എംഎസ്എഫ് നേതാക്കൾക്കെതിരായ ‘ഹരിത’യുടെ പരാതി; അന്വേഷണം വനിതാ ഇൻസ്‌പെക്‌ടർക്ക്
കോഴിക്കോട്: എംഎസ്എഫ് നേതാക്കൾക്കെതിരായ ഹരിതയുടെ പരാതി വനിതാ ഇൻസ്‌പെക്‌ടർ അന്വേഷിക്കും. ചെമ്മങ്ങാട് ഇൻസ്‌പെക്‌ടർ അനിതാ കുമാരിക്കാണ് അന്വേഷണ ചുമതല. പരാതിക്കാരുടെ മൊഴി അന്വേഷണ സംഘം ഉടൻ രേഖപ്പെടുത്തും.
ഹരിത പ്രവർത്തകർക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ...
നാളെ മുതല്‍ നാലു ദിവസം ബാങ്ക് അവധി
തിരുവനന്തപുരം: ഓണം, ശ്രീനാരായണ ഗുരുജയന്തി എന്നിവ പ്രമാണിച്ച് നാളെ മുതല്‍ നാലു ദിവസം തുടർച്ചയായി സംസ്‌ഥാനത്ത് ബാങ്ക് അവധിയാണ്. സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് തുടര്‍ച്ചയായി അഞ്ചു ദിവസം അവധിയുണ്ട്. മുഹറം, ഓണം, ശ്രീനാരായണ ഗുരുജയന്തി...
മലബാർ കലാപത്തെ കേരള സർക്കാർ വെള്ളപൂശുന്നു; റാം മാധവ്
കോഴിക്കോട്: മലബാർ കലാപത്തെ വെള്ളപൂശി ആഘോഷിക്കുകയാണ് കേരള സർക്കാരെന്ന് ആര്‍എസ്എസ് നാഷണല്‍ എക്‌സിക്യുട്ടീവ് അംഗം റാം മാധവ്. കലാപത്തെ വെള്ളപൂശി സിനിമ നിര്‍മിക്കുകയാണ് ചെയ്യുന്നത്. സ്‌റ്റാലിനും ഇത് തന്നെയാണ് ചെയ്‌തതെന്നും ഇതവരുടെ ജീനില്‍...
ഓണക്കോടിയും 10,000 രൂപയും; പണം കിട്ടിയെന്ന് കോൺഗ്രസ് കൗൺസിലറും
കൊച്ചി: ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ 10,000 രൂപയും നൽകിയെന്ന വാർത്ത സ്‌ഥിരീകരിച്ച് കോൺഗ്രസ് കൗൺസിലറും. ചെയർപേഴ്‌സൺ അജിത തങ്കപ്പൻ പണം നൽകിയെന്നും പണത്തിന്റെ ഉറവിടം അറിയില്ലെന്നും കോൺഗ്രസ് കൗൺസിലർ വിഡി...
കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകാൻ കേരളം സജ്‌ജം; ആരോഗ്യമന്ത്രി
തിരുവനന്തപുരം: കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകാൻ കേരളം സജ്‌ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രാജ്യത്തെ 18 വയസിന് താഴെയുള്ളവരുടെ വാക്‌സിനേഷൻ സെപ്റ്റംബറോടെ ആരംഭിക്കാനാകുമെന്ന് ഐസിഎംആർ വ്യക്‌തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.
സർക്കാർ മേഖലയിൽ...
എറണാകുളം സെക്‌സ് റാക്കറ്റ്; പ്രധാന പ്രതി സനീഷ് പിടിയിൽ
കൊച്ചി: എറണാകുളം സെക്‌സ് റാക്കറ്റ് പ്രധാന പ്രതി സനീഷ് പിടിയിലായി. ഒളിവിലായിരുന്ന സനീഷിനെ എറണാകുളം സെൻട്രൽ പോലീസാണ് കസ്‌റ്റഡിയിലെടുത്തത്. വിദേശത്തും റെയിൽവേയിലും ജോലി വാഗ്‌ദാനം ചെയ്‌ത് തൊടുപുഴ സ്വദേശി സനീഷ് വൻ ലൈംഗിക...
റെയില്‍വെ ജീവനക്കാരിയെ വെട്ടി പരിക്കേല്‍പ്പിച്ച് മാല കവര്‍ന്നു
തിരുവനന്തപുരം: മുരുക്കുംപുഴ റെയിൽവെ സ്‌റ്റേഷനില്‍ റെയില്‍വെ ജീവനക്കാരിയെ വെട്ടി പരിക്കേല്‍പ്പിച്ച് അക്രമി മാല കവര്‍ന്നു. സിഗ്‌നല്‍ നല്‍കാന്‍ നില്‍ക്കുകയായിരുന്ന വട്ടിയൂർക്കാവ് കൊടുങ്ങാനൂർ പന്തുവിള കലാഗ്രാമം രാജ് നിവാസിൽ കെ ജലജ കുമാരി(45)യെ ആക്രമിച്ചാണ്...
കർഷകരിൽ നിന്ന് വനംവകുപ്പിന്റെ നിർബന്ധിത പണപ്പിരിവ്; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
തിരുവനന്തപുരം: ഇടുക്കിയിലെ ഏലക്കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്‌ഥർ നിർബന്ധിത പണപ്പിരുവ് നടത്തിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി എകെ ശശീന്ദ്രൻ. അടിയന്തര അന്വേഷണം നടത്തി റിപ്പോർട് നൽകാൻ മന്ത്രി നിർദ്ദേശം നൽകി. അന്വേഷണത്തിന്...





































