ഇന്ന് മുതൽ മഴ വീണ്ടും ശക്‌തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്‌തമാകും. ചൊവാഴ്‌ച വരെ സംസ്‌ഥാനമൊട്ടാകെ വ്യാപകമായി മഴയ്‌ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് ആണ് സാധ്യത.
ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്...
സംസ്‌ഥാനത്ത് അടുത്ത ആഴ്‌ച മുതൽ കൂടുതൽ പാസഞ്ചർ സർവീസുകൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത ആഴ്‌ച മുതൽ കൂടുതൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ. സംസ്‌ഥാന സർക്കാർ റെയിൽവേയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് കൂടുതൽ സർവീസുകൾ പുനഃരാരംഭിക്കാൻ തീരുമാനമായത്. പുനലൂർ–തിരുവനന്തപുരം, കോട്ടയം–കൊല്ലം, കൊല്ലം–തിരുവനന്തപുരം,...
ക്രഷർ തട്ടിപ്പ്; പിവി അൻവർ എംഎൽഎക്ക് എതിരെ ക്രൈം ബ്രാഞ്ച് റിപ്പോർട്
തിരുവനന്തപുരം: ക്രഷർ തട്ടിപ്പ് കേസിൽ പിവി അൻവർ എംഎൽഎ വഞ്ചന നടത്തിയെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്. കർണാടകയിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്‌ദാനം ചെയ്‌ത് 50 ലക്ഷം തട്ടിയെന്ന കേസിൽ പിവി...
വീണ്ടും കൂട്ടി; കത്തിക്കയറി ഇന്ധനവില
കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 102.07 രൂപയും ഡീസലിന് 95.08 രൂപയുമാണ് ഇന്നത്തെ ഇന്ധനവില.
തിരുവനന്തപുരത്ത് പെട്രോളിന്...
തിരഞ്ഞെടുപ്പ് തോൽവി; നേതാക്കളോട് വിശദീകരണം തേടി സിപിഐഎം
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിൽ ഉണ്ടായ പരാജയത്തിൽ നേതാക്കളോട് വിശദീകരണം തേടി സിപിഐഎം. കൊല്ലത്തെ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ തുളസീധര കുറുപ്പ്, പിആർ വസന്തൻ, എൻഎസ് പ്രസന്നകുമാർ എന്നിവരിൽ നിന്നാണ്...
മോൻസൺ മാവുങ്കലുമായി കെ സുധാകരന് ബന്ധമില്ല; കെ മുരളീധരൻ
തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പ് നടത്തി അറസ്‌റ്റിലായ മോൻസൺ മാവുങ്കലുമായി കെ സുധാകരന് ബന്ധമുണ്ടെന്ന ആരോപണം തള്ളി കെ മുരളീധരൻ എംപി. കേസ് സർക്കാർ അന്വേഷിക്കട്ടെ, ഫ്രോഡുകളെ സമൂഹത്തിൽ നിന്ന് ഇല്ലാതാക്കണമെന്നും കെ മുരളീധരൻ...
ചർച്ചകളിൽ പങ്കെടുക്കാം; നിലപാട് മാറ്റി കോൺഗ്രസ്
തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പിൽ അറസ്‌റ്റിലായ മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ നേതാക്കൾ പങ്കെടുക്കരുതെന്ന നിലപാട് മാറ്റി കോൺഗ്രസ്. ചർച്ചകളിൽ പങ്കെടുക്കാൻ കെപിസിസി വക്‌താക്കൾക്ക് അനുമതി നൽകി. ചർച്ചകളിൽ കെപിസിസി അധ്യക്ഷൻ കെ...
കേരളത്തിലെ 9 എസ്‌പിമാർക്ക് കൂടി ഐപിഎസ്; ഉത്തരവ് പുറത്തിറങ്ങി
തിരുവനന്തപുരം: സംസ്‌ഥാന പോലീസിലെ 9 എസ്‌പിമാർക്ക് കൂടി ഐപിഎസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് 9 പേർക്ക് കൂടി ഐപിഎസ് നിയമനം നൽകി ഉത്തരവ് പുറത്തിറക്കിയത്.
എആർ പ്രേംകുമാർ, ഡി മോഹനൻ, അമോസ് മാമ്മൻ, എപി...








































