Wed, Jul 15, 2026
36.1 C
Dubai

കോവിഡ് പ്രതിരോധം; വിദഗ്‌ധരുമായി ഇന്ന് ചർച്ച നടത്തും

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ രീതിയിൽ പുതിയ മാറ്റങ്ങളറിയാൻ സംസ്‌ഥാന സർക്കാർ വിദഗ്‌ധരുമായി ഇന്ന് ചർച്ച നടത്തും. സംസ്‌ഥാന മെഡിക്കൽ ബോർഡിന് പുറമെ, സർക്കാർ- സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവർത്തകർ, വിദഗ്‌ധർ, പൊതുജനാരോഗ്യ രംഗത്തുള്ളവർ,...

ശ്രീലങ്ക വഴി 12 തീവ്രവാദികൾ ആലപ്പുഴയിൽ എത്തി; ഇന്റലിജൻസ് റിപ്പോർട്

മംഗളൂരു: 12 തീവ്രവാദികൾ ആലപ്പുഴയിൽ എത്തിയതായി കർണാടക ഇന്റലിജൻസ് റിപ്പോർട്. പാകിസ്‌ഥാനിലേക്ക് പോകാൻ രണ്ടു ബോട്ടുകളിലായാണ് തീവ്രവാദികൾ എത്തിയതെന്ന് റിപ്പോർട് വ്യക്‌തമാക്കുന്നു. ശ്രീലങ്ക വഴിയാണ് തീവ്രവാദികൾ കടൽമാർഗം ആലപ്പുഴയിൽ എത്തിയതെന്നാണ് സൂചന. റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ...

ക്വാറികളുടെ ദൂരപരിധി; വിവിധ ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: ക്വാറികൾക്ക് ദൂരപരിധി നിശ്‌ചയിച്ച ഉത്തരവിന് എതിരെയുള്ള ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ക്വാറി ഉടമകളും സംസ്‌ഥാന സര്‍ക്കാരും നൽകിയ ഹരജികളാണ് ജസ്‌റ്റിസ് എഎം ഖാൻവിൽക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക. പുതുതായി...

‘മതവികല ഭ്രാന്തൻ’ ഇബ്‌നു അബ്‌ദുൽ വഹാബിനെ മഹത്വവൽകരിക്കുന്ന പാഠഭാഗം പിൻവലിക്കുക; എസ്‌എസ്‌എഫ്

ഇസ്‌ലാമിനെ വികല വൽകരിക്കുന്നതിലും തീവ്ര വൽകരിക്കുന്നതിലും മുഖ്യപങ്കുവഹിച്ച ഇബ്‌നു അബ്‌ദുൽ വഹാബിനെ മഹത്വവൽകരിച്ചു കൊണ്ടുള്ള എംഎ അറബിക് പാഠഭാഗങ്ങൾ പിൻവലിക്കണമെന്ന് എപി വിഭാഗം സുന്നി സംഘടനയുടെ വിദ്യാർഥി പ്രസ്‌ഥാനമായ സുന്നി സ്‌റ്റുഡന്റ്സ് ഫെഡറേഷൻ...

പാകിസ്‌ഥാനിലേക്ക് കടക്കാൻ ശ്രമം; ഫോർട്ട് കൊച്ചിയിൽ 13 പേർ പിടിയിൽ

കൊച്ചി: ഫോർട്ട് കൊച്ചിയിൽ സംശയാസ്‌പദമായ നിലയിൽ കണ്ടെത്തിയ 13 പേർ പിടിയിൽ. ഏഴു മലയാളികളും 6 തമിഴ്നാട് സ്വദേശികളാണ് പിടിയിലായത്. ശ്രീലങ്കയിൽ നിന്നും പാകിസ്‌ഥാനിലേക്ക് ചിലർ കടക്കുന്നുവെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ്...

വാഹന നികുതി; സെപ്റ്റംബര്‍ 30 വരെ സമയം നീട്ടി

തിരുവനന്തപുരം: നിലവിലെ സാമ്പത്തിക വര്‍ഷത്തെ വാഹന നികുതി അടക്കേണ്ട സമയം സെപ്റ്റംബര്‍ 30 വരെ നീട്ടി. സംസ്‌ഥാനത്തെ ഓട്ടോറിക്ഷകളും ടാക്‌സികളും ഉള്‍പ്പെടെയുള്ള സ്‌റ്റേജ്, കോണ്‍ട്രാക്‌ട് കാര്യേജുകളുടെ നികുതി അടക്കാനാണ് സമയം നീട്ടി നൽകിയത്....

ആറു ജില്ലകളിൽ ഇനി ആര്‍ടിപിസിആര്‍ പരിശോധന മാത്രം

തിരുവനന്തപുരം: സംസ്‌ഥാനത്തെ ആറു ജില്ലകളിൽ ഇനി മുതൽ ആര്‍ടിപിസിആര്‍ പരിശോധന മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിനേഷന്‍ 80 ശതമാനം പൂര്‍ത്തീകരിച്ച മൂന്നു ജില്ലകളിലും 80 ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആര്‍ടിപിസിആര്‍ പരിശോധന...

ഹയർസെക്കണ്ടറി, വിഎച്ച്‌എസ്‌ഇ പരീക്ഷാ ടൈം ടേബിൾ പുതുക്കി

തിരുവനന്തപുരം: ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പരീക്ഷാ ടൈം ടേബിൾ പുതുക്കി നിശ്‌ചയിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചത്. വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ...
- Advertisement -