ഇടുക്കിയില്‍ സ്‌ട്രോക്കിനുള്ള ആദ്യ ത്രോമ്പോലൈസിസ് ചികിൽസ വിജയകരം
ഇടുക്കി: തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ നടത്തിയ സ്‌ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിൽസ വിജയകരം. 68 വയസുള്ള വണ്ണാപുരം സ്വദേശിക്കാണ് ചികിൽസ നല്‍കിയത്. ന്യൂറോളജിസ്‌റ്റ് ഡോ. ജോബിന്‍ മാത്യുവിന്റെ നേതൃത്വത്തിലാണ് ത്രോമ്പോലൈസിസ് ചികിൽസ പൂര്‍ത്തിയാക്കിയത്.
മലയോര ജില്ലയായ...
സിനിമാ മേഖലയിലെ പ്രതിസന്ധി; യോഗം വിളിച്ച് മന്ത്രി
തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് സിനിമാ സംഘടനകളുടെ യോഗം വിളിച്ച് മന്ത്രി സജി ചെറിയാൻ. തിങ്കളാഴ്‌ച വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരത്താണ് യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാവും യോഗം...
ആദ്യദിനം തന്നെ ഹിറ്റായി കൊച്ചി കോർപറേഷന്റെ ’10 രൂപയ്‌ക്ക് ഊണ്’ പദ്ധതി
കൊച്ചി: ഇന്ന് ആരംഭിച്ച കൊച്ചി കോർപറേഷന്റെ 'പത്ത് രൂപ ഊണി'നായി വന്‍ തിരക്ക്. കുടുംബശ്രീയുടെ ‘സമൃദ്ധി @ കൊച്ചി‘ എന്ന പേരിലുള്ള ജനകീയ ഹോട്ടലിൽ ആദ്യ ദിവസമായ ഇന്ന് 1500ലധികം പേരാണ് ഊണ്...
കോവിഡ് മരണപട്ടിക: 7,000 മരണങ്ങള്‍ കൂടി ചേര്‍ക്കും; ഞായറാഴ്‌ച മുതല്‍ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് മരണ പട്ടികയില്‍ ഏഴായിരത്തോളം മരണങ്ങള്‍ കൂടി ചേര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജൂണ്‍ മാസത്തിലാണ് മരണം ഓണ്‍ലൈനായി ആശുപത്രികള്‍ നേരിട്ട് അപ് ലോഡ് ചെയ്യാന്‍ തുടങ്ങിയത്....
രോഗബാധ 10,944, പോസിറ്റിവിറ്റി 11.45% മരണം 120
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 95,510 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 10,944 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 12,922 പേരും കോവിഡ് മരണം...
അടൂരിൽ സിപിഐ-സിപിഎം സംഘർഷം; രണ്ട് പേർക്ക് പരിക്കേറ്റു
പത്തനംതിട്ട: അടൂരിൽ സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സിഐടിയു വിട്ട് എഐടിയുസിയിൽ ചേർന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ചു എന്നാരോപിച്ച് ആരംഭിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇന്നലെ മുതൽ ആരംഭിച്ച തർക്കത്തില്‍ ഇന്ന് രാവിലെ...
കോൺഗ്രസിൽ അച്ചടക്ക നടപടി; 97 നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി അന്വേഷിച്ച സമിതികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ അച്ചടക്ക നടപടികള്‍ക്ക് തുടക്കം കുറിച്ചതായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ വീഴ്‌ച വരുത്തിയതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ...
വിസ്‌മയ കേസ്; പ്രതി കിരൺ കുമാറിന് ജാമ്യമില്ല
കൊച്ചി: വിസ്‌മയ കേസിൽ പ്രതി കിരൺ കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. 105 ദിവസത്തിലേറെ ആയി ജയിലിലാണെന്നും കുറ്റപത്രം സമർപ്പിച്ച കേസിൽ ഇനിയും കസ്‌റ്റഡിയിൽ വെക്കേണ്ട ആവശ്യം ഇല്ലെന്നുമായിരുന്നു ജാമ്യാപേക്ഷയിൽ പ്രതിയുടെ വാദം.
വിസ്‌മയ...








































