Mon, Nov 16, 2026
29 C
Dubai

കൊടകര കേസ്; ഇഡി അന്വേഷണം നടക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍

ഡെൽഹി: കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം നടക്കുകയാണെന്ന് രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ കേന്ദ്ര ധനമന്ത്രാലയം രേഖാമൂലമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും ധനമന്ത്രാലം...

മുഖ്യമന്ത്രിക്ക് ഫോണിൽ ഭീഷണി; ഒരാൾ പിടിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്നും ക്ളിഫ് ഹൗസിൽ ബോംബ് വെയ്‌ക്കുമെന്നും ഫോണില്‍ ഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ പിടിയിൽ. കോട്ടയം വൈക്കം സ്വദേശി ശിവകുമാറാണ് പിടിയിലായത്. എറണാകുളം ഹിൽപാലസ് പോലീസാണ് ഇയാളെ...

രോഗബാധ 21,119, പോസിറ്റിവിറ്റി 15.91%, മരണം 152

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,32,769 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 21,119 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 18,493 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഒന്നാം പ്രതി സുനിൽ കുമാറിനെ റിമാൻഡ് ചെയ്‌തു

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ടിആർ സുനിൽ കുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. ഇരിങ്ങാലക്കുട കോടതിയാണ് ഈ മാസം 24 വരെ സുനിൽ കുമാറിനെ റിമാൻഡ് ചെയ്‌തത്‌....

ഐഎഫ്എഫ്‌കെ ഡിസംബറിൽ; വേദിയാവുക തിരുവനന്തപുരം മാത്രം

തിരുവനന്തപുരം: 26ആമത് അന്താരാഷ്‍ട്ര ചലച്ചിത്ര മേള ഡിസംബർ 10 മുതൽ 17 വരെ നടത്താൻ തീരുമാനം. തിരുവനന്തപുരത്ത് മാത്രമാകും ഇത്തവണ മേള സംഘടിപ്പിക്കുക. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളും ഉണ്ടാവും. കഴിഞ്ഞ തവണ...

ഇ ബുൾജെറ്റ് യൂട്യൂബേഴ്‌സിന് ഉപാധിയോടെ ജാമ്യം

കണ്ണൂർ: ഇ ബുൾജെറ്റ് യൂട്യൂബേഴ്‌സിന് കോടതി ഉപാധിയോടെ ജാമ്യം അനുവദിച്ചു. പൊതുമുതൽ നശിപ്പിച്ചതിന് 3500 രൂപ വിതം കെട്ടിവെക്കണം എന്ന ഉപാധിയോടെയാണ് യൂട്യൂബർമാരായ എബിൻ, ലിബിൻ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്. കളക്‌ടറേറ്റിലെ ആര്‍ടിഒ...

പിആര്‍ ശ്രീജേഷിന് ഉചിതമായ പാരിതോഷികം നല്‍കും; മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഒളിമ്പിക്‌സില്‍ രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ മലയാളി താരവും ടോക്യോ ഒളിമ്പിക്‌സ് ഹോക്കിയിലെ വെങ്കല മെഡല്‍ ജേതാവുമായ പിആര്‍ ശ്രീജേഷിന് ഉചിതമായ പാരിതോഷികം നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. ഇത്...

വീടിന് സമീപം നിന്ന യുവാവിന് മർദ്ദനം; എസ്ഐക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കഴക്കൂട്ടത്ത് വീടിനു സമീപം നിന്ന യുവാവിനെ മർദ്ദിച്ച സംഭവത്തിൽ പോലീസ് സബ് ഇൻസ്‌പെ‌ക്‌ടർക്ക് എതിരെ നടപടി. ആരോപണ വിധേയനായ കഴക്കൂട്ടം എസ്ഐ വിമലിനെ സസ്‌പെൻഡ്‌ ചെയ്‌തു. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ...
- Advertisement -