ഇടത് സർക്കാരിന് എതിരെ പ്രമേയം പാസാക്കി എഐഎസ്എഫ്
കൊച്ചി: സംസ്‌ഥാന സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കി സിപിഐ വിദ്യാർഥി സംഘടന എഐഎസ്എഫ്. കാലടി സംസ്‌കൃത സര്‍വ്വകലാശാല യൂണിറ്റ് സമ്മേളനത്തിലാണ് സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കിയത്. ഏപ്രില്‍ ഒന്നിന് പുറത്തിറക്കിയ അധ്യാപക നിയമന ഭേദഗതി ഉത്തരവിനെതിരെയാണ്...
രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്‌ത് എഎൻ രാധാകൃഷ്‌ണൻ
തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്‌ത് ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട് എഎൻ രാധാകൃഷ്‌ണൻ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ ബിജെപിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് രാധാകൃഷ്‌ണൻ പറഞ്ഞു. ചെന്നിത്തല ഉൾപ്പെടെയുള്ളവർ പത്തോ...
ഇടുക്കി തോട്ടംമേഖലയിലെ ബാലവേല തടയാന്‍ കർശന നടപടികളുമായി പോലീസ്
ഇടുക്കി: ജില്ലയിലെ തോട്ടം മേഖലയില്‍ നടന്നുവരുന്ന ബാലവേല തടയാന്‍ പരിശോധന ശക്‌തമാക്കി പോലീസ്. ഉടുമ്പന്‍ചോല മേഖലയില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ പരിശോധനയില്‍ ബാലവേല കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് തോട്ടം...
വൈപ്പിനിൽ നിന്ന് മൽസ്യ ബന്ധനത്തിനു പോയ വള്ളം മുങ്ങി
കൊച്ചി: വൈപ്പിനിൽ നിന്ന് മൽസ്യ ബന്ധനത്തിനു പോയ വള്ളം മുങ്ങി. ഇന്ന് വെളുപ്പിന് 48 തൊഴിലാളികളുമായി പോയ സെന്റ് ആന്റണി എന്ന ഇൻ- ബോർഡ് വളളമാണ് കടലിൽ മുങ്ങിയത്. ബോട്ടിലുള്ള 48 തൊഴിലാളികളെയും...
സംസ്‌ഥാനത്ത് പാചകവാതക വില വീണ്ടും വർധിച്ചു; ഇന്ധന വില കുറഞ്ഞു
കൊച്ചി: സംസ്‌ഥാനത്ത് പാചകവാതക വില വീണ്ടും വർധിച്ചു. ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിന് 25 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 73.50 രൂപയും കൂടി. ഇതോടെ ഗാർഹിക സിലിണ്ടറിന് വില 891.50 രൂപയായി. 1692.50 രൂപയാണ്...
പ്ളസ് വൺ പ്രവേശനം; വടക്കൻ കേരളത്തിൽ സീറ്റ് ക്ഷാമം
കോഴിക്കോട്: സംസ്‌ഥാനത്ത് പ്ളസ് വണ്‍ പ്രവേശന നടപടികള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സീറ്റുകളുടെ എണ്ണക്കുറവ് കനത്ത വെല്ലുവിളിയാകുന്നു. വടക്കന്‍ ജില്ലകളില്‍ മാത്രം ഇരുപതിനായിരത്തോളം പ്ളസ് വണ്‍ സീറ്റുകളുടെ കുറവാണുളളത്. മുഴുവന്‍...
മുട്ടില്‍ മരംമുറി കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതികളായ ആന്റോ അഗസ്‌റ്റിന്‍, റോജി അഗസ്‌റ്റിന്‍, ജോസ്‌കുട്ടി അഗസ്‌റ്റിന്‍ എന്നിവരാണ് ജാമ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും...
കോവിഡ് പ്രതിരോധം; വിദഗ്‌ധരുമായി ഇന്ന് ചർച്ച നടത്തും
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ രീതിയിൽ പുതിയ മാറ്റങ്ങളറിയാൻ സംസ്‌ഥാന സർക്കാർ വിദഗ്‌ധരുമായി ഇന്ന് ചർച്ച നടത്തും. സംസ്‌ഥാന മെഡിക്കൽ ബോർഡിന് പുറമെ, സർക്കാർ- സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവർത്തകർ, വിദഗ്‌ധർ, പൊതുജനാരോഗ്യ രംഗത്തുള്ളവർ,...








































