Fri, Jul 10, 2026
32.4 C
Dubai

കോവിഡ് മാനദണ്ഡം ലംഘിച്ചു; രവി പിള്ളയുടെ മകന്റെ വിവാഹത്തിൽ ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി. വിവാഹത്തിന്റെ ദൃശ്യങ്ങളിൽ വലിയ ആൾക്കൂട്ടം വ്യക്‌തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇക്കാര്യം പറഞ്ഞത്....

നാർക്കോട്ടിക് ജിഹാദ് വിവാദം: ഭൂരിപക്ഷ അഭിപ്രായത്തിന് ഒപ്പം നിൽക്കുമെന്ന് സുരേഷ് ഗോപി

തൃശൂര്‍: പാല ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ ഭൂരിപക്ഷ അഭിപ്രായം എന്താണോ അതിനൊപ്പം നില്‍ക്കുമെന്ന് ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി. ബിഷപ് സഹായം തേടിയാല്‍ ഇടപെടും. എന്നാല്‍...

ട്രഷറികളുടെ പ്രവർത്തനം കൂടുതൽ ജനകീയമാക്കും; ധനമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ട്രഷറികളുടെ പ്രവർത്തനം കൂടുതൽ ജനകീയമാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ. സംസ്‌ഥാനത്തെ ട്രഷറികളുടെ ഭൗതിക സാഹചര്യങ്ങൾ അടക്കം ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിലൂടെ സർക്കാർ ഇതാണ് ലക്ഷ്യമിടുന്നതെന്നും ഹരിപ്പാട് റവന്യൂ...

അനിൽ കുമാർ സിപിഎമ്മിൽ; സ്വീകരിച്ച്‌ കോടിയേരി

തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും രാജിവെച്ച കെപി അനിൽ കുമാർ സിപിഎമ്മിലേക്ക്. താൻ ഉപാധികളില്ലാതെ പ്രവർത്തിക്കുമെന്ന് അനിൽ കുമാർ പറഞ്ഞു. എകെജി സെന്ററില്‍ എത്തിയ അനില്‍ കുമാറിനെ കോടിയേരി ബാലകൃഷ്‌ണന്‍ സ്വീകരിച്ചു. ചുവന്ന ഷാള്‍...

കെപി അനിൽ കുമാർ കോണ്‍ഗ്രസ് വിട്ടു

തിരുവനന്തപുരം: അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് കെപിസിസി മുൻ ജനറൽ സെക്രട്ടറി കെപി അനിൽകുമാർ കോണ്‍ഗ്രസ് വിട്ടു. നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു രാജി പ്രഖ്യാപനം. കെ സുധാകരന് എതിരെ രൂക്ഷ വിമര്‍ശനമാണ്...

കാഞ്ഞിരപ്പള്ളി ഹൈറേഞ്ച് ആശുപത്രി കാന്റീനിൽ കൂട്ടത്തല്ല്

കോട്ടയം: കാഞ്ഞിരപ്പള്ളി ഹൈറേഞ്ച് ആശുപത്രി കാന്റീനിൽ കൂട്ടത്തല്ല്. ഭക്ഷണത്തിന്റെ നിലവാരത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കാന്റീനിന് തൊട്ടടുത്ത് താമസിക്കുന്നവർ ഇവിടെ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു. ഭക്ഷണത്തിന്റെ ​ഗുണനിലവാരത്തെ ചൊല്ലി...

സമൂഹ മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ ജാഗ്രത വേണം; പോലീസ് ഉദ്യോഗസ്‌ഥര്‍ക്ക് നിർദ്ദേശം

തിരുവനന്തപുരം: സമൂഹ മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ പോലീസ് ഉദ്യോഗസ്‌ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശവുമായി സംസ്‌ഥാന പോലീസ് മേധാവി അനില്‍കാന്ത്. പോലീസ് ഉദ്യോഗസ്‌ഥര്‍ ഫോണ്‍ റെക്കോര്‍ഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. നെയ്യാറ്റിന്‍കരയിലെ മജിസ്‌ട്രേറ്റും പോലീസ് ഉദ്യോഗസ്‌ഥനും...

എസ്‌ഡിപിഐ വോട്ടുകൊണ്ടുള്ള ഭരണം വേണ്ട; വിഎൻ വാസവൻ

തിരുവനന്തപുരം: എസ്‌ഡിപിഐയുമായി ചേര്‍ന്ന് ഈരാറ്റുപേട്ട നഗരസഭ ഭരിക്കില്ലെന്ന് വ്യക്‌തമാക്കി മന്ത്രി വിഎന്‍ വാസവന്‍. ഭരണം കിട്ടാൻ എസ്‌ഡിപിഐയുടെ പിന്തുണ സ്വീകരിക്കില്ല. ഇത് പാർടിയുടെ പ്രഖ്യാപിത നയമാണ്. അതില്‍ നിന്ന് പിന്‍മാറ്റമില്ല. അവരുടെ വോട്ടു...
- Advertisement -