Fri, Jul 10, 2026
30.4 C
Dubai

പൂജപ്പുരയിൽ ജയിൽ ചാടിയ പ്രതി കീഴടങ്ങി

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപെട്ട തൂത്തുക്കുടി സ്വദേശി കോടതിയില്‍ കീഴടങ്ങി. ഈ മാസം ഏഴിന് ജയില്‍ ചാടിയ കൊലക്കേസ് പ്രതി ജാഹിര്‍ ഹുസൈനാണ് കീഴടങ്ങിയത്. അലക്കു ജോലിക്കായി പുറത്തിറക്കിയപ്പോഴാണ് ജാഹിര്‍...

‘എഐസിസി നേതൃമാറ്റം ഉടൻ ഉണ്ടാവണം’; ശശി തരൂർ

കൊച്ചി : എഐസിസി നേതൃമാറ്റം ഉടൻ ഉണ്ടാവണമെന്ന് ശശി തരൂർ എംപി. അത് കോൺഗ്രസിന്റെ തിരിച്ച് വരവിന് കൂടുതൽ ഊർജം പകരുമെന്നും ശശി തരൂര്‍ പറഞ്ഞു. അധ്യക്ഷ സ്‌ഥാനം ഒഴിയണമെന്ന് സോണിയ ഗാന്ധി...

ഭരണപരിചയം പോര; മന്ത്രിമാർക്ക് തിങ്കളാഴ്‌ച മുതൽ ക്ളാസുകൾ

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ ഭരണപരിചയം കുറഞ്ഞ മന്ത്രിമാർക്ക് പരിശീലനം നൽകുന്നു. സെപ്റ്റംബര്‍ 20, 21, 22 തീയതികളില്‍ നിന്നായി ദിവസേന മൂന്നു ക്ളാസുകളാണ് മന്ത്രിമാര്‍ക്ക് വേണ്ടി നല്‍കുന്നത്. ഉദ്യോഗസ്‌ഥരുടെ പരിശീലന കേന്ദ്രമായ തിരുവനന്തപുരത്തെ...

‘ഇന്ധന വില കുറയ്‌ക്കാൻ ജിഎസ്‌ടി അല്ല പരിഹാരം’; കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: ഇന്ധന വില കുറയ്‌ക്കാൻ ജിഎസ്‌ടി അല്ല പരിഹാരമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ. ഇന്ധന വില കുറയണമെങ്കിൽ കേന്ദ്രം സെസ് ഒഴിവാക്കണമെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു. ഭക്ഷ്യ പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്‌ടിയിൽ കൊണ്ടുവന്നാൽ...

‘ഹരിത’ ഭാരവാഹികളുമായി ചർച്ച നടത്തും; എംകെ മുനീർ

മലപ്പുറം: എംഎസ്എഫ് നേതാക്കളുടെ സ്‌ത്രീ വിരുദ്ധ പരാമർശത്തിന് എതിരെ പരാതി നൽകിയതിന്റെ പേരിൽ മുസ്‌ലിം ലീഗിന്റെ 'അച്ചടക്ക നടപടി'ക്ക് വിധേയരായ 'ഹരിത' ഭാരവാഹികളുമായി ചർച്ച തുടരുമെന്ന സൂചന നൽകി എംകെ മുനീർ എംഎൽഎ....

ഗർഭസ്‌ഥ ശിശു മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

കൊല്ലം: ചാത്തന്നൂരിൽ ഗർഭിണിക്ക് ചികിൽസ നിഷേധിക്കുകയും ഗർഭസ്‌ഥ ശിശു മരിക്കുകയും ചെയ്‌ത സംഭവത്തിൽ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. മൂന്ന് സർക്കാർ ആശുപത്രികളിൽ യുവതിക്ക് ചികിൽസ നിഷേധിച്ചു എന്നാണ് പരാതി ഉയർന്നത്....

‘നാര്‍ക്കോട്ടിക് ജിഹാദ് വിവാദം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം’; വിഡി സതീശന്‍

തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഷയം അന്താരാഷ്‌ട്ര തലത്തില്‍ ചിന്തിക്കേണ്ടതില്ല. മതപരമായ കാര്യങ്ങള്‍ കൂടുതല്‍ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു. മറ്റ് സംസ്‌ഥാനങ്ങളെ...

വിദ്വേഷ പ്രചാരകന് ഗുഡ് സർട്ടിഫിക്കറ്റ്; വിഎൻ വാസവന് എതിരെ സമസ്‌ത

കോട്ടയം: നാർക്കോട്ടിക് ജിഹാദ് വിവാദത്തിന് പിന്നാലെ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ച മന്ത്രി വിഎൻ വാസവനെ വിമർശിച്ച് സമസ്‌ത. 'വേട്ടക്കാരന് ഹലേലുയ്യ പാടുന്നവർ' എന്ന പേരിൽ സുപ്രഭാതം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച...
- Advertisement -