മൽസ്യ വിൽപനക്കാരിയെ കയ്യേറ്റം ചെയ്‌ത സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
തിരുവനന്തപുരം: ആറ്റിങ്ങലിൽ മൽസ്യ വിൽപനക്കാരിയെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവിച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ പറഞ്ഞു. സംഭവത്തെ കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തി സെപ്റ്റംബർ പത്തിനകം ആറ്റിങ്ങൽ...
എഞ്ചിനീയറിംഗ് പ്രവേശനം; പ്ളസ് ടു മാര്‍ക്ക് പരിഗണിക്കുന്നത് തുടരും
തിരുവനന്തപുരം: കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ റാങ്ക് ലിസ്‌റ്റ് തയ്യാറാക്കുന്നതിന് ഹയര്‍ സെക്കന്‍ഡറി മാര്‍ക്ക് കൂടി പരിഗണിക്കുന്ന മുന്‍ വര്‍ഷത്തെ മാനദണ്ഡം തുടരാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി...
രോഗബാധ 21,445, പോസിറ്റിവിറ്റി 14.73%, മരണം 160
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,45,582 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 21,445 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 20,723 പേരും കോവിഡ് മരണം...
അഭിഭാഷകയായി ആൾമാറാട്ടം: സെസി സേവ്യറിന്റെ അറസ്‌റ്റ് തടയില്ല; ഹൈക്കോടതി
ആലപ്പുഴ: കോടതിയിൽ അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ കേസിൽ സെസി സേവ്യറിന്റെ അറസ്‌റ്റ് തടയില്ലെന്ന് ഹൈക്കോടതി. സെസി സേവ്യർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കണമെന്ന് കോടതി പറഞ്ഞു. ജാമ്യഹരജി ഈ മാസം...
തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം; ഹരജിയിൽ മന്ത്രി ആർ ബിന്ദുവിന് ഹൈക്കോടതിയുടെ നോട്ടീസ്
കൊച്ചി: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി ആർ ബിന്ദുവിന് ഹൈക്കോടതിയുടെ നോട്ടീസ്. ആർ ബിന്ദുവിന്റെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്‌ഥാനാർഥി ആയിരുന്ന തോമസ് ഉണ്ണിയാടൻ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നോട്ടീസ്.
തിരഞ്ഞെടുപ്പ്...
സംസ്‌ഥാനത്ത് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണത്തിന് തുടക്കമായി
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു. 29 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്കാണ് കിറ്റ് ലഭിക്കുക. പ്രീപ്രൈമറി മുതല്‍ എട്ടാം ക്ളാസ് വരെയുള്ള 29,52,919 വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
കൂടാതെ സംസ്‌ഥാനത്തെ...
ജ്വല്ലറി പരസ്യങ്ങളിൽ വധുവിന്റെ ചിത്രം ഒഴിവാക്കണം; അഭ്യർഥനയുമായി ഗവര്‍ണര്‍
കൊച്ചി: ജ്വല്ലറികളുടെ പരസ്യത്തിൽ നിന്ന് വധുവിന്റെ ചിത്രങ്ങൾ ഒഴിവാക്കണമെന്ന അഭ്യർഥനയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊച്ചി കുഫോസിലെ(കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്‌റ്റഡീസ്) വിദ്യാർഥികളുടെ ബിരുദ ദാന ചടങ്ങിൽ...
പ്രതീകാത്‌മക നിയമസഭയിലും കോൺഗ്രസ് പുറത്താണ്; പരിഹസിച്ച് എഎ റഹീം
തിരുവനന്തപുരം: നിയമസഭ ബഹിഷ്‌കരിച്ച് സഭക്ക് മുന്നില്‍ പ്രതിപക്ഷം നടത്തിയ ‘സമാന്തര നിയമസഭ’ പ്രതിഷേധത്തിനെതിരെ പരിഹാസവുമായി ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹീം. "പ്രതീകാത്‌മക മന്ത്രിസഭയില്‍ പോലും കോൺഗ്രസ് പുറത്താണ്. സ്‌പീക്കറും മുഖ്യമന്ത്രിയുമൊക്ക ലീഗാണ്....








































