ഓർത്തഡോക്‌സ് വൈദികർക്കെതിരായ കോടതിയലക്ഷ്യ ഹരജിയിൽ സുപ്രീം കോടതി നോട്ടീസ്
ന്യൂഡെൽഹി: മലങ്കര സഭാതർക്കവുമായി ബന്ധപ്പെട്ട് ഓർത്തഡോക്‌സ് വൈദികർക്കെതിരായ കോടതിയലക്ഷ്യ ഹരജിയിൽ സുപ്രീം കോടതി നോട്ടീസ്. ഓർത്തഡോക്‌സ് ബിഷപ്പുമാരായ തോമസ് മാർ അതാനിയസോസ്, യൂഹന്നാൻ മാർ മിലിത്തിയോസ്, തോമസ് പോൾ റമ്പാൻ തുടങ്ങി 21...
സംസ്‌ഥാനത്ത് ഡിജിറ്റൽ റീസർവേ വരുന്നു; ഭൂ തർക്കങ്ങൾക്ക് പരിഹാരം
തിരുവനന്തപുരം: സംസ്‌ഥാനത്തെ 1550 വില്ലേജുകളിൽ നാല് വർഷം കൊണ്ട് ഡിജിറ്റൽ റീസർവേ പൂർത്തിയാക്കാൻ പദ്ധതി. അത്യാധുനിക ഡ്രോണുകൾ, ലഡാറുകൾ എന്നിവ ഉപയോഗിച്ച് ആണ് സർവേ. റവന്യൂമന്ത്രി കെ രാജനാണ് ഇക്കാര്യം അറിയിച്ചത്.
നാല് ഘട്ടമായി...
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; 3 പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാൻ ഇഡി
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പിടിയിലായ മൂന്ന് പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ഇത് സംബന്ധിച്ച് ഇഡി കോടതിയിൽ ഉടൻ അപേക്ഷ സമർപ്പിക്കും. ബിനാമി ഇടപാടുകൾ, വിദേശ...
ചാണകം എന്ന് വിളിക്കുന്നതിൽ എതിർപ്പില്ല, അഭിമാനം മാത്രം; സുരേഷ് ഗോപി
കൊച്ചി: ചാണകം എന്ന് വിശേഷിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വിശ്വ ഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോരക്ഷാ ഗോവിജ്‌ഞാന്‍ രഥയാത്രയുടെ ഉൽഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ചാണകം...
കൊച്ചി- യുകെ വിമാനസർവീസുകൾ പുനഃരാരംഭിച്ചു; യാത്രക്കാർക്ക് കോവിഡ് പരിശോധന നിർബന്ധം
കൊച്ചി: കൊച്ചിയിൽ നിന്ന് യുകെയിലേക്കുള്ള വിമാനസർവീസുകൾ പുനഃരാരംഭിച്ചു. വെള്ളിയാഴ്‌ച മുതൽ കൂടുതൽ സർവീസുകൾ ആരംഭിക്കും. എല്ലാ ബുധനാഴ്‌ചയും നെടുമ്പാശേരിയിൽ നിന്ന് എയർ ഇന്ത്യയുടെ ഹീത്രു സർവീസ് ഉണ്ടാകും. എന്നാൽ, ഈ കൊച്ചി വിമാനത്തിന്റെ...
ഇപ്പോഴും വ്യക്‌തിഹത്യ നടത്തുന്നു, സ്വാഭാവിക നീതി കിട്ടിയില്ല; ഫാത്തിമ തഹ്‌ലിയ
കോഴിക്കോട്: എംഎസ്എഫ് സംസ്‌ഥാന നേതൃത്വത്തിന്റെ സ്‌ത്രീവിരുദ്ധ പരാമർശത്തിൽ ഹരിത ഉന്നയിച്ച പരാതിയിൽ സ്വാഭാവിക നീതി കിട്ടിയില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്‌ലിയ. നടപടിയെടുക്കും മുമ്പ് മുസ്‌ലിം ലീഗ് ഹരിതയുടെ വിശദീകരണം...
പ്രതിഷേധം ശക്‌തം; കോവളം ബൈപ്പാസിൽ ടോൾ പിരിവ് നിർത്തിവെച്ചു
തിരുവനന്തപുരം: കോവളം ബൈപ്പാസിൽ ടോൾ പിരിവ് അനിശ്‌ചിത കാലത്തേക്ക് നിർത്തിവെച്ചു. ടോൾ പിരിവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ദേശീയപാത അതോറിറ്റിയുടെ നടപടി. ജില്ലാ ഭരണകൂടം ജനപ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷം മാത്രം...
ഇടുക്കിയിൽ രണ്ടു വയസുകാരൻ ടിപ്പർ ലോറി ഇടിച്ചു മരിച്ചു
ഇടുക്കി: ചേറ്റുകുഴിയിൽ രണ്ടു വയസുകാരൻ ടിപ്പർ ലോറി ഇടിച്ചു മരിച്ചു. അതിഥി തൊഴിലാളികളായ ദുലാൽ ഹുസൈൻ-ഖദീജ ബീഗം ദമ്പതികളുടെ മകൻ മരുസ് റബ്ബാരി ആണ് മരിച്ചത്. അസം സ്വദേശികളാണ് ഇവർ.
റോഡിന് സമീപത്തു നിന്ന...







































