വീണാ ജോർജിനെതിരെ തെറ്റായ പ്രചാരണം; മാദ്ധ്യമങ്ങൾക്ക് എതിരെ നിയമ നടപടിയെടുക്കാൻ സിപിഐഎം
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ മാദ്ധ്യമങ്ങൾ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് സിപിഐഎം. പത്തനംതിട്ട നഗരത്തിലെ പാര്ട്ടി കമ്മിറ്റികളില് വീണാ ജോർജിനെതിരെ വിമര്ശനം എന്ന പേരിലാണ് വാർത്തകൾ പ്രചരിക്കുന്നത്. മാദ്ധ്യമ സ്ഥാപനങ്ങളായ മാധ്യമം, മീഡിയവണ്,...
സല്യൂട്ട് വിവാദത്തിന് കാരണം സുരേഷ് ഗോപിയോടുള്ള അസൂയ; സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിക്കെതിരായ സല്യൂട്ട് വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ് ഗോപിയെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് വിവിധ തലങ്ങളില് നിന്ന് ഉയരുന്നതെന്ന് സുരേന്ദ്രന് ആരോപിച്ചു....
ചന്ദ്രിക കേസ്; ഫിനാന്സ് മാനേജറെ ചോദ്യം ചെയ്ത് ഇഡി
കൊച്ചി: ചന്ദ്രിക കള്ളപ്പണ കേസില് പത്രത്തിന്റെ ഫിനാന്സ് മാനേജര് സമീറിനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ചന്ദ്രിക പത്രത്തിന്റെ സാമ്പത്തിക ഇടപാട് രേഖകള് അന്വേഷണ സംഘത്തിന് കൈമാറി. ജീവനക്കാരുടെ പിഎഫ് വിഹിതം,...
മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായി
കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായി. കാസർഗോഡ് ക്രൈം ബ്രാഞ്ച് ഓഫിസിലാണ് കെ സുരേന്ദ്രൻ ഹാജരായത്. അന്വേഷണം സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർഥിയായി...
പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കണം; സിപിഐ സംഘടന
തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി സിപിഐ സർക്കാർ ജീവനക്കാരുടെ സംഘടന. പെൻഷൻ പദ്ധതി പുനഃപരിശോധിക്കുന്നതിനെ കുറിച്ച് പഠിച്ച സമിതിയുടെ റിപ്പോർട് വിവരാവകാശപ്രകാരം ചോദിച്ചിട്ടും സംഘടനക്ക് നൽകിയില്ല. റിപ്പോർട് പ്രസിദ്ധപ്പെടുത്തണമെന്നും...
സംസ്ഥാനത്ത് 10 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് 10 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്, മലപ്പുറം, കോഴിക്കോട്, കാസര്ഗോഡ് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തിപ്രാപിച്ച്...
പാലാ ബിഷപ്പ് വർഗീയ പരാമർശങ്ങൾ നടത്തിയിട്ടില്ല; സുരേഷ് ഗോപി
കോട്ടയം: പാലാ ബിഷപ്പ് വർഗീയ പരാമർശങ്ങൾ നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി എംപി. പാലാ ബിഷപ്പ് ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദമാണെന്ന് പറയുമ്പോഴേക്കും ഒരു...
ഇങ്ങനെ പോയാൽ ഇഡി ഓഫിസ് കാരാത്തോട്ടേക്ക് മാറ്റേണ്ടിവരും; കെടി ജലീൽ
മലപ്പുറം: കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില് ഹാജരാകാൻ വീണ്ടും സാവകാശം തേടിയ പികെ കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് മുൻ മന്ത്രി കെടി ജലീൽ. ഇങ്ങനെ പോയാല് കാരാത്തോട്ടേക്ക് ഇഡി ഓഫീസ്...








































