Sat, Jul 18, 2026
30.6 C
Dubai

പ്രൊഫ. ഓംചേരി എന്‍എന്‍ പിള്ളയ്‌ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

തിരുവനന്തപുരം: പ്രശസ്‌ത സാഹിത്യകാരന്‍ പ്രൊഫ. ഓംചേരി എന്‍എന്‍ പിള്ളയ്‌ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ഓംചേരിയുടെ ഓര്‍മ കുറിപ്പുകളായ ‘ആകസ്‌മികം’ എന്ന കൃതിക്കാണ് പുരസ്‌കാരം. 2020ലെ പുരസ്‌കാരത്തിനാണ് ഓംചേരി അര്‍ഹനായത്. ഒരുലക്ഷം രൂപയും മംഗളപത്രവും...

വരും ദിവസങ്ങളിൽ മഴ കനത്തേക്കും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് വരും ദിവസങ്ങളിൽ ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. മുന്നറിയിപ്പിനെ തുടർന്ന് വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി,...

ചരിത്രം മായ്ച്ചുകളയാന്‍ ആർഎസ്എസിന് സാധിക്കില്ല; എംഎ ബേബി

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് മലബാര്‍ സമരത്തില്‍ പങ്കെടുത്തവരുടെ പേര് ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് എംഎ ബേബി. മലബാര്‍ കലാപത്തിലെ രക്‌തസാക്ഷികളെ ഒഴിവാക്കാന്‍...

ഇവരുടെ അടുത്ത ലക്ഷ്യം എകെജി ആകുമോ? എംവി ജയരാജൻ

കണ്ണൂർ: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ആദ്യ താലിബാൻ തലവൻ ആയിരുന്നെന്ന ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്‌ദുള്ളക്കുട്ടിയുടെ പ്രസ്‌താവനയിൽ പ്രതികരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ആദ്യം അവര്‍...

അങ്കമാലിയിൽ 41കാരന്റെ മരണം കൊലപാതകമെന്ന് സൂചന; 4 പേർ കസ്‌റ്റഡിയിൽ

കൊച്ചി: അങ്കമാലി മഞ്ഞപ്രയില്‍ 41കാരനെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. മഞ്ഞപ്ര സ്വദേശി സുമേഷ് ആണ് മരിച്ചത്. ശനിയാഴ്‌ച രാവിലെയാണ് സുമേഷിനെ...

സംസ്‌ഥാനത്ത് പ്രതിദിന കോവിഡ് പരിശോധന 2 ലക്ഷമായി ഉയർത്തും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഉയർന്ന് നിലനിൽക്കുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ച് ആരോഗ്യവകുപ്പ്. പ്രതിദിനം സംസ്‌ഥാനത്ത് നടത്തുന്ന പരിശോധനകളുടെ എണ്ണം 2 ലക്ഷമാക്കാനാണ് അധികൃതരുടെ തീരുമാനം. കൂടാതെ സമ്പർക്കത്തിലൂടെ ഉള്ള...

ഇസ്രോ ഗൂഢാലോചന; സിബി മാത്യൂസിന് മുൻ‌കൂർ ജാമ്യം

തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയിൽ മുൻ ഡിജിപി സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസില്‍ നാലാം പ്രതിയാണ് സിബി മാത്യൂസ്. ചാരക്കേസില്‍ പ്രതിയായ നമ്പിനാരായണനെ ഇന്റലിജന്‍സ്...

ചരിത്രത്തെ നിരാകരിക്കാനാകില്ല; മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗംതന്നെ

കണ്ണൂർ: മലബാർ കലാപത്തിന്റെ നായകരെ സ്വാതന്ത്ര്യസമര രക്‌തസാക്ഷികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തിൻറെ പ്രതിഷേധം ശക്‌തമാകുന്നു. ചരിത്രത്തെ നിരാകരിക്കാനാകില്ലെന്ന് സിപിഎം ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവന്റെ വിമർശിച്ചു. മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ...
- Advertisement -