Sun, Nov 15, 2026
27 C
Dubai

കഞ്ചാവ് വിൽപന; ക്ഷേത്ര പൂജാരി അറസ്‌റ്റിൽ

തിരുവനന്തപുരം: ജില്ലയിലെ വിവിധ സ്‌ഥലങ്ങളിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 1.100 കിലോഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് വില്‍പന നടത്തിവന്ന ക്ഷേത്ര പൂജാരി പിരപ്പന്‍കോട് പുത്തന്‍ മഠത്തില്‍ വൈശാഖിനെ അറസ്‌റ്റ് ചെയ്‌തു. ഇയാൾ...

‘കേന്ദ്രപൂളിലേക്ക് വൈദ്യുതി നൽകണം’; കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ

തിരുവനന്തപുരം: കേന്ദ്രപൂളിലേക്ക് വൈദ്യുതി നൽകാൻ കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്ര ഊർജ സെക്രട്ടറിയുടെ കത്ത്. നോൺ പീക്ക് ടൈമിൽ കേന്ദ്ര പൂളിലേക്ക് വൈദ്യുതി നൽകണം എന്നാണാവശ്യം. കേരളം ജലവൈദ്യുത പദ്ധതികളിൽ നിന്ന് ഉൽപാദനം കൂട്ടണമെന്നാണ്...

വിമർശകർക്ക് വിറ്റുതുലച്ചു എന്നു പറയാം, സത്യം അതല്ലല്ലോ; സുരേഷ് ഗോപി

തിരുവനന്തപുരം: അദാനിയെ തിരുവനന്തപുരം വിമാനത്താവളം ഏല്‍പ്പിച്ച നടപടിയിൽ വിമർശനം ഉന്നയിക്കുന്നവർക്ക് മറുപടിയുമായി ബിജെപി എംപി സുരേഷ് ഗോപി. വിമര്‍ശിക്കുന്നവര്‍ക്ക് വിറ്റുതുലച്ചു എന്ന് പറയാം, എന്നാൽ അതല്ലല്ലോ സത്യമെന്ന് അദ്ദേഹം പ്രതികരിച്ചു. നിശ്‌ചിത സമയത്തേക്കുള്ള...

ശമ്പള പരിഷ്‌കരണം; അപാകതകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സമരം ശക്‌തമാക്കി ഡോക്‌ടർമാർ

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കുക, റിസ്‌ക് അലവൻസ് നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ഡോക്‌ടർമാർ സമരം ശക്‌തമാക്കുന്നു. കോവിഡിനെതിരായ പോരാട്ടത്തിൽ രാപ്പകൽ വ്യത്യാസമില്ലാതെ ജോലി ചെയ്‌തിട്ടും തങ്ങളുടെ ആവശ്യത്തോട്...

നിലപാടിൽ മാറ്റമില്ല, പറഞ്ഞത് ഇടതുപക്ഷ നയം; മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കരാറുകാരുടെ ശുപാര്‍ശയുമായി എംഎല്‍എമാർ വരരുതെന്ന പ്രസ്‌താവനയിൽ ഉറച്ചു നിൽക്കുന്നതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പരാമര്‍ശം വലിയ വിവാദം സൃഷ്‌ടിച്ച പശ്‌ചാത്തലത്തിലാണ് വിശദീകരണവുമായി മന്ത്രി രംഗത്ത് വന്നത്. നിയമസഭയില്‍ താന്‍...

സംസ്‌ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ

തിരുവനന്തപുരം: സംസ്‌ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ശനിയാഴ്‌ച നടക്കും. വൈകീട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. ഇത്തവണ 30 സിനിമകളാണ് അവാർഡിനായി അന്തിമ പട്ടികയിലുള്ളത്. മികച്ച നടൻ, നടി വിഭാഗങ്ങളില്‍ ശക്‌തമായ മൽസരം തന്നെയാണ്...

ഡ്യൂട്ടി ഡോക്‌ടറെ പഞ്ചായത്ത് പ്രസിഡണ്ട് കയ്യേറ്റം ചെയ്‌തതായി പരാതി

കൊല്ലം: ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്‌ടറെ കയ്യേറ്റം ചെയ്‌തെന്ന് പരാതി. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡണ്ട് കയ്യേറ്റം ചെയ്‌തെന്നാണ് പരാതി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാർ ഉൾപ്പെടെ ഉള്ളവർക്കെതിരെയാണ് പരാതി. പരുക്കേറ്റ മെഡിക്കൽ ഓഫിസർ...

പോലീസുകാരുടെ സല്യൂട്ട്; മാർഗ നിർദ്ദേശം തയ്യാറാക്കാൻ സർക്കാർ ഒരുങ്ങുന്നു

തിരുവനന്തപുരം: പോലീസുകാര്‍ ആരെയൊക്കെ സല്യൂട്ട് ചെയ്യണമെന്നതില്‍ വ്യക്‌തത വരുത്താനൊരുങ്ങി സംസ്‌ഥാന സര്‍ക്കാര്‍. ഇതിനായി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. സല്യൂട്ടില്‍ പോലീസ് മാന്വലിന്റെ ലംഘനങ്ങള്‍ തടയുന്നതിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാനാണ്...
- Advertisement -