Wed, Jul 15, 2026
35.1 C
Dubai

നിപ്പ രോഗനിയന്ത്രണം; കേന്ദ്രസംഘം കോഴിക്കോട്ടേക്ക് എത്തുന്നു

കോഴിക്കോട്: സംസ്‌ഥാനത്ത്‌ നിപ്പ സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രസംഘം കോഴിക്കോട്ടേക്ക് എത്തും. നാഷണൽ സെന്റർ ഫോർ ഡിസിസ് കൺട്രോൾ ടീമാണ് സംസ്‌ഥാനത്ത് എത്തുക. രോഗ നിയന്ത്രണത്തിൽ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കേന്ദ്രം ഉറപ്പു നല്‍കി. ചാത്തമംഗലം പഞ്ചായത്തിലെ...

നിപ്പ; രോഗവ്യാപനം തടയാൻ കര്‍മപദ്ധതി തയ്യാറാക്കിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: നിപ്പ ബാധിച്ച് 12 വയസുകാരന്‍ മരിച്ചതിനെത്തുടര്‍ന്ന് കനത്ത ജാഗ്രതയില്‍ ആരോഗ്യ വകുപ്പ്. ശനിയാഴ്‌ച രാത്രി ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ രോഗ വ്യാപനം തടയാനുള്ള കര്‍മപദ്ധതി തയ്യാറാക്കിയതായി മന്ത്രി...

പണിക്കൻകുടിയിലെ കൊലപാതകം; പ്രതിക്കായി അന്വേഷണം ഊർജിതമാക്കി

ഇടുക്കി: പണിക്കൻകുടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചുമൂടിയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. ഇടുക്കി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പ്രതിയെന്ന് സംശയിക്കുന്ന ബിനോയ്‌ക്കായി അന്വേഷണം നടത്തുന്നത്. പണിക്കൻകുടി സ്വദേശി സിന്ധുവിനെ...

കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം; സമരങ്ങളിലേക്ക് കടക്കുമെന്ന് തൊഴിലാളി സംഘടനകൾ

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പരിഷ്‌കരണ ചർച്ച ഇഴയുന്നതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടക്കുമെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ മുന്നറിയിപ്പ്. ശമ്പള പരിഷ്‌കരണം മനപൂർവം വൈകിപ്പിക്കുന്നു എന്നാണ് തൊഴിലാളി സംഘടനകളുടെ ആരോപണം . അതേസമയം...

കോഴിക്കോട് മരിച്ച കുട്ടിക്ക് നിപ്പ; സ്‌ഥിരീകരിച്ച് ആരോഗ്യമന്ത്രി

കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ്പ വൈറസ് സ്‌ഥിരീകരിച്ചു. വൈറസ് ലക്ഷണങ്ങളോടെ മരിച്ച 12 വയസുകാരന്റെ സാംപിളുകള്‍ പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്‌ച രാത്രി വൈകിയാണ് പുണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടില്‍...

8 പേരെ ഹൈക്കോടതി ജഡ്‌ജിമാരാക്കാൻ ശുപാർശ; ശുപാർശയിൽ 4 വനിതകളും

കൊച്ചി: കേരള ഹൈക്കോടതി ജഡ്‌ജിമാരായി എട്ടു പേരെ നിയമിക്കാൻ ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ സുപ്രീം കോടതി കൊളീജിയം ശുപാർശ നൽകി. ഹൈക്കോടതി ബാറിൽ നിന്നുള്ള രണ്ട് വനിതകളടക്കം നാല് വനിതകളാണ്...

സംസ്‌ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ. ഞായറാഴ്‌ച ലോക്ക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എല്ലാ ദിവസവും രാത്രി 10 മുതൽ ആറുവരെയുള്ള കർഫ്യൂവും തുടരും. നിയന്ത്രണം തുടരണമോയെന്ന കാര്യത്തിൽ...

തോറ്റാൽ ഉടൻ മുന്നണി വിടുകയെന്നത് വഞ്ചനാപരം; ആർഎസ്‌പി യുഡിഎഫിൽ തുടരും

തിരുവനന്തപുരം: യുഡിഎഫ് മുന്നണിയിൽ തുടരാൻ ആർഎസ്‌പി തീരുമാനം. പരസ്‌പരമുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് യുഡിഎഫിൽ തുടരുമെന്നാണ് ആർഎസ്‌പി സംസ്‌ഥാന സമിതിയോഗത്തിലെ തീരുമാനം. തിങ്കളാഴ്‌ച രാവിലെ നടക്കാനിരിക്കുന്ന ഉഭയകക്ഷി ചർച്ചയിലും തുടർന്നുള്ള മുന്നണി യോഗത്തിലും...
- Advertisement -