Wed, Jul 22, 2026
30.9 C
Dubai

കൊച്ചി മെട്രോ എംഡിയായി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക്‌ നിയമനം

കൊച്ചി: മുൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റയെ കൊച്ചി മെട്രോ എംഡിയായി നിയമിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മൂന്ന് വർഷത്തേക്കാണ് ബെഹ്റയുടെ നിയമനം. ആദ്യമായാണ് ഒരു വിരമിച്ച ഐപിഎസ് ഉദ്യോഗസ്‌ഥൻ...

അഫ്‌ഗാനിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

തിരുവനന്തപുരം: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിപ്പോയ മലയാളികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളത്തിന്റെ കത്ത്. അഫ്‌ഗാനിൽ കുടുങ്ങിയ 41 മലയാളികളെ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നോർക്കയാണ് കത്തയച്ചിരിക്കുന്നത്. അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിക്കിടക്കുന്ന സ്‌ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ നിരവധി...

മൂന്നാം തരംഗ മുന്നൊരുക്കം; 48 ആശുപത്രികളിൽ പീഡിയാട്രിക് വാർഡുകൾ

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിന്റെ മുന്നൊരുക്കമായി 48 ആശുപത്രികളില്‍ സജ്‌ജമാകുന്ന പീഡിയാട്രിക് വാര്‍ഡുകളും ഐസിയുകളും 60 ശതമാനവും 3 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് സംബന്ധിച്ച് ഉദ്യോഗസ്‌ഥര്‍ക്ക്...

കണ്ണൂരിൽ അറസ്‌റ്റിലായ യുവതികൾക്ക് ഐഎസുമായി അടുത്ത ബന്ധം; വെളിപ്പെടുത്തി എൻഐഎ

കണ്ണൂർ: ഐഎസ് ബന്ധം ആരോപിച്ച് കണ്ണൂരിൽ അറസ്‌റ്റ് ചെയ്‌ത യുവതികൾക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി എൻഐഎ. അറസ്‌റ്റിലായ യുവതികൾക്ക് ഐഎസുമായി അടുത്ത ബന്ധമുണ്ടെന്നാണ് എൻഐഎ വ്യക്‌തമാക്കുന്നത്‌. ഐഎസ് ബന്ധം ആരോപിച്ച് ഇന്ന് രാവിലെയോടെയാണ് കൊച്ചി,...

പാർട്ടിയെ കുറ്റപ്പെടുത്തരുത്; ‘ഹരിത’യെ പിരിച്ചുവിട്ടിട്ടില്ലെന്ന് എംഎസ്‌എഫ്‌ ജനറൽ സെക്രട്ടറി

മലപ്പുറം: ഹരിത നേതൃത്വത്തെ പിരിച്ചുവിട്ടിട്ടില്ലെന്ന് എംഎസ്‌എഫ് സംസ്‌ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ. മുസ്‌ലിം ലീ​ഗിന്റെയും എംഎസ്‌എഫിന്റെയും നിർണായക ഘടകമാണ് ഹരിതയെന്ന് ലത്തീഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു. എംഎസ്‌എഫും മുസ്‌ലിം ലീ​ഗും സ്‌ത്രീ വിരുദ്ധമാണെന്ന്...

കർണാടക അതിർത്തിയിൽ രോഗികളെയും, സ്‌ഥിരം യാത്രക്കാരെയും തടയരുത്; കേരള ഹൈക്കോടതി

തിരുവനന്തപുരം: രോഗികളെയും സ്‌ഥിരം യാത്രക്കാരെയും അതിർത്തിയിൽ തടയരുതെന്ന് കർണാടകയോട് ആവശ്യപ്പെട്ട് കേരള ഹൈക്കോടതി. മതിയായ രേഖകൾ ഉണ്ടെങ്കിൽ രോഗികളെയും, ജോലിക്കായും വിദ്യാഭ്യാസത്തിനായും കർണാടകയിലേക്ക് സ്‌ഥിരമായി യാത്ര ചെയ്യുന്ന ആളുകളെയും അതിർത്തിയിൽ തടയരുതെന്നാണ് ഹൈക്കോടതി...

രോഗബാധ 21,613, പോസിറ്റിവിറ്റി 15.48%, മരണം 127

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,39,623 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 21,613 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 18,556 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

സോളാർ കേസിലെ സിബിഐ അന്വേഷണം; പിന്നിൽ സിപിഎം- ബിജെപി ധാരണയെന്ന് വിഡി സതീശൻ

കൊച്ചി: സോളാർ കേസിൽ ഇപ്പോൾ നടക്കുന്ന സിബിഐ അന്വേഷണം കേരളത്തിലെ സിപിഎമ്മും കേന്ദ്രത്തിലെ ബിജെപിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തട്ടിപ്പുകേസിലെ പ്രതിയായ സ്‌ത്രീ നൽകിയ മൊഴിയുടെ...
- Advertisement -