മുകളിൽ മരം വീണ് മാദ്ധ്യമ പ്രവർത്തകൻ മരിച്ചു
പത്തനംതിട്ട: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം വീണ് മാദ്ധ്യമ പ്രവർത്തകൻ മരിച്ചു. ജൻമഭൂമി അടൂർ ലേഖകൻ പിടി രാധാകൃഷ്‌ണ കുറുപ്പ് (57) ആണ് മരിച്ചത്. ഞായറാഴ്‌ച ജോലി കഴിഞ്ഞ് അടൂരില്‍ നിന്നും വീട്ടിലേക്ക്...








































