സംസ്‌ഥാനത്തെ എല്ലാ ആശുപത്രികളേയും മാതൃ-ശിശു സൗഹൃദമാക്കും; ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളേയും സ്വകാര്യ ആശുപത്രികളേയും മാതൃ-ശിശു സൗഹൃദ (മദര്‍ & ബേബി ഫ്രണ്ട്‌ലി) ആശുപത്രികളാക്കി മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിനായി കൃത്യമായ മാര്‍ഗനിർദ്ദേശം തയ്യാറാക്കിയിട്ടുണ്ട്....
സ്‌ത്രീ സുരക്ഷയുമായി ‘കനൽ’; ഇതുവരെ പങ്കാളികളായത് 138 കോളേജുകൾ
തിരുവനന്തപുരം: സ്‌ത്രീ സുരക്ഷയുടെ ഭാഗമായി സംസ്‌ഥാന വനിതാശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന 'കനല്‍' കര്‍മ്മ പരിപാടിയില്‍ പങ്കെടുത്ത് സംസ്‌ഥാനത്തെ 138 കോളേജുകള്‍. സംസ്‌ഥാനത്ത് സ്‌ത്രീധനത്തിനെതിരായി വനിത ശിശുവികസന വകുപ്പ് ശക്‌തമായ പോരാട്ടം നടത്തുന്ന...
ലോക്ക്ഡൗൺ ഇളവുകൾ; കേരളത്തിലെ നടപടിക്കെതിരെ കേന്ദ്രസംഘം
തിരുവനന്തപുരം: കേരളത്തിൽ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ നൽകിയ സംസ്‌ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ കേന്ദ്രസംഘം. സംസ്‌ഥാനത്ത് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾ നിയന്ത്രണങ്ങൾ ലംഘിക്കുന്നുണ്ടെന്നും, വാക്‌സിൻ എടുത്ത ആളുകളിലും രോഗം സ്‌ഥിരീകരിക്കുന്നത് ഗൗരവമായ കാര്യമാണെന്നും...
‘ജലീലിനിപ്പോൾ പണി ഒന്നുമില്ല, തന്റെ പിറകെ നടക്കുന്നു’; ആരോപണങ്ങളിൽ പ്രതികരിച്ച് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: കെടി ജലീലിന്റെ ആരോപണങ്ങളിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ജലീലിനിപ്പോൾ പണി ഒന്നുമില്ല, അതുകൊണ്ട് എന്റെ പിറകെ നടക്കുന്നു. തനിക്കും മകനുമെതിരായ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആരാധനാലയങ്ങളുടെ...
വിദേശ നിർമിത മദ്യത്തിന്റെ വിലകൂട്ടിയ സംഭവം; വിശദമായ അന്വേഷണത്തിന് നിർദ്ദേശം
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിദേശ നിർമിത മദ്യത്തിന്റെ വില കൂട്ടിയ സംഭവത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകി എക്‌സൈസ് വകുപ്പ് മന്ത്രി. അന്വേഷണം നടത്തി വിശദമായ റിപ്പോർട് സമർപ്പിക്കാൻ ബെവ്കോ സിഎംഡി യോഗേഷ് ഗുപ്‌തയെ...
ബാങ്ക് ജപ്‌തി നിർത്തിവെക്കാൻ നടപടി വേണം; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ബാങ്കുകൾ ജപ്‌തി നോട്ടീസ് പുറപ്പെടുവിക്കുന്നത് നിർത്തിവെക്കാൻ അടിയന്തര നടപടി ആവശ്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പതിനായിരകണക്കിന് റിക്കവറി നോട്ടീസുകളാണ് പ്രവഹിക്കുന്നത്. വായ്‌പ എടുത്തവർക്ക് പലർക്കും വരുമാനമില്ല. അതിനാൽ ജപ്‌തി നോട്ടീസ്...
തിരഞ്ഞെടുപ്പിനായി ഒൻപത് ജില്ലകളിൽ ബിജെപി കള്ളപ്പണം എത്തിച്ചു; പോലീസ് കോടതിയിൽ
തൃശൂർ: ഒൻപത് ജില്ലകളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേണ്ടി ബിജെപി കള്ളപ്പണം എത്തിച്ചുവെന്ന് കൊടകര കള്ളപ്പണകേസ് അന്വേഷണ സംഘം കോടതിയിൽ. തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, പത്തനംതിട്ട , എറണാകുളം, ആലപ്പുഴ, പാലക്കാട്...
പട്ടയഭൂമിയിലെ മരംമുറി; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി
കൊച്ചി: പട്ടയഭൂമിയിലെ മരം മുറി കേസുകളിൽ സംസ്‌ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. മരം മുറിയിൽ നിസാര വകുപ്പുകൾ മാത്രം ചുമത്തി കേസെടുത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. മരം മുറിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള...







































