Thu, Jul 9, 2026
31.8 C
Dubai

പോലീസ് പിരിച്ചെടുത്ത പിഴത്തുക 86 കോടി; പരിധി നിശ്‌ചയിച്ചിരുന്നോ എന്നതിൽ വ്യക്‌തതയില്ല

തിരുവനന്തപുരം: കോവിഡ് മാനദണ്ഡലംഘനത്തിന് കഴിഞ്ഞ ഒരു വർഷം കൊണ്ട് പോലീസ് പിരിച്ചെടുത്ത പിഴത്തുക 86 കോടി രൂപ. ഇതിൽ 49 കോടിയും കഴിഞ്ഞ അഞ്ച് മാസം കൊണ്ട് പിരിച്ചെടുത്തതാണ്. പിഴ ഈടാക്കാൻ കുറഞ്ഞ...

കരിപ്പൂർ വിമാനാപകടം; അന്വേഷണ റിപ്പോർട് പഠിക്കാൻ വിദഗ്‌ധ സമിതി

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തെ കുറിച്ചുള്ള എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്‌റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട് പഠിക്കാന്‍ ഒൻപതംഗ സമിതി രൂപീകരിച്ചു. സാങ്കേതിക വിദഗ്‌ധരും ഈ ഒൻപതംഗ സമിതിയില്‍ ഉള്‍പ്പെടും. രണ്ട് മാസത്തിനകം പുതിയ റിപ്പോര്‍ട് വ്യോമയാന...

‘ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണം’; പത്‌മനാഭസ്വാമി ക്ഷേത്രത്തിന്റെ ആവശ്യത്തിൽ വിധി നാളെ

ഡെൽഹി: പ്രത്യേക ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണമെന്ന ശ്രീ പത്‌മനാഭസ്വാമി ക്ഷേത്രം ട്രസ്‌റ്റിന്റെ ആവശ്യത്തിൽ സുപ്രീം കോടതി നാളെ വിധി പറയും. ജസ്‌റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. ക്ഷേത്രം കടുത്ത...

സംസ്‌ഥാനത്ത് രാത്രികാല പട്രോളിങ് ശക്‌തിപ്പെടുത്താന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത് രാത്രികാല പട്രോളിങ് ശക്‌തിപ്പെടുത്താന്‍ ഡിജിപി അനില്‍കാന്തിന്റെ നിര്‍ദ്ദേശം. രാത്രി പത്തുമുതല്‍ രാവിലെ അഞ്ചുവരെ പട്രോളിങ് ശക്‌തമാക്കാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം. ബീറ്റ് പട്രോളിങ്, നൈറ്റ് പട്രോളിങ്, ബൈക്ക് പട്രോളിങ് എന്നിവയ്‌ക്കായി സംഘങ്ങളെ...

ഓടുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ അൽഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഓടുന്ന കാറിന് തീപിടിച്ചു. യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കാറിനുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ട് റോഡരികില്‍ നിര്‍ത്തി ഇറങ്ങിയതിനാലാണ് കാറിലുണ്ടായിരുന്നവര്‍ അൽഭുതകരമായി രക്ഷപ്പെട്ടത്. നെയ്യാറ്റിന്‍കര ടൗണ്‍ഹാളിന് സമീപത്ത് വെച്ച്...

സംസ്‌ഥാനത്തിന് 50,000 ഡോസ് കൊവാക്‌സിൻ കൂടി ലഭ്യമായി

തിരുവനന്തപുരം: സംസ്‌ഥാനത്ത് 50,000 ഡോസ് കൊവാക്‌സിൻ ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്താണ് കൊവാക്‌സിന്‍ ലഭ്യമായത്. അതേസമയം സംസ്‌ഥാനത്തെ ഒരു കോടിയിലധികം പേര്‍ കോവിഡ് വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ച്...

കോവിഡ് വാക്‌സിനേഷന്‍; സംസ്‌ഥാനത്ത് രണ്ടുഡോസും സ്വീകരിച്ചത് ഒരു കോടിയിലേറെ പേര്‍

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒരു കോടിയിലധികം പേര്‍ കോവിഡ് വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ച് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യ ഡോസ് വാക്‌സിനേഷന്‍ 90 ശതമാനവും (90.31)...

സാമൂഹിക തിൻമകൾക്ക് മതത്തിന്റെ നിറം നൽകുന്നത് മുളയിലേ നുള്ളണം; മുഖ്യമന്ത്രി

തിരുവനതപുരം: സാമൂഹിക തിൻമകളെ ഏതെങ്കിലും മതവുമായി ചേര്‍ത്തുവെക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യം തന്നെ അമൃതം ശതാബ്‌ദി ആഘോഷം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക തിൻമകള്‍ക്ക് മതത്തിന്റെ നിറം നല്‍കുന്ന പ്രവണത ഇന്നുമുണ്ടെന്നും തീവ്രവാദ...
- Advertisement -