കെപിസിസി പുനഃസംഘടന; നേതാക്കളുമായി സുധാകരന്റെ നിർണായക കൂടിക്കാഴ്‌ച ഇന്ന്
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്‌ഥാനതലത്തിലെ നിര്‍ണായക ചര്‍ച്ചകള്‍ ഇന്ന് നടക്കും. മുതിര്‍ന്ന നേതാക്കളുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് കൂടിക്കാഴ്‌ച നടത്തും. അവസാനവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സാധ്യതാ പട്ടിക തയ്യാറാക്കി...
സംസ്‌ഥാനത്തും വിദ്യാലയങ്ങൾ തുറക്കാൻ ആലോചന; തീരുമാനം തിരക്കിട്ട് നടപ്പാക്കില്ല
തിരുവനന്തപുരം: അയൽ സംസ്‌ഥാനങ്ങളിലും ലക്ഷദ്വീപിലും ഉൾപ്പടെ സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കേരളത്തിലും അതിനുള്ള ആലോചന തുടങ്ങി വിദ്യാഭ്യാസ വകുപ്പ്. എന്നാൽ മറ്റ് സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ കോവിഡ് സ്‌ഥിതി രൂക്ഷമായതിനാൽ ഇക്കാര്യത്തിൽ...
കോവിഡ് നിയന്ത്രണ ലംഘനം; മൂന്ന് ദിവസത്തിൽ പിഴ ചുമത്തിയത് 4 കോടിയിലേറെ
തിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തതിന്റെയും കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നതിന്റെയും പേരിൽ പോലീസ് ഈടാക്കുന്നത് വ്യാപക പിഴ. സംസ്‌ഥാനത്ത് മൂന്ന് ദിവസത്തിനിടെ ഏകദേശം 70,000 പേരിൽ നിന്ന് 4 കോടിയിലേറെ രൂപയാണ് പിഴയായി ഈടാക്കിയത്.
ഓരോ പോലീസ്...
ഇന്ന് മുതൽ കൂടുതൽ ഇളവുകൾ; ഞായർ ലോക്ക്‌ഡൗൺ അവസാനിച്ചു
തിരുവനന്തപുരം: പരിഷ്‌കരിച്ച ലോക്ക്‌ഡൗൺ നിബന്ധനകൾ ഇന്നുമുതൽ തുടരും. ബാങ്കുകൾ, വ്യാപാര- വ്യവസായ സ്‌ഥാപനങ്ങൾ, തുറസായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവ ആഴ്‌ചയിൽ 6 ദിവസവും സർക്കാർ ഓഫിസുകൾ ആഴ്‌ചയിൽ അഞ്ച് ദിവസവും തുറക്കാമെന്നാണ്...
തിരഞ്ഞെടുപ്പ് വീഴ്‌ച; ജില്ലാ സെക്രട്ടറിയിൽ നിന്ന് തെളിവെടുപ്പ് പൂർത്തിയാക്കി കമ്മീഷൻ
ആലപ്പുഴ: അമ്പലപുഴയിലെ തിരഞ്ഞെടുപ്പ് വീഴ്‌ചകൾ അന്വേഷിക്കുന്ന സിപിഎം കമ്മീഷൻ ജില്ലാ സെക്രട്ടറി ആർ നാസറിൽ നിന്ന് തെളിവെടുത്തു. അമ്പലപ്പുഴ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ പ്രസാദും തെളിവ് നൽകി. കമ്മീഷന്റെ തെളിവെടുപ്പ്...
കോവിഡ് മാനദണ്ഡ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് രജിസ്‌റ്റർ ചെയ്‌തത് 7,105 കേസുകൾ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സംസ്‌ഥാനത്ത് ഇന്ന് നിയന്ത്രണ ലംഘനത്തെ തുടർന്ന് കേസെടുത്തത് 7,105 പേർക്കെതിരെ. കൂടാതെ 842 പേർ അറസ്‌റ്റിലാകുകയും, 2,849 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തു.
13,662 സംഭവങ്ങളാണ്...
മുക്കുപണ്ടം പണയം വെച്ച് 55 ലക്ഷത്തിന്റെ തട്ടിപ്പ്; പ്രതി പിടിയിൽ
ചേർത്തല: അരക്കോടിയുടെ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. ചേർത്തല ആശാരിപ്പറമ്പിൽ ദേവരാജൻ ആണ് പിടിയിലായത്. പരിചയക്കാരായ 14 പേരുടെ പേരിൽ ചേർത്തല കേരളാ ഗ്രാമീൺ ബാങ്കിലാണ് ഇയാൾ മുക്കുപണ്ടം...
മാനസ കൊലപാതകം; രാഖിലിന് തോക്ക് നൽകിയ പ്രതികളെ കേരളത്തിൽ എത്തിച്ചു
കൊച്ചി: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനിയായിരുന്ന മാനസ കൊല്ലപ്പെട്ട സംഭവത്തിൽ രാഖിലിന് തോക്ക് നൽകിയ കേസിൽ അറസ്‌റ്റിലായ ബിഹാർ സ്വദേശികളെ കേരളത്തിൽ എത്തിച്ചു. സോനു കുമാർ മോദി, മനേഷ് കുമാർ വർമ എന്നിവരെയാണ്...








































