മഹാരാജാസ് കോളേജിലെ മരംമുറി; അന്വേഷണ കമ്മീഷനെ നിയമിച്ചു
കൊച്ചി: മഹാരാജാസ് കോളേജിലെ മുറിച്ച് മരങ്ങൾ കടത്തിയ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കോളേജ് വിദ്യാഭ്യാസ അഡീഷണൽ ഡയറക്‌ടർ എഎം ജ്യോതിലാൽ അന്വേഷണം നടത്തും. കമ്മീഷൻ നാളെ കോളേജിൽ...
സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുന്നു, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്; ജാഗ്രത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുന്നു. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്....
ജമ്മു കശ്‌മീരിലെ ഏറ്റുമുട്ടൽ; കൊല്ലപ്പെട്ടവരിൽ മലയാളി ജവാനും
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മലയാളി ജവാൻ കൊല്ലപ്പെട്ടു. കൊട്ടാരക്കര ഓടനാവട്ടം സ്വദേശി വൈശാഖ് ആണ് കൊല്ലപ്പെട്ടത്. പൂഞ്ച് ജില്ലയിൽ ജൂനിയർ കമ്മീഷൻ ഓഫിസർ ഉൾപ്പടെ അഞ്ച്...
സംസ്‌ഥാനത്ത് തൽക്കാലത്തേക്ക് ലോഡ്ഷെഡിംഗ്, പവർ കട്ട് എന്നിവ ഉണ്ടാവില്ല; മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോഡ്ഷെഡിംഗും പവര്‍കട്ടും തൽക്കാലം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമോയെന്ന കാര്യം ഈ മാസം 19ന് ശേഷം തീരുമാനിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു.
പ്രതിദിനം രണ്ട് കോടിയോളം...
ഉത്ര വധക്കേസ്; കോടതിവിധിയിൽ ഏറെ സന്തോഷമെന്ന് എസ്‌പി
കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസിലെ പ്രതി സൂരജ് കുറ്റക്കാരനാണെന്ന പോലീസിന്റെ കണ്ടെത്തൽ കോടതി ശരിവെച്ചതിൽ ഏറെ സന്തോഷമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ എസ്‌പി എസ് ഹരിശങ്കർ. തുടക്കം മുതൽ അസ്വാഭാവികത തോന്നിയ കേസിൽ...
രോഗബാധ 6,996, പോസിറ്റിവിറ്റി 10.48% മരണം 84
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 66,702 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 6,996 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 16,576 പേരും കോവിഡ് മരണം...
സംസ്‌ഥാനത്ത് ഉയർന്ന സീറോ പോസിറ്റിവിറ്റി; സർവേ റിപ്പോർട് പുറത്ത്
തിരുവനന്തപുരം: സംസ്‌ഥാനം നടത്തിയ സീറോ പ്രിവിലന്‍സ് സര്‍വേയില്‍ ഉയര്‍ന്ന സീറോ പോസിറ്റിവിറ്റി കാണിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 18 വയസിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും...
നെടുമുടി വേണുവിന്റെ വിയോഗം; അനുശോചിച്ച് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: മലയാളത്തിന്റെ ബഹുമുഖ പ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം അറിയിച്ചു. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് നെടുമുടി വേണു. നാടകങ്ങളിലും സിനിമയിലും...








































