Mon, Jul 13, 2026
34.3 C
Dubai

നിപ ഉറവിടം; വവ്വാലുകളെ പിടികൂടാൻ വിദഗ്‌ധ സംഘം കെണിയൊരുക്കി

കോഴിക്കോട്: സംസ്‌ഥാനത്ത് സ്‌ഥിരീകരിച്ച നിപ രോഗ ഉറവിടം കണ്ടെത്തുന്നതിന് വവ്വാലുകളെ പിടികൂടാൻ കെണിയൊരുക്കി വിദഗ്‌ധ സംഘം. പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നെത്തിയ സംഘവും, വനംവകുപ്പ് ഉദ്യോഗസ്‌ഥരും ചേർന്നാണ് ഇപ്പോൾ വവ്വാലുകളെ പിടികൂടാൻ കെണിയൊരുക്കിയത്....

നാളെ മുതൽ സംസ്‌ഥാനത്ത് കനത്ത മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതൽ അതിശക്‌തമായ മഴക്ക് സാധ്യതയെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. മധ്യ-വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്‌തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമാകുമെന്നാണ് പ്രവചനം....

പ്ളസ് വൺ പരീക്ഷക്ക് സംസ്‌ഥാനം സജ്‌ജം; സുപ്രീം കോടതിയിൽ സർക്കാർ

തിരുവനന്തപുരം: കോവിഡ് വ്യാപനം നിലനിൽക്കുന്ന പശ്‌ചാത്തലത്തിൽ പൂർണമായും മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്ളസ് വൺ പരീക്ഷകൾ നടത്താൻ തയ്യാറാണെന്ന് സുപ്രീം കോടതിയിൽ വ്യക്‌തമാക്കി സംസ്‌ഥാന സർക്കാർ. പരീക്ഷകൾ നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച...

സിപിഐ സംസ്‌ഥാന കൗൺസിൽ ഇന്ന്; തിരഞ്ഞെടുപ്പ് റിവ്യു റിപ്പോർട്ടിന് അംഗീകാരം നൽകും

തിരുവനന്തപുരം: സിപിഐ തിരഞ്ഞെടുപ്പ് റിവ്യു റിപ്പോർട്ടിന് ഇന്ന് സംസ്‌ഥാന കൗൺസിൽ യോഗം അന്തിമ അംഗീകാരം നൽകും. പറവൂർ മൂവാറ്റുപുഴ തോൽവികളിൽ ശക്‌തമായ വിമർശനം ചർച്ചയിൽ ഉയർന്നിരുന്നു. രണ്ടിടത്തും പാർട്ടി അന്വേഷണം വേണമെന്നും ആവശ്യം...

വെറുപ്പിന്റെ രാഷ്‌ട്രീയം പ്രചരിപ്പിക്കാൻ അൾത്താര ഉപയോഗിക്കരുത്; ഗീവർഗീസ് മാർ കൂറിലോസ്

തിരുവല്ല: പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ എതിർത്ത് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. സുവിശേഷം സ്‌നേഹത്തിന്റെതാണെന്നും വിദ്വേഷത്തിന്റേതല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍...

വിദ്യാഭ്യാസ മേഖലയെ കാവിവൽകരിക്കാനുള്ള ഏതു നീക്കവും ചെറുക്കും; കെ സുധാകരൻ

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയെ കാവിവൽകരിക്കാനുള്ള ഏതു നീക്കവും ചെറുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സംസ്‌ഥാനത്തെ വിദ്യാഭ്യാസ മേഖലയെ കാവിവൽകരിക്കാന്‍ ഒത്താശ ചെയ്‌ത സിപിഎമ്മിന്റെ നിലപാട് മതേതര കേരളത്തെ ഞെട്ടിക്കുന്നതാണ്. സിപിഎമ്മും ബിജെപിയും...

ഇന്ന് വാക്‌സിന്‍ നല്‍കിയത് 6.44 ലക്ഷം പേര്‍ക്ക്; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 6,44,030 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1939 വാക്‌സിന്‍ കേന്ദ്രങ്ങളാണ് ഇന്നുണ്ടായിരുന്നത്. ഇതിൽ 1555 സര്‍ക്കാര്‍ കേന്ദ്രങ്ങളും 384 സ്വകാര്യ കേന്ദ്രങ്ങളും...

‘സ്വാതന്ത്ര്യ സമരത്തോട് മുഖം തിരിച്ച ആശയങ്ങളെയും വ്യക്‌തികളെയും മഹത്വവൽകരിക്കില്ല’

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ എംഎ പൊളിറ്റിക്‌സ് ആന്റ് ഗവേണൻസ് കോഴ്‌സിന്റെ വിവാദ സിലബസുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യ സമരത്തിനോട് മുഖം തിരിച്ചുനിന്ന ആശയങ്ങളെയും അതിന് നേതൃത്വം കൊടുത്ത...
- Advertisement -