‘മന്ത്രിമാർക്കല്ല പാർടി സെക്രട്ടറിക്കാണ് ക്‌ളാസ് വേണ്ടത്; വിജയരാഘവൻ സ്‌ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നയാൾ’
തിരുവനന്തപുരം: 'മന്ത്രിമാര്‍ക്ക് ക്‌ളാസ്' എന്ന സര്‍ക്കാരിന്റെ ആശയത്തെ പരിഹസിച്ച് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. മന്ത്രിമാര്‍ക്കല്ല പാർടി സെക്രട്ടറി എ വിജയരാഘവനാണ് ക്‌ളാസ് വേണ്ടതെന്ന് സലാം പരിഹസിച്ചു. സ്‌ത്രീ വിരുദ്ധവും...
‘മത സൗഹാർദം കാത്തു സൂക്ഷിക്കണം’; കർദ്ദിനാൾ മാർ ക്ളിമിസ്
തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ പരാമർശം തള്ളി കർദ്ദിനാൾ മാർ ക്ളിമിസ്. മയക്കുമരുന്നിനെ മയക്കുമരുന്ന് എന്ന് മാത്രം പറഞ്ഞാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വിവിധ മത മേലധക്ഷ്യൻമാരെ വിളിച്ചുകൂട്ടി നടത്തിയ യോഗത്തിന് ശേഷം...
സംസ്‌ഥാനത്ത് 90% ആളുകള്‍ക്കും ആദ്യഡോസ് വാക്‌സിൻ നൽകി; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് വാക്‌സിനേഷന്റെ ആദ്യ ഡോസ് 90 ശതമാനത്തോളം ആയതായി (89.84) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2,39,95,651 പേര്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. 37.35 ശതമാനം പേര്‍ക്ക്...
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷിന്റെ ജാമ്യാപേക്ഷയെ വീണ്ടും എതിര്‍ത്ത് ഇഡി
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിർത്ത് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ബിസിനസ് സംരംഭങ്ങളെ മറയാക്കി ബിനീഷ് വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചുവെന്നും ആദായ നികുതി റിട്ടേൺ അടക്കാതെ കോടികൾ...
പ്ളസ് വൺ പ്രവേശനം; ആദ്യ അലോട്ട്മെന്റ് 23ന്
തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ലിസ്‌റ്റ് സെപ്റ്റംബർ 23ന് രാവിലെ 9ന് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്റ് ലിസ്‌റ്റിലെ വിദ്യാർഥികളുടെ പ്രവേശനം 23 മുതല്‍ ഒക്‌ടോബർ ഒന്നു വരെ...
രോഗബാധ 15,692, പോസിറ്റിവിറ്റി 17.48%, മരണം 92
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 89,722 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 15,692 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 22,223 പേരും കോവിഡ് മരണം...
തൃക്കാക്കര നഗരസഭാ ഓണസമ്മാന വിവാദം; വിജിലന്‍സ് അന്വേഷണത്തിന് അനുമതി
കൊച്ചി: തൃക്കാക്കര നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് 10,000 രൂപയും നൽകിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് ത്വരിതാന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കേസില്‍ എഫ്ഐആര്‍ രജിസ്‌റ്റര്‍...
നാര്‍ക്കോട്ടിക് ജിഹാദ് വിവാദം അടഞ്ഞ അധ്യായം; എകെ ബാലന്‍
പാലക്കാട്: നാര്‍ക്കോട്ടിക് ജിഹാദ് വിവാദം അടഞ്ഞ അധ്യായമാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍. ചിലര്‍ വിവാദം വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവരുന്നതിന് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും എകെ ബാലന്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന്റെ മതനിരപേക്ഷ...







































