Fri, Jul 10, 2026
31.8 C
Dubai

സന്ദർശകരുടെ തിരക്ക് വർധിക്കുന്നു; പൊൻമുടിയിൽ നിയന്ത്രണം ഏർപ്പെടുത്തും

തിരുവനന്തപുരം: സന്ദർശകരുടെ തിരക്ക് കാരണം പൊൻമുടിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി പോലീസും വനം വകുപ്പും. ഒക്‌ടോബർ മുതൽ അവധി ദിവസങ്ങളിൽ സന്ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് ആയിരിക്കും ഏർപ്പെടുത്തുക. തിരക്ക് വർധിച്ചത് അപകടങ്ങൾക്ക് കാരണമായെന്നാണ്...

രോഗബാധ 15,768, പോസിറ്റിവിറ്റി 14.94%, മരണം 214

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,05,513 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 15,768 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 21,367 പേരും കോവിഡ് മരണം...

പന്തീരാങ്കാവ് മാവോയിസ്‌റ്റ് കേസ്; വാദം കേൾക്കുന്നത് നാളെയും തുടരും

ഡെൽഹി: പന്തീരാങ്കാവ് മാവോയിസ്‌റ്റ് കേസിൽ സുപ്രീം കോടതി വാദം കേൾക്കുന്നത് നാളെയും തുടരും. വെള്ളിയാഴ്‌ച വിചാരണക്കോടതി പ്രതികൾക്ക് മേൽ കുറ്റം ചുമത്തുമോയെന്നതിൽ ജസ്‌റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് വ്യക്‌തത തേടി. ഇക്കാര്യത്തിൽ അഡിഷണൽ...

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമം: പോലീസ് അടിയന്തരമായി ഇടപെടണം; ഡിജിപി

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ഡിജിപിയുടെ ഇടപെടൽ. ആരോഗ്യ പ്രവര്‍ത്തകരുടെ പരാതികളില്‍ വേഗത്തില്‍ തന്നെ ഇടപെടണമെന്ന് ഡിജിപി പോലീസിന് കര്‍ശനനിര്‍ദ്ദേശം നൽകി. പുതിയ സര്‍ക്കുലറിലാണ് ഡിജിപിയുടെ നിര്‍ദ്ദേശം. നിലവിലുള്ള കേസുകളില്‍ ശക്‌തമായ നടപടി...

‘ഏത് ജയിലായാലും സൂപ്രണ്ട് കൊടി സുനി’; സർക്കാരിനെ വിമർശിച്ച് കെ സുധാകരൻ

കണ്ണൂർ: ജയിലിൽ കൊടി സുനിക്ക് സുഖസൗകര്യങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ജയിലിൽ കയറിയ കാലം മുതൽ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചാണ് കൊടി സുനിയുടെ ജീവിതം. ഏത് ജയിലിൽ...

സംസ്‌ഥാനത്ത് കോളേജുകൾ തുറക്കാനുള്ള ക്രമീകരണം തുടങ്ങി; ഉന്നത വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോളജുകൾ തുറക്കാനുള്ള ക്രമീകരണം തുടങ്ങിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. വാക്‌സിനേഷൻ ക്രമീകരണത്തിന് സ്‌ഥാപന മേധാവികൾക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം യോഗം ചേർന്ന് പുരോഗതി വിലയിരുത്തും....

രാജ്യത്തെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് രണ്ടാം സ്‌ഥാനം

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ പദ്ധതി സൂചികയില്‍ സംസ്‌ഥാനത്തിന് ദേശീയ പുരസ്‌കാരം. ഫുഡ് സേഫ്റ്റി ആന്റ് സ്‌റ്റാൻഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ഭക്ഷ്യ സുരക്ഷാ സൂചികയില്‍ രണ്ടാം സ്‌ഥാനമാണ് ലഭിച്ചത്. അഞ്ച് മാനദണ്ഡങ്ങള്‍...

2023ഓടെ സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരത; സംസ്‌ഥാനത്ത് കര്‍മ്മ പദ്ധതി തയ്യാർ

തിരുവനന്തപുരം: കേരളത്തെ 2023ഓടെ സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്‌ഥാനമാക്കി മാറ്റാന്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനം ആവിഷ്‌ക്കരിച്ച കേരള ആന്റിമൈക്രോബിയല്‍ റെസിസ്‌റ്റന്‍സ് സ്‌ട്രാറ്റജിക് ആക്ഷന്‍...
- Advertisement -