‘ഒരു സ്‌ഥാനവും ആവശ്യപ്പെട്ടിട്ടില്ല, വാര്‍ത്ത നല്‍കി അപമാനിക്കരുത്’; ചെന്നിത്തല
തിരുവനന്തപുരം: എഐസിസിയില്‍ ഒരു സ്‌ഥാനവും ആവശ്യപ്പെട്ടിട്ടില്ലെന്ന് രമേശ് ചെന്നിത്തല. സ്‌ഥാനം ചോദിച്ചിട്ടുമില്ല, തരാമെന്ന് ആരും പറഞ്ഞിട്ടുമില്ല. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ സ്‌ഥാനം വേണ്ടെന്നും പ്രവര്‍ത്തിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും ചെന്നിത്തല പറഞ്ഞു.
സ്‌ഥാനം കിട്ടാന്‍ പോകുന്നുവെന്ന വാര്‍ത്ത...
നിയമസഭാ കയ്യാങ്കളി കേസ്; രമേശ് ചെന്നിത്തലയുടെ ഹരജി തള്ളി
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ രമേശ് ചെന്നിത്തല നൽകിയ ഹരജി തള്ളി. കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ടാണ് ചെന്നിത്തല കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സിജെഎം കോടതിയാണ് ഹരജി തള്ളിയത്. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന...
പോലീസിന് എതിരായ പ്രസ്‌താവന; ഡി രാജക്ക് വിമർശനം
തിരുവനന്തപുരം: കേരള പോലീസിന് എതിരായ പ്രസ്‌താവനയിൽ സിപിഐ ജനറൽ സെക്രട്ടറി ഡി രാജക്ക് പാർടി സംസ്‌ഥാന എക്‌സിക്യൂട്ടീവിൽ വിമർശനം. പോലീസിനെതിരെ ആനി രാജ ഉയര്‍ത്തിയ വിമര്‍ശനത്തെ ന്യായീകരിച്ചതിലാണ് വിമർശനം. ആനി രാജയുടെ പ്രസ്‌താവന...
തൃക്കാക്കര നഗരസഭാ അധ്യക്ഷയ്‌ക്ക് പോലീസ് സംരക്ഷണം
കൊച്ചി: തൃക്കാക്കര നഗരസഭാ അധ്യക്ഷയ്‌ക്ക് ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ വിശദമായ മറുപടി നല്‍കാന്‍ സര്‍ക്കാരിനും നിര്‍ദ്ദേശം നൽകി.
നഗരസഭാ അധ്യക്ഷയുടെ...
പൂജപ്പുരയിൽ നിന്ന് കൊലക്കേസ് പ്രതി ജയിൽചാടിയിട്ട് രണ്ട് ദിവസം; തമിഴ്‌നാട്ടിലും തിരച്ചിൽ
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും കൊലക്കേസ് പ്രതി ജയിൽ ചാടി രണ്ട് ദിവസം കഴിഞ്ഞിട്ടും പിടികൂടാനാകാതെ പോലീസ്. പ്രതിക്കായി തിരച്ചിൽ തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. പ്രതി സ്വന്തം സ്വദേശമായ തമിഴ്‌നാട്ടിലെ തൂത്തുകുടിയിലേക്ക് കടന്നിരിക്കാമെന്ന...
കെഎസ്ആർടിസി ഡിപ്പോകളിലെ മദ്യവിൽപന; ആലോചന പോലും നടന്നിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളിലെ മദ്യവിൽപന സംബന്ധിച്ച് ആലോചന നടന്നിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ. മാദ്ധ്യമങ്ങളിൽ വന്ന വാർത്ത മാത്രമേ ഉള്ളൂ. ഒരു തീരുമാനവും എടുത്തിട്ടില്ല. ഒരു അടിസ്‌ഥാനവും ഇല്ലാത്ത ചർച്ചകളാണ് ഇപ്പോൾ...
ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യയുടെ ആത്‍മഹത്യ; പോലീസ് ഉദ്യോഗസ്‌ഥന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്‌ഥനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്‌തു. കേരളാ പോലീസില്‍ സീനിയർ ക്ളർക്കായ പോത്തൻകോട് തെറ്റിച്ചിറ സ്വദേശി വിനോദിന് എതിരെയാണ് നടപടി.
ആര്യനാട് സ്വദേശിനി സരിത...
കാക്കനാട് ലഹരിവേട്ട; സാമ്പത്തിക സ്രോതസ് കണ്ടെത്താൻ അന്വേഷണം
കൊച്ചി: കാക്കനാട് ലഹരിക്കടത്ത് കേസില്‍ സാമ്പത്തിക സ്രോതസ് അന്വേഷിക്കാന്‍ ഒരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും, എക്‌സൈസ് ക്രൈം ബ്രാഞ്ചും. പിടികൂടിയ മയക്കുമരുന്ന് സംഘടിപ്പിക്കാന്‍ 12 കോടി രൂപ സമാഹരിച്ച സംഭവത്തിലാണ് അന്വേഷണം. കാക്കനാട് ലഹരിക്കടത്ത്...








































