Tue, Jul 14, 2026
30.4 C
Dubai

കൈനകരിയിൽ വാഹനങ്ങൾ തീവെച്ച് നശിപ്പിച്ച പ്രതി പിടിയിൽ

ആലപ്പുഴ: കൈനകരിയിൽ പാർക്ക് ചെയ്‌ത വാഹനങ്ങൾ തീവെച്ച് നശിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മണ്ണഞ്ചേരി സ്വദേശിയെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാൾ മാനസികാസ്വാസ്‌ഥ്യത്തിന് ചികിൽസ തേടിയിട്ടുള്ള ആളാണെന്ന് പോലീസ് പറഞ്ഞു. കൈനകരിയിൽ ഇന്ന് പുലർച്ചെയാണ്...

ക്‌ളാസുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ: എല്ലാ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളും തുറക്കും; മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളും തുറക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് വ്യക്‌തമാക്കി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി വീതം കുട്ടികൾക്ക് ക്‌ളാസുകളിൽ പങ്കെടുക്കാവുന്നതാണ്. കൂടാതെ വിദ്യാഭ്യാസ...

പാർട്ടിയിൽ സ്‌ത്രീ, പുരുഷ വ്യത്യാസമില്ല; ഹരിതയുടെ പിരിച്ചുവിടലിൽ എംകെ മുനീർ

മലപ്പുറം: എംഎസ്എഫ് സംസ്‌ഥാന നേതാക്കളുടെ സ്‌ത്രീവിരുദ്ധ പ്രസ്‌താവനയിൽ വനിതാ കമ്മീഷന് പരാതി നൽകിയ വിദ്യാർഥിനി സംഘടനയായ ഹരിതയുടെ കമ്മിറ്റി പിരിച്ചുവിട്ട നടപടി ന്യായീകരിച്ച് എംകെ മുനീർ. മുസ്‌ലിം ലീഗ് ഐക്യകണ്‌ഠേന എടുത്ത തീരുമാനമാണിതെന്ന്...

എഐസിസി പുനഃസംഘടന; മുല്ലപ്പള്ളി രാമചന്ദ്രന് പുതിയ പദവി നൽകിയേക്കും

ന്യൂഡെൽഹി: എഐസിസി പുനഃസംഘടനയിൽ മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് പുതിയ പദവി നൽകിയേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് ഹൈക്കമാൻഡ് മുല്ലപ്പള്ളിയുമായി സംസാരിച്ചെന്നാണ് വിവരം. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വളരെ പെട്ടെന്നാണ്...

ചന്ദ്രിക കേസ്; ഇഡിക്ക് കൈമാറുന്നത് 7 സുപ്രധാന തെളിവുകളെന്ന് ജലീൽ

തിരുവനന്തപുരം: ചന്ദ്രിക കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് 7 സുപ്രധാന തെളിവുകളാണ് ഇഡിക്ക് കൈമാറുന്നതെന്ന് വ്യക്‌തമാക്കി കെടി ജലീൽ. ലീഗ് സംസ്‌ഥാന കമ്മിറ്റി ഓഫിസിന് സ്‌ഥലം വാങ്ങിയത് ഉൾപ്പടെയുള്ള രേഖകൾ കൈമാറുമെന്നാണ് ജലീൽ വ്യക്‌തമാക്കുന്നത്‌....

പാർക്ക് ചെയ്‌ത വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു; അന്വേഷണം

ആലപ്പുഴ: കൈനകരിയിൽ പാർക്ക് ചെയ്‌ത വാഹനങ്ങൾ സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചു. അഞ്ച് ബൈക്കുകൾക്കും കാറുകൾക്കുമാണ് തീയിട്ടത്. ബൈക്കുകൾ പൂർണമായും കത്തിനശിച്ചു. ഇന്ന് കൈനകരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് വാഹനങ്ങൾ കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്....

മെഡിക്കൽ കോളേജ് ഡോക്‌ടർമാർ പ്രത്യക്ഷ സമരത്തിലേക്ക്; ശനിയാഴ്‌ച വഞ്ചന ദിനം ആചരിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രത്യക്ഷ സമരത്തിനൊരുങ്ങി സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ. എൻട്രികേഡർ ഡോക്‌ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിന് എതിരെയാണ് സമരത്തിനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ശനിയാഴ്‌ച കെജിഎംസിടിഎയുടെ നേതൃത്വത്തിൽ സംസ്‌ഥാനത്ത് ഡോക്‌ടർമാർ വഞ്ചന ദിനം...

നിപ; സംസ്‌ഥാനത്ത് കൂടുതൽ ആശ്വാസം, 15 പേരുടെ ഫലം നെഗറ്റീവ്

കോഴിക്കോട്: നിപ ഭീതിയിൽ സംസ്‌ഥാനത്ത് കൂടുതൽ ആശ്വാസം. നിപ ബാധിച്ചു മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന 15 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്  ആയി. കഴിഞ്ഞ ദിവസങ്ങളിൽ ശേഖരിച്ച സാംപിളുകളാണ്...
- Advertisement -