Wed, Jul 15, 2026
32.1 C
Dubai

ആർഎസ്‌പി സംസ്‌ഥാന കമ്മിറ്റി യോഗം ഇന്ന്; നിർണായക തീരുമാനങ്ങൾക്ക് സാധ്യത

തിരുവനന്തപുരം: ആർഎസ്‌പിയുടെ നിർണായക സംസ്‌ഥാന കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പാർട്ടിക്ക് യുഡിഎഫിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതിക്കിടയിലാണ് യോഗം. ചവറയിലെ പരാജയത്തിന്റെ പശ്‌ചാത്തലത്തിൽ കടുത്ത നിലപാട് വേണമെന്ന അഭിപ്രായമാണ് ഷിബു...

വേട്ടയാടലാണ് ഇപ്പോഴും നടക്കുന്നത്, കടുത്ത മാനസികസമ്മർദ്ദം; ഫാത്തിമ തഹ്‌ലിയ

മലപ്പുറം: എംഎസ്എഫ് സംസ്‌ഥാന നേതാക്കള്‍ക്കെതിരെ ഉയര്‍ത്തിയ പരാതിയില്‍ 'ഹരിത' ഭാരവാഹികള്‍ക്ക് ഇനിയും നീതി ലഭിച്ചിട്ടില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്‌ലിയ. തങ്ങള്‍ നിരന്തരം വേട്ടയാടപ്പെടുകയാണെന്നും കടുത്ത മാനസിക സമ്മർദ്ദത്തിൽ ആണെന്നും...

കശ്‌മീരികളിൽ നിന്നും തോക്ക് കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് എൻഐഎ

തിരുവനന്തപുരം: വ്യാജ ലൈസൻസുള്ള തോക്കുകളുമായി 5 കശ്‌മീരികൾ കേരളത്തിൽ പിടിയിലായ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് എൻഐഎ. പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു. കൂടാതെ വ്യാജ തോക്ക് ലൈസൻസ് നിർമിച്ചു നൽകുന്ന റാക്കറ്റുമായി...

സ്വന്തം ഗ്രൂപ്പുണ്ടാക്കാൻ ശ്രമം; കെസി വേണുഗോപാലിന് എതിരെ പരാതി നൽകാൻ എ, ഐ ഗ്രൂപ്പുകൾ

തിരുവനന്തപുരം: സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ ഹൈക്കമാൻഡിന് പരാതി നല്‍കാന്‍ എ, ഐ ഗ്രൂപ്പുകള്‍. ഗ്രൂപ്പ് പോര് നിർത്തുമെന്ന് പറഞ്ഞ് വേണുഗോപാല്‍ കേരളത്തില്‍ സ്വന്തം ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ്...

കോൺഗ്രസിലെ പ്രശ്‌ന പരിഹാരം; ഇനിയും സമയമുണ്ടെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപരം: ഡിസിസി പ്രസിഡണ്ട് പട്ടികയെച്ചൊല്ലി കോൺഗ്രസിൽ ഉടലെടുത്ത തർക്കത്തിന് പരിഹാരം ആയോ എന്ന ചോദ്യത്തിന് വ്യക്‌തമായ മറുപടി നൽകാതെ മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി. പാര്‍ടിയില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ ചര്‍ച്ച ചെയ്‌ത്‌ പരിഹരിക്കുകയാണ് മാര്‍ഗം....

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ക്രൈം ബ്രാഞ്ചിന് കത്തയച്ച് ഇഡി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ചിന് ഇഡി വീണ്ടും കത്തയച്ചു. കേസന്വേഷണത്തിന്റെ വിശദാംശങ്ങളും ഫയലുകളും പ്രതിപട്ടികയും ആവശ്യപ്പെട്ടാണ് നോട്ടീസ്. ഒരു മാസം മുൻപ് ഇതേ ആവശ്യം ഉന്നയിച്ച് ഇഡി...

അഞ്ച് ജില്ലകളിൽ ഡിസിസി പ്രസിഡണ്ടുമാർ ഇന്ന് ചുമതലയേൽക്കും

തിരുവനന്തപുരം: പാർടിക്ക് അകത്ത് തർക്കം മുറുകുന്നതിനിടെ അഞ്ച് ജില്ലകളിൽ ഡിസിസി പ്രസിഡണ്ടുമാർ ഇന്ന് ചുമതലയേൽക്കും. രാവിലെ 11 മണിക്ക് തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി പാലോട് രവി ചുമതലയേൽക്കുന്ന ചടങ്ങിൽ കോൺഗ്രസ് നേതാവ് കെ...

കെപിസിസി നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് എകെ ആന്റണി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡണ്ട് കെ സുധാകരനും പൂർണ പിന്തുണ നൽകുന്നതായി സൂചിപ്പിച്ച് എകെ ആന്റണി. പാർട്ടി പ്രശ്‌നങ്ങളിൽ മധ്യസ്‌ഥതക്കില്ലെന്ന് എഐസിസി നേതൃത്വത്തോട് എകെ ആന്റണി വ്യക്‌തമാക്കി. അഭിപ്രായം...
- Advertisement -