ഡിസിസി പട്ടികക്ക് എതിരെ വ്യാപക പരാതി; മുതിർന്ന നേതാക്കൾ സോണിയയെ കണ്ടേക്കും
തിരുവനന്തപുരം: ഡിസിസി അധ്യക്ഷൻമാരുടെ പ്രഖ്യാപനം വൈകുന്നതിനിടെ പട്ടികക്കെതിരെ ഹൈക്കമാൻഡിന് പരാതി പ്രവാഹം. പാലോട് രവിക്കെതിരെ തിരുവനന്തപുരത്ത് പോസ്‌റ്റർ പ്രത്യക്ഷപ്പെട്ടു. സമ്മർദ്ദമുണ്ടെങ്കിലും പുറത്തുവന്ന പേരുകളിൽ കാര്യമായ മാറ്റം ഹൈക്കമാൻഡ് വരുത്തിയേക്കില്ല.
ഡിസിസി പ്രസിഡണ്ടുമാരുടെ അന്തിമപട്ടികയിലെ പേരുകൾ...
കോവിഡ് പ്രതിരോധം; കേരളത്തിന് നിർദ്ദേശങ്ങൾ നൽകി കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് പ്രതിരോധം ശക്‌തിപ്പെടുത്താൻ കേരളത്തിന് കർശന നിർദ്ദേശങ്ങൾ നൽകി കേന്ദ്രം. അഞ്ച് പ്രധാന നിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. രോഗം ബാധിച്ചയാളുമായി സമ്പർക്കമുളള 25 പേരെ വരെ...
മകളെ പട്ടിക ജാതിക്കാരന് കെട്ടിച്ചു കൊടുക്കൂ; മുഖ്യമന്ത്രിക്കെതിരെ കൊടിക്കുന്നിൽ സുരേഷ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തി കൊടിക്കുന്നിൽ സുരേഷ് എംപി. മുഖ്യമന്ത്രി പിണറായി വിജയൻ നവോഥാന നായകനാണെങ്കിൽ മകളെ പട്ടിക ജാതിക്കാരന് കെട്ടിച്ചു കൊടുക്കണമായിരുന്നു എന്നാണ് എംപിയുടെ പരാമർശം. അയ്യങ്കാളി ജന്‍മദിനത്തില്‍ എസ്‌സി-...
രണ്ട് വർഷത്തെ ഗൂഢാലോചന; ഐസിഎച്ച്ആർ വിഷയത്തിൽ കേരള ഹിസ്‌റ്ററി കോൺഗ്രസ്
തിരുവനന്തപുരം: മലബാർ കലാപവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കേരള ഹിസ്‌റ്ററി കോൺഗ്രസ്. രണ്ട് വർഷമായി നടന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഐസിഎച്ച്ആർ നിഘണ്ടുവിലെ മാറ്റമെന്ന് കെഎച്ച്‌സി കുറ്റപ്പെടുത്തി. മഹാത്‌മാ ഗാന്ധി, മൗലാന ഷൗക്കത്തലി തുടങ്ങിയവരുടെ...
ടെമ്പോ ട്രാവലർ വാൻ കത്തി ഡ്രൈവർ മരിച്ചു; ആത്‍മഹത്യയെന്ന് സംശയം
ആലപ്പുഴ: ടെമ്പോ ട്രാവലർ വാൻ കത്തി ഡ്രൈവർ മരിച്ചു. കണിച്ചുകുളങ്ങരയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. അരൂർ ചന്തിരൂർ സ്വദേശി രാജീവൻ (45)ആണ് മരിച്ചത്. കണിച്ചുകുളങ്ങര ജംഗ്‌ഷന് സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിനാണ് തീ...
വീണ്ടും ഓൺലൈൻ ചതി; മലപ്പുറത്തെ വ്യാപാരിക്ക് നഷ്‌ടമായത് 5000 രൂപ
മലപ്പുറം: സംസ്‌ഥാനത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പുകാർ സജീവമാകുന്നു. ലോക്ക്‌ഡൗൺ കാലത്ത് ഓൺലൈൻ ഷോപ്പിങ് കൂടുതൽ പ്രചാരം നേടിയതോടെ തട്ടിപ്പുകാരുടെ എണ്ണവും കൂടിവരികയാണ്. ഷോപ്പിങ് നടത്തുന്നവർ മാത്രമല്ല കച്ചവടക്കാർക്കും ചതി പറ്റാറുണ്ട്. മലപ്പുറം വേങ്ങരയിലെ...
രോഗവ്യാപനം ഉയരുന്നു; കേരളത്തിന് വീണ്ടും മുന്നറിയിപ്പ് നൽകി കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിൽ കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രം. പ്രതിരോധത്തിൽ അലംഭാവമുണ്ടായാൽ കേരളത്തിലും ഒപ്പം അയൽ സംസ്‌ഥാനങ്ങളിലും രോഗവ്യാപനം കൂടും. ജൂലൈ 19 മുതൽ കേരളത്തിൽ രോഗവ്യാപനം ഉയർന്നുനിൽക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
ഉയർന്ന രോഗബാധ...
ഓണസമ്മാന വിവാദം; തെളിവുകൾ ശേഖരിച്ച് വിജിലൻസ്, നിർണായകം
കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ തെളിവുകൾ ശേഖരിച്ച് വിജിലൻസ്. നഗരസഭാ ഓഫിസിലെ സെർവർ റൂമിന്റെ പൂട്ട് പൊളിച്ചാണ് വിജിലൻസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്. പുലർച്ചെ മൂന്ന് മണി വരെ നീണ്ട പരിശോധനയിൽ...






































