ഇവരുടെ അടുത്ത ലക്ഷ്യം എകെജി ആകുമോ? എംവി ജയരാജൻ
കണ്ണൂർ: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ആദ്യ താലിബാൻ തലവൻ ആയിരുന്നെന്ന ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവനയിൽ പ്രതികരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ആദ്യം അവര്...
അങ്കമാലിയിൽ 41കാരന്റെ മരണം കൊലപാതകമെന്ന് സൂചന; 4 പേർ കസ്റ്റഡിയിൽ
കൊച്ചി: അങ്കമാലി മഞ്ഞപ്രയില് 41കാരനെ കടവരാന്തയില് മരിച്ച നിലയില് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മഞ്ഞപ്ര സ്വദേശി സുമേഷ് ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെയാണ് സുമേഷിനെ...
സംസ്ഥാനത്ത് പ്രതിദിന കോവിഡ് പരിശോധന 2 ലക്ഷമായി ഉയർത്തും; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയർന്ന് നിലനിൽക്കുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ച് ആരോഗ്യവകുപ്പ്. പ്രതിദിനം സംസ്ഥാനത്ത് നടത്തുന്ന പരിശോധനകളുടെ എണ്ണം 2 ലക്ഷമാക്കാനാണ് അധികൃതരുടെ തീരുമാനം. കൂടാതെ സമ്പർക്കത്തിലൂടെ ഉള്ള...
ഇസ്രോ ഗൂഢാലോചന; സിബി മാത്യൂസിന് മുൻകൂർ ജാമ്യം
തിരുവനന്തപുരം: ഐഎസ്ആര്ഒ ചാരക്കേസ് ഗൂഢാലോചനയിൽ മുൻ ഡിജിപി സിബി മാത്യൂസിന് മുന്കൂര് ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്സ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസില് നാലാം പ്രതിയാണ് സിബി മാത്യൂസ്.
ചാരക്കേസില് പ്രതിയായ നമ്പിനാരായണനെ ഇന്റലിജന്സ്...
ചരിത്രത്തെ നിരാകരിക്കാനാകില്ല; മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗംതന്നെ
കണ്ണൂർ: മലബാർ കലാപത്തിന്റെ നായകരെ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തിൻറെ പ്രതിഷേധം ശക്തമാകുന്നു. ചരിത്രത്തെ നിരാകരിക്കാനാകില്ലെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ വിമർശിച്ചു. മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ...
കൊല്ലത്ത് ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ജീവനൊടുക്കി
കൊല്ലം: കൊല്ലം കുണ്ടറയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. കൈതാക്കോട് കല്ലു സൗണ്ട് ഉടമ സുമേഷാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. ലോക്ക്ഡൗൺ തുടങ്ങിയ ശേഷം...
ചിന്നക്കനാൽ സർവീസ് ബാങ്കിനെതിരെയും ആരോപണം; വിശദീകരണം തേടി സിപിഐ
ഇടുക്കി: സഹകരണ ബാങ്കുകളിലെ തട്ടിപ്പുകൾ തുടർകഥയാവുകയാണ്. ഇതിനിടെ ഇടുക്കി ചിന്നക്കനാൽ സർവീസ് സഹകരണ ബാങ്കിനെതിരെയും അഴിമതി ആരോപണം ഉയർന്നു. എൽഡിഎഫ് ഭരണസമിതിക്ക് കീഴിൽ പ്രവർത്തിക്കുന്ന ബാങ്കിനെതിരെ സിപിഐ അംഗങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്.
വ്യാജ പട്ടയത്തിൻ മേൽ...
പുന്നപ്ര വയലാർ കാവുമ്പായി സമരനായകർ സ്വാതന്ത്ര്യ സമരസേനാനികൾ തന്നെ; ഐസിഎച്ച്ആർ
ന്യൂഡെൽഹി: പുന്നപ്ര വയലാർ കാവുമ്പായി സമരനേതാക്കളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽനിന്ന് മാറ്റണമെന്ന നിർദേശം ഇന്ത്യന് കൗണ്സില് ഫോര് ഹിസ്റ്റോറിക്കൽ റിസര്ച്ച് (ഐസിഎച്ച്ആർ) തള്ളി. ഐസിഎച്ച്ആർ നിയോഗിച്ച മൂന്നംഗ സമിതിയുടേതാണ് നടപടി. സംഘപരിവാർ...








































