ജ്വല്ലറി തട്ടിപ്പ്; എംസി കമറുദ്ദീന്‍ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായി
കാസർഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ലീഗ് നേതാവ് എംസി കമറുദ്ദീന്‍ ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഹാജരായി. കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കി ലീഗ് നേതാവിനെ അന്വേഷണ സംഘം...
നടിയെ ആക്രമിച്ച കേസ്; വിചാരണക്ക് 6 മാസം കൂടി അനുവദിച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി സമർപ്പിച്ച അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. വിചാരണ പൂർത്തിയാക്കാൻ 6 മാസത്തെ സമയം കൂടിയാണ് സുപ്രീം...
രണ്ട് ദിവസത്തെ സന്ദർശനം; രാഹുൽ ഗാന്ധി കരിപ്പൂരിൽ വിമാനമിറങ്ങി
മലപ്പുറം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി കേരളത്തിൽ എത്തി. കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധി വയനാട്ടിലെ മാനന്തവാടിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. സന്ദർശനത്തിന്റെ ആദ്യ ദിനമായ ഇന്ന് അദ്ദേഹം വയനാട്ടിലെ വിവിധ...
മാനസ കൊലപാതകം; ബിഹാർ സ്വദേശികളായ പ്രതികളെ ചോദ്യം ചെയ്‌ത് ഇന്റലിജൻസ് ബ്യൂറോ
തിരുവനന്തപുരം: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനി ആയിരുന്ന മാനസയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഇന്റലിജൻസ് ബ്യൂറോ ചോദ്യം ചെയ്‌തു. മാനസയെ കൊലപ്പെടുത്തിയ രഖിലിന് തോക്ക് കൈമാറിയ ബിഹാർ സ്വദേശികളായ മനീഷ് കുമാർ, സോനു...
ഡിസിസി പ്രസിഡണ്ട് പട്ടിക; ആർക്കും എതിർപ്പില്ലെന്ന് വിഡി സതീശൻ
കോഴിക്കോട്: ഡിസിസി പ്രസിഡണ്ട് പട്ടികയിൽ ആർക്കും അതൃപ്‌തി ഉളളതായി അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്ലാവരുമായും ചർച്ച നടത്തിയിട്ടാണ് പട്ടിക തയാറാക്കിയത്. വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പരാതിപ്പെട്ടതായി അറിയില്ല.
പരാതി ഉണ്ടെങ്കിൽ...
പ്ളസ് വൺ പ്രവേശനം; ഓൺലൈൻ അപേക്ഷ തീയതി മാറ്റി
തിരുവനന്തപുരം: ഈ വർഷത്തെ പ്ളസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ 24 മുതൽ സ്വീകരിക്കും. നേരത്തെ ഓഗസ്‌റ്റ് 17 മുതൽ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങളെ തുടർന്ന് തീയതി...
‘സേഫ് സ്‌റ്റേ’ പദ്ധതി; സ്‌ത്രീകൾക്ക് സുരക്ഷിത താമസ സൗകര്യവുമായി കെഎസ്ആർടിസി
തിരുവനന്തപുരം: യാത്രാവേളകളിൽ സ്‌ത്രീകൾക്ക് സുരക്ഷിതമായി താമസിക്കാൻ സൗകര്യമൊരുക്കാൻ തീരുമാനിച്ച് കെഎസ്ആർടിസി. ബസ് ഡിപ്പോകളോട് ചേർന്നുള്ള സ്‌ഥലത്ത് കുറഞ്ഞ ചിലവിൽ താമസ സൗകര്യം ഒരുക്കുന്ന 'സേഫ് സ്‌റ്റേ' പദ്ധതി നടപ്പാക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്. സംസ്‌ഥാനത്ത്...
കോവിഡ് വ്യാപനം; കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് കേരളത്തിലെത്തും
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണ ജോർജ് എന്നിവരുമായി കേന്ദ്ര ആരോഗ്യമന്ത്രി കൂടിക്കാഴ്‌ച നടത്തും.
ഒരു ദിവസത്തെ...








































