Mon, Nov 16, 2026
24 C
Dubai

കോട്ടയം ഡിസിസി ഓഫിസിന് മുന്നിൽ നേതാക്കൾക്കെതിരെ പോസ്‌റ്റർ പ്രതിഷേധം

കോട്ടയം: ഡിസിസി ഓഫിസിന് മുന്നിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പോസ്‌റ്റർ പ്രതിഷേധം. ഡിസിസി സ്‌ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കൾക്കെതിരെയാണ് പോസ്‌റ്റർ. കഞ്ചാവ് കടത്തുകാരനെയും കോൺഗ്രസിന്റെ അന്തകനേയുമാണ് പരിഗണിക്കുന്നതെന്നാണ് പോസ്‌റ്ററിൽ ആരോപിക്കുന്നത്. നാട്ടകം സുരേഷ്, യൂജിൻ തോമസ്...

ട്രാവൻകൂർ ഷുഗേഴ്‌സ്‌ തട്ടിപ്പ്; ഉന്നത ഉദ്യോഗസ്‌ഥർക്ക് പങ്കെന്ന് റിപ്പോർട്

പത്തനംതിട്ട: തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സിലെ സ്‌പിരിറ്റ് വെട്ടിപ്പില്‍ ഉന്നത ഉദ്യോഗസ്‌ഥര്‍ക്കും പങ്കെന്ന് റിമാൻഡ് റിപ്പോര്‍ട്. സ്‌പിരിറ്റ് മോഷണം ഉദ്യോഗസ്‌ഥരുടെ പങ്കോടെയാണെന്നാണ് പ്രതികള്‍ പോലീസിന് നല്‍കിയ മൊഴി. ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ...

കോവിഡ് വ്യാപനം; ഈ ആഴ്‌ച നിർണായകമെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് വ്യാപന തോത് നിര്‍ണയിക്കുന്നതില്‍ ഈ ആഴ്‌ച നിര്‍ണായകമെന്ന് അവലോകന യോഗത്തില്‍ വിലയിരുത്തല്‍. സംസ്‌ഥാനത്ത് ഇതുവരെയും രോഗവ്യാപനം കുറഞ്ഞിട്ടില്ല. ഇതിനിടയിലാണ് ആള്‍ക്കൂട്ടം കൂടാനിടയുള്ള ഓണക്കാലവും എത്തുന്നത്. അതിനാല്‍ ഈ ആഴ്‌ച...

സംസ്‌ഥാനത്ത് ഡീസലിന് വില കുറച്ചു

കൊച്ചി: സംസ്‌ഥാനത്ത് ഡീസലിന് വില 22 പൈസ കുറച്ചു. കൊച്ചിയിലെ ഇന്നത്തെ വില 94.49 രൂപ. കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലാണ് നിലകൊള്ളുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെയെല്ലാം പെട്രോള്‍,...

ഓൺലൈൻ മദ്യ വിതരണത്തിന് മികച്ച പ്രതികരണം

തിരുവനന്തപുരം: മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ആദ്യ ദിവസം തന്നെ ഉപയോഗിച്ചത് നാനൂറോളം പേർ. തിരുവനന്തപുരം പഴവങ്ങാടി, കോഴിക്കോട് പാവമണി റോഡ്, കൊച്ചി മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലെ ഔട്‌ലെറ്റുകളിലാണ് ഓൺലൈൻ വിതരണത്തിനുള്ള...

പാലാ ബൈപ്പാസ് അല്ല, ഇനിമുതൽ കെഎം മാണി ബൈപ്പാസ് റോഡ്

കോട്ടയം: പാലാ ബൈപ്പാസ് റോഡിന് മുന്‍മന്ത്രി കെഎം മാണിയുടെ പേര് നല്‍കി. കെഎം മാണി ബൈപ്പാസ് റോഡ് എന്നാണ് ഇനിമുതൽ പാലാ ബൈപ്പാസ് അറിയപ്പെടുക. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. 2014ലാണ് റോഡ്...

ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാതര്‍ക്കം ഇന്ന് സുപ്രീം കോടതിയിൽ

ഡെൽഹി: ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാതര്‍ക്കം ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് സെക്രട്ടറിക്കെതിരെ ഓര്‍ത്തഡോക്‌സ് സഭ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുന്നത്. ജസ്‌റ്റിസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷയായ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. 1934ലെ...

കോവിഡാനന്തര ചികിൽസാ നിരക്ക്; സർക്കാർ ഉത്തരവായി

തിരുവനന്തപുരം: കോവിഡാനന്തര രോഗങ്ങളുള്ളവരുടെ ചികിൽസാ നിരക്ക് തീരുമാനിച്ച് സർക്കാർ ഉത്തരവായി. രജിസ്‌ട്രേഷൻ, കിടക്ക, നഴ്‌സിങ് ചാർജ്, മരുന്ന് എന്നിവ ഉൾപ്പെടെ എൻഎബിഎച്ച് അക്രഡിറ്റേഷൻ ഉള്ള സ്വകാര്യ ആശുപത്രികളിൽ ജനറൽ വാർഡുകളിൽ ദിവസം പരമാവധി...
- Advertisement -