കൊല്ലം അഴീക്കലിൽ ബോട്ട് മറിഞ്ഞ് മൽസ്യത്തൊഴിലാളി മരിച്ചു
കൊല്ലം: അഴീക്കലിൽ ബോട്ട് മറിഞ്ഞ് മൽസ്യത്തൊഴിലാളി മരിച്ചു. ആലപ്പാട് ശ്രായിക്കാട്ട് സ്വദേശി കാവിൻതറ വീട്ടിൽ സുഭാഷ് (58) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.
സുഭാഷിന്റെ കൂടെ ഉണ്ടായിരുന്ന ഏഴ് പേർ നീന്തിരക്ഷപ്പെട്ടിരുന്നു. ഇവർ...
സൂര്യനെല്ലി കേസ്; മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: സൂര്യനെല്ലി കേസിൽ മുഖ്യപ്രതി എസ് ധര്‍മരാജന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ് എസ്‌കെ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതേസമയം ധര്‍മരാജന് ജാമ്യം അനുവദിക്കരുതെന്ന് സംസ്‌ഥാന സര്‍ക്കാര്‍...
തെരുവുനായ്‌ക്കളുടെ കൂട്ടക്കൊല; സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും
കൊച്ചി: തിരുവനന്തപുരത്തും കാക്കനാടും തെരുവുനായ്‌ക്കളെ ക്രൂരമായി കൊന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്....
കെഎം ബഷീർ കൊലപാതക കേസ്; വിചാരണ നടപടികൾ ഇന്ന് തുടങ്ങും
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുക. വിചാരണ നടപടികൾക്കായി കേസ് സെഷൻസ് കോടതിയിലേക്ക് മാറിയതിന് ശേഷം ആദ്യമായാണ്...
നിയമസഭാ കയ്യാങ്കളി കേസ്; സിജെഎം കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി, ഇപി ജയരാജൻ, കെടി ജലീൽ, കെ അജിത്ത്, സികെ സദാശിവൻ,...
ആലുവയിൽ സെക്യൂരിറ്റിയെ ഭീഷണിപ്പെടുത്തി ബൈക്ക് മോഷണം; യുവാക്കൾ പോലീസ് പിടിയിൽ
ആലുവ: മുട്ടത്തിന് സമീപമുള്ള കെടിഎം ബൈക്ക് ഷോറൂമിൽ നിന്ന് സ്‌പോർട്സ് ബൈക്ക് മോഷ്‌ടിച്ച യുവാക്കളെ പോലീസ് അതിസാഹസികമായി പിടികൂടി. കോഴിക്കോട് സ്വദേശി അമർജിത്ത്, കൊല്ലം സ്വദേശി ഫിറോസ് എന്നിവരാണ് പിടിയിലായത്. മോഷ്‌ടിച്ച ബൈക്കുമായി...
സംസ്‌ഥാനത്ത് മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്‌ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്...
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഭരണ സമിതിക്കെതിരെ പ്രതികൾ രംഗത്ത്
തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികള്‍ ഭരണ സമിതിക്കെതിരെ രംഗത്തെത്തി. ബാങ്ക് ഭരണ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് തങ്ങൾ പ്രവർത്തിച്ചതെന്ന് പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു. ബിജു കരിം, ജില്‍സ്, റെജി...








































