ആൾകൂട്ടം നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ മദ്യശാലകൾ അടച്ചിടണം; ഹൈക്കോടതി
കൊച്ചി: ആൾകൂട്ടങ്ങൾ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ മദ്യശാലകൾ അടച്ചിടണമെന്ന് ബെവ്കോയോട് നിർദ്ദേശിച്ച് ഹൈക്കോടതി. ജനങ്ങൾക്ക് മാന്യമായി മദ്യം വാങ്ങാൻ സൗകര്യം ഒരുക്കണമെന്നും മദ്യം വാങ്ങാനെത്തുന്ന ജനങ്ങളെ പകർച്ച വ്യാധിക്ക് മുന്നിലേക്ക് വിടാനാകില്ലെന്നും കോടതി വ്യക്തമാക്കി....
കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളി കോടതി
എറണാകുളം: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിക്ക് ജാമ്യം നിഷേധിച്ച് കോടതി. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളിയത്. നിലവിൽ രണ്ടാം തവണയാണ് അർജുൻ സമർപ്പിച്ച...
സംസ്ഥാനത്ത് വാക്സിൻ സ്വീകരിച്ച ആളുകളിലും രോഗവ്യാപനം രൂക്ഷം; കേന്ദ്രസംഘം
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്ത ആളുകളിലും വലിയ രീതിയിൽ രോഗവ്യാപനം ഉണ്ടാകുന്നതായി കണ്ടെത്തി കേന്ദ്ര സംഘം. ഇതിനെ പറ്റി കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും കേന്ദ്രസംഘം വ്യക്തമാക്കി. കോവിഡ്...
സംസ്ഥാനത്തെ 15 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഒൻപത് ജില്ലകളിലെ 15 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 11 ഗ്രാമ പഞ്ചായത്ത് വാർഡുകളിലും തിരുവനന്തപുരം, എറണാകുളം,...
പ്രണയം നിരസിക്കുന്ന പെൺകുട്ടികളെ തുടർന്നും ശല്യം ചെയ്താൽ കടുത്ത ശിക്ഷ; മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രണയം നിരസിക്കുന്ന പെൺകുട്ടികളെ തുടർന്നും ശല്യം ചെയ്യുന്ന ആളുകൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ പോലീസ് നടപടികൾ സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിൽ സംസാരിക്കുമ്പോഴാണ്...
ചെർപ്പുളശ്ശേരി ‘ഹിന്ദു ബാങ്ക്’ തട്ടിപ്പ് കേസ്; മുൻ ആർഎസ്എസ് നേതാവ് അറസ്റ്റിൽ
പാലക്കാട്: ചെർപ്പുളശ്ശേരി ഹിന്ദുസ്ഥാൻ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ ആർഎസ്എസ് നേതാവ് അറസ്റ്റിൽ. എച്ച്ഡിബി നിധി ലിമിറ്റഡ് ചെയർമാൻ സുരേഷ് കൃഷ്ണയാണ് അറസ്റ്റിലായത്. നിക്ഷേപം വാങ്ങി കബളിപ്പിച്ചുവെന്ന ബിജെപി ആർഎസ്എസ് പ്രവർത്തകരുടെ പരാതിയിലാണ്...
അതിർത്തി വഴിയുള്ള ലഹരിക്കടത്ത്; തടയാൻ കൈകോർത്ത് കേരളവും തമിഴ്നാടും
ഇടുക്കി: സ്പിരിറ്റും, മറ്റ് ലഹരി വസ്തുക്കളും അതിർത്തി കടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ സംയുക്ത പരിശോധനക്ക് തയ്യാറെടുത്ത് കേരളവും തമിഴ്നാടും. ഓണാഘോഷത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ലഹരിക്കടത്ത് നടക്കുന്നുണ്ടോ എന്ന് കണ്ടെത്താനാണ് അധികൃതരുടെ...
അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കസ്റ്റംസിന്റെ എതിർപ്പ് തിരിച്ചടിയായേക്കും
കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രതി അർജുൻ ആയങ്കി നൽകിയ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ഹരജി പരിഗണിക്കുക. കേസിലെ രണ്ടാം പ്രതിയായ അർജുൻ ആയങ്കിക്ക്...








































