സംസ്ഥാനത്ത് ഡോക്ടർമാർക്ക് എതിരെയുള്ള അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടർമാർക്ക് നേരെയുള്ള അതിക്രമങ്ങൾ ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. നിയമസഭയിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്. ഡോക്ടർമാർക്കെതിരെ രോഗികളിൽ നിന്നോ,...
സംസ്ഥാനത്ത് തിയേറ്ററുകൾ ഉടൻ തുറക്കില്ല; മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ തിയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് വ്യക്തമാക്കി മന്ത്രി സജി ചെറിയാൻ. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്ന സാഹചര്യത്തിൽ മാത്രമേ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ...
സംസ്ഥാനത്ത് 566 വാർഡുകൾ അടച്ചിട്ടു; കൂടുതൽ മലപ്പുറത്ത്; നിയന്ത്രണമില്ലാതെ ഇടുക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് 566 വാർഡുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ. ഇവിടങ്ങളിൽ പ്രതിവാര രോഗവ്യാപനതോത് എട്ടിന് മുകളിലാണ്. ഏറ്റവും കൂടുതൽ വാർഡുകൾ മലപ്പുറത്താണ്. 16 തദ്ദേശ സ്ഥാപനങ്ങളിലായി 171 വാർഡുകളിലാണ് മലപ്പുറത്ത് നിയന്ത്രണം. 102 വാർഡുകളുമായി...
യന്ത്രത്തകരാർ; നെടുമ്പാശേരിയിൽ എയർ അറേബ്യ വിമാനം തിരിച്ചിറക്കി
കൊച്ചി: നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പോയ എയർ അറേബ്യ വിമാനം തിരിച്ചിറക്കി. യന്ത്രത്തകരാറിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. 212 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം പറന്നുയർന്ന് പത്ത് മിനിറ്റിനകംതന്നെ യന്ത്രത്തകരാർ തിരിച്ചറിഞ്ഞെന്ന് അധികൃതർ...
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ്; ഫലം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. രാവിലെ 10 മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുക. 9 ജില്ലകളിലായി 15 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് നടന്നത്....
സംസ്ഥാനത്ത് അനാഥ മന്ദിരങ്ങളിൽ കഴിയുന്നവർക്ക് പെൻഷനില്ല; ധനകാര്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ അനാഥ മന്ദിരങ്ങൾ, അഗതി മന്ദിരങ്ങൾ, വൃദ്ധ സദനങ്ങൾ എന്നിവിടങ്ങളിൽ കഴിയുന്ന അന്തേവാസികൾക്ക് സുരക്ഷാ പെൻഷൻ ലഭിക്കാൻ അർഹത ഇല്ലെന്ന് വ്യക്തമാക്കി ധനകാര്യ വകുപ്പ്. 2016ൽ സാമൂഹ്യനീതി വകുപ്പ് ഇവർക്കും പെൻഷൻ...
സർക്കാർ ജീവനക്കാരുടെ ഓണം ബോണസ് തുക പ്രഖ്യാപിച്ചു
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ബോണസായി 4,000 രൂപ നൽകാൻ തീരുമാനം. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉൽസവബത്തയായി 2,750 രൂപയും നൽകും. ഓണം അഡ്വാന്സായി 15,000 രൂപ നൽകാനും തീരുമാനമാനമായി.
അഞ്ചു തുല്യ...
‘സ്വപ്ന സുരേഷിന്റെ മൊഴി ഗൗരവകരം, മുഖ്യമന്ത്രി രാജിവെയ്ക്കണം’; കെ സുധാകരൻ
തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ പ്രതി സ്വപ്ന സുരേഷ് നൽകിയ മൊഴി ഗൗരവകരമാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ അടിസ്ഥാത്തിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് സുധാകരന് ആവശ്യപ്പെട്ടു. ഡോളര്...








































