സംസ്ഥാനത്ത് സ്കൂളുകളിലെ ശുചീകരണം ഒക്ടോബർ 20 മുതൽ; മന്ത്രി
തിരുവനന്തപുരം: നവംബർ ഒന്നാം തീയതി മുതൽ സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ഒക്ടോബർ 20ആം തീയതി മുതൽ ക്ളാസ് മുറികളുടെ ശുചീകരണം ആരംഭിക്കുമെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തുടർന്ന്...
മോൻസൺ മാവുങ്കൽ; നേതാക്കളെ ചർച്ചകളിൽ നിന്ന് വിലക്കി കെപിസിസി
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പിൽ അറസ്റ്റിലായ മോൻസൺ മാവുങ്കൽ വിഷയത്തിലെ ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന് നേതാക്കൾക്ക് നിർദ്ദേശം നൽകി കെപിപിസി. മോൻസണുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരനുള്ള ബന്ധം വിവാദമായ സാഹചര്യത്തിലാണ് നടപടി.
മോൻസൺ മാവുങ്കലിനെ...
‘സസ്നേഹം സഹജീവിക്കായി’; രക്തദാന ദിനത്തിൽ വിപുലമായ പരിപാടികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിവര്ഷം ആവശ്യമായി വരുന്ന രക്തത്തില് സന്നദ്ധ സേവനത്തിലൂടെയുള്ള രക്തദാനം 100 ശതമാനത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. സംസ്ഥാനത്ത് പ്രതിവര്ഷം ശരാശരി നാല് ലക്ഷം യൂണിറ്റ്...
നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിനടുത്ത് ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാൽ നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 10 വരെ...
നെഹ്റു ട്രോഫി വള്ളംകളി; മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ ആലോചന
തിരുവനന്തപുരം: സംസ്ഥാനത്ത് നെഹ്റു ട്രോഫി വള്ളംകളി നടത്താൻ ആലോചന. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ 2 വർഷങ്ങളായി മുടങ്ങിയിരിക്കുന്ന വള്ളംകളി ഇത്തവണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്താനാണ് അധികൃതർ ആലോചിക്കുന്നത്. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി...
തട്ടിപ്പുകേസ്; മോൻസൺ മൂന്ന് ദിവസത്തേക്ക് കൂടി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ
കൊച്ചി: തട്ടിപ്പുകേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കാലിലെ മൂന്ന് ദിവസത്തേക്ക് കൂടി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. കൂടുതൽ തെളിവുകളും വിവരങ്ങളും ശേഖരിക്കാനുണ്ടെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കസ്റ്റഡി കാലാവധി നീട്ടിയത്....
രോഗബാധ 15,914, പോസിറ്റിവിറ്റി 15.32%, മരണം 122
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,03,871 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 15,914 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ 16,758 പേരും കോവിഡ് മരണം...
മുട്ടിൽ മരംമുറി കേസ്; പ്രതികൾക്ക് ജാമ്യം, ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു
വയനാട്: മുട്ടിൽ മരം മുറി കേസിൽ പ്രതികൾക്ക് ജാമ്യം. മീനങ്ങാടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബത്തേരി കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരൻമാർക്കും ഡ്രൈവർ വിനീഷിനും ജാമ്യം അനുവദിച്ചത്. വനം വകുപ്പ് കേസിലും...








































