തഖ്‍ദീസ് ആശുപത്രിയിലെ ഡോക്‌ടർക്ക് മര്‍ദ്ദനം; ഐഎംഎ പ്രതിഷേധിച്ചു
കൊച്ചി: അത്യാഹിത വിഭാഗത്തില്‍ രോഗിയെ പരിശോധിച്ചുകൊണ്ടിരുന്ന ഡ്യൂട്ടി ഡോക്‌ടറെ കയ്യേറ്റം ചെയ്‌തതിൽ ഇന്ത്യന്‍ മെഡില്‍ അസോസിയേഷന്‍ കൊച്ചി ശാഖ പ്രതിഷേധിച്ചു. പൂക്കാട്ടുപടി തഖ്‍ദീസ് ആശുപത്രിയിലെ ഡോ. ജിസന്‍ ജോണിയാണ് കയ്യേറ്റത്തിന് ഇരയായത്.
മഹാമാരിക്കാലത്ത് ജീവന്‍...
വായ്‌പാ ബാങ്കുകളുടെ ക്രൂര സമ്മർദ്ദം; ‘ടൂറിസ്‌റ്റ് വാഹന സംഘടന’ ബാങ്ക് ഉപരോധിച്ചു
കൊച്ചി: കോണ്‍ട്രാക്‌ട് ക്യാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ (സിസിഒഎ) സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചോളമണ്ഡലം ഫിനാന്‍സിന്റെ പാലാരിവട്ടത്തുള്ള റീജണല്‍ ഓഫീസ് ഉപരോധിച്ചു.
രണ്ട് വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വിവിധങ്ങളായ പുനരുദ്ധാരണ പദ്ധതികള്‍ ഉടനെ നടപ്പാക്കണം. വായ്‌പാ...
കോവിഡ് പ്രോട്ടോകോള്‍ ലംഘനം; പോത്തീസിന്റെ ലൈസന്‍സ് റദ്ദാക്കി
തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് വസ്‍ത്ര വ്യാപാര സ്‌ഥാപനമായ പോത്തീസിന്റെ ലൈസന്‍സ് തിരുവനന്തപുരം നഗരസഭ റദ്ദാക്കി. നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പ്രോട്ടോകോള്‍ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
പ്രധാന വാതില്‍ അടച്ചിടുന്നുണ്ടെങ്കിലും...
സെക്യൂരിറ്റി ജീവനക്കാരനെ മുറിയിൽ പൂട്ടിയിട്ട് ഷോറൂമിൽ നിന്ന് ബൈക്കുകൾ കവർന്നു
കൊച്ചി: ആലുവയിലെ ബൈക്ക് ഷോറൂമിൽ സെക്യൂരിറ്റി ജീവനക്കാരനെ മുറിയിൽ പൂട്ടിയിട്ട് കവർച്ച. ഷോറൂമിൽ അതിക്രമിച്ച് കയറിയ രണ്ടംഗ സംഘം രണ്ട് സ്‌പോർട്സ് ബൈക്കുകൾ കടത്തിക്കൊണ്ട് പോയി. ആലുവ ദേശീയപാതയിൽ മുട്ടത്തിന് സമീപമുള്ള കെടിഎം...
അതിർത്തിയിൽ റോഡുകൾ അടച്ച് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം; മദ്യശാലകളും പൂട്ടി
കാസർഗോഡ്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കാസർഗോഡ് നിന്നും കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലേക്ക് പ്രവേശിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി കാസർഗോഡേക്കുള്ള 12 വഴികൾ ഒഴികെ...
പാറ പൊട്ടിക്കലിന് എതിരായ ഹരിത ട്രിബ്യുണൽ ഉത്തരവ്; സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: പാറ പൊട്ടിക്കലിനെതിരെ ഹരിത ട്രിബ്യുണൽ പുറത്തിറക്കിയ ഉത്തരവ് സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി. പരിസ്‌ഥിതി ലോല പ്രദേശങ്ങളില്‍ നിന്നും ജനവാസ കേന്ദ്രങ്ങളില്‍ നിന്നും 200 മീറ്റര്‍ മാറി മാത്രമേ പാറ...
രോഗബാധ 22,414, പോസിറ്റിവിറ്റി 11.37%, മരണം 108
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,97,092 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 22,414 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 19,478 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
ഇളവുകൾ ഉൽസവകാലത്ത് മാത്രം ഒതുങ്ങരുത്; സർക്കാർ തീരുമാനങ്ങൾ സ്വാഗതം ചെയ്‌ത് വ്യാപാരികൾ
തിരുവനന്തപുരം: കടകള്‍ തുറക്കാന്‍ ഇളവുകള്‍ നല്‍കിയ തീരുമാനങ്ങള്‍ സ്വാഗതം ചെയ്‌ത് വ്യാപാരികള്‍. എന്നാൽ, ഇളവുകള്‍ ഉല്‍സവ കാലത്ത് മാത്രം ഒതുങ്ങരുത്. മൈക്രോ കണ്ടെയ്‌ൻമെന്റ് നിശ്‌ചയിക്കാനുള്ള പുതിയ മാനദണ്ഡത്തെക്കുറിച്ച് പഠിച്ചതിന് ശേഷം അഭിപ്രായം പറയുമെന്ന്...







































