ഫ്രഷ് കട്ട് സമരം; അറവുമാലിന്യ കേന്ദ്രം മാറ്റി സ്‌ഥാപിക്കാമെന്ന് പ്ളാന്റ് ഉടമസ്‌ഥർ
കോഴിക്കോട്: താമരശ്ശേരിയിലെ വിവാദമായ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രം ജനവാസ മേഖലയിൽ നിന്നും അനുയോജ്യമായ മറ്റൊരു സ്‌ഥലത്തേക്ക് മാറ്റി സ്‌ഥാപിക്കാൻ തയ്യാറാണെന്ന് പ്ളാന്റ് ഉടമസ്‌ഥർ അറിയിച്ചു. കട്ടിപ്പാറ അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ്...
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി റദ്ദാക്കണം; കോംപറ്റീഷൻ കമ്മീഷന് ഹരജി
കൊച്ചി: യുഡിഎഫ് സർക്കാർ നടപ്പാക്കിയ സ്‌ത്രീകൾക്കുള്ള പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശിയായ ബസ് ഉടമ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയെ (സിസിഐ) സമീപിച്ചു. സിസിഐ ഹരജി...
പിതൃസ്‌മരണയിൽ ആയിരങ്ങൾ; ബലി തർപ്പണം ആരംഭിച്ചു, ചടങ്ങുകൾ വൈകീട്ട് മൂന്നുവരെ
ആലുവ: കർക്കടക വാവുബലി തർപ്പണം ആരംഭിച്ചു. പിതൃപുണ്യം തേടിയുള്ള ബലി തർപ്പണ ചടങ്ങുകൾ സംസ്‌ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പുരോഗമിക്കുകയാണ്. ഇന്ന് പുലർച്ചെ രണ്ടുമണിമുതൽ ആരംഭിച്ച ചടങ്ങുകൾ വൈകീട്ട് മൂന്നുവരെ നീളും. സംസ്‌ഥാനത്തെ വിവിധ...
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; അന്വേഷണ ഉദ്യോഗസ്‌ഥൻ ഹാജരാകണമെന്ന് ഹൈക്കോടതി
കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് അഴിമതി കേസിൽ കുറ്റപത്രം വൈകുന്നതിൽ കടുത്ത അതൃപ്‌തിയുമായി ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്‌ഥനായ എസ്‌പി എസ്. ശശിധരനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. വെള്ളിയാഴ്‌ച കോടതിയിൽ...
മുട്ടിൽ മരംമുറി വിൽപ്പനക്കേസ്; പ്രതികൾക്കെതിരെ ജാമ്യമില്ലാ വാറണ്ട്
കൊച്ചി: മുട്ടിൽ മരംമുറി വിൽപ്പന കേസിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി. റോജി എം അഗസ്‌റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസ്‌കുട്ടി അഗസ്‌റ്റിൻ എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വാറണ്ട്.
പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന,...
പിഎസ്‌സി തട്ടിപ്പ്; വിവരാവകാശ കമ്മീഷൻ ഉത്തരവ് സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി
കൊച്ചി: മൂല്യനിർണയത്തിൽ ക്രമക്കേട് കണ്ടെത്തിയ ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്‌ട്രി ആൻഡ് ഇൻഫ്രാസ്‌ട്രെക്‌ച്ചർ പരീക്ഷാ രേഖകൾ നൽകാനുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവ് സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി. ഒരു മാസത്തേക്കാണ് സ്‌റ്റേ. പരാതിക്കാരനും പരീക്ഷയിലെ...
മെസ്സിയെ എത്തിക്കുന്നതിന്റെ പേരിൽ നടന്നത് കോടികളുടെ തട്ടിപ്പ്; ഗുരുതര ചട്ടലംഘനം
തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുമെന്നതിന്റെ പേരിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്നത് കോടികളുടെ തട്ടിപ്പും ചട്ടലംഘനവുമെന്ന് റിപ്പോർട്. സ്‌പോൺസറെ തിരഞ്ഞെടുത്തതിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ല. ചട്ടങ്ങൾ മറികടന്നുള്ള അതിവേഗ നീക്കങ്ങളാണ്...
അധിക്ഷേപ പരാമർശം; അർജുൻ ആയങ്കിയെ മൂന്ന് ദിവസം പോലീസ് കസ്‌റ്റഡിയിൽ വിട്ടു
കണ്ണൂർ: സാമൂഹിക മാദ്ധ്യമത്തിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ അറസ്‌റ്റിലായ ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. തലശ്ശേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. അഞ്ച്...







































