Mon, Nov 16, 2026
29 C
Dubai

‘ഈശോ’ വിവാദം; ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം- ഡിവൈഎഫ്‌ഐ

നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പേരുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദത്തിൽ പ്രതികരിച്ച് ഡിവൈഎഫ്‌ഐ. നാദിർഷായുടെ 'ഈശോ' എന്ന സിനിമയുടെ പേരിൽ ഉയർന്നുവരുന്ന വിവാദങ്ങൾ ദൗര്‍ഭാഗ്യകരമാണെന്ന് ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി. ഇത്...

അട്ടപ്പാടിയിലെ അതിക്രമം; പോലീസിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി വിചിത്രം- വിഡി സതീശൻ

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി ഊരിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച സംഭവത്തിൽ പോലീസിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി വിചിത്രമെന്ന് വ്യക്‌തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊലക്കേസ് പ്രതികളോട് പോലും ചെയ്യാത്ത രീതിയിലുള്ള പെരുമാറ്റമാണ് പോലീസിന്റെ...

പിഴയടക്കാമെന്ന് ഇ ബുള്‍ജെറ്റ്; ജാമ്യാപേക്ഷ ആഗസ്‌റ്റ് 12ന് പരിഗണിക്കും

കണ്ണൂർ: കളക്‌ടറേറ്റിലെ ആര്‍ടിഒ ഓഫിസിൽ സംഘര്‍ഷം സൃഷ്‌ടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പിഴയടക്കാമെന്ന് ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ കോടതിയില്‍. പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കേസുകളിൽ ഏഴായിരത്തോളം രൂപ ഇവർക്കെതിരെ പിഴ ചുമത്തിയിട്ടുണ്ട്. വാഹന മോഡിഫിക്കേഷനുമായി...

മദ്യം വാങ്ങാൻ തിരക്ക്; ആർടിപിസിആറോ, വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കണം- ഹൈക്കോടതി

തിരുവനന്തപുരം: സംസ്‌ഥാനത്ത് എല്ലാ മേഖലകളിലും കോവിഡ് നിയന്ത്രണം കർശനമായി നടപ്പാക്കുമ്പോഴും ബെവ്കോ ഔട്ട്ലെറ്റുകളിൽ ഇപ്പോഴും വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. ഈ സാഹചര്യത്തിൽ സംസ്‌ഥാനത്ത് മദ്യം വാങ്ങാൻ എത്തുന്ന ആളുകൾക്കും ആർടിപിസിആർ...

മാവേലിക്കരയിൽ ഭാര്യയ്‌ക്ക് പിന്നാലെ ഭർത്താവും ജീവനൊടുക്കി

മാവേലിക്കര: ഭാര്യ തൂങ്ങി മരിച്ചതറിഞ്ഞ് ഭർത്താവും ജീവനൊടുക്കി. മാവേലിക്കര ഇറവങ്കര തടാലിൽ സന്തോഷ് (51), ഭാര്യ ഷീബ (45) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 12 മണിയോടെയാണ് സംഭവം. കുടുംബവഴക്കിനെ തുടർന്നാണ് ഇരുവരും...

കെപിസിസി പുനസംഘടന; നേതാക്കള്‍ ഡെല്‍ഹിയിലേക്ക്

ന്യൂഡെല്‍ഹി: കെപിസിസി പുനസംഘടന വിഷയത്തിൽ ഹൈക്കമാൻഡുമായി ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഡെല്‍ഹിയിലേക്ക് പോകുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഈ ആഴ്‌ച അവസാനം ഡെൽഹിയിലേക്ക് തിരിക്കുമെന്നാണ്...

അട്ടപ്പാടിയിലെ അതിക്രമം; പോലീസ് നടപടിയെ പിന്തുണച്ച് മുഖ്യമന്ത്രി

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി ഊരിലുണ്ടായ പോലീസ് അതിക്രമത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നീതിനിർവഹണം നടത്തുന്നതിന് വേണ്ടിയാണ് പോലീസ് ഊരിലേക്ക് പോയതെന്നും, പോലീസിന്റേത് സ്വാഭാവിക നടപടി ആണെന്നും അദ്ദേഹം വ്യക്‌തമാക്കി. സംഭവത്തിൽ പ്രതിപക്ഷം...

വാക്‌സിൻ പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം; 3 ലക്ഷം ഡോസ് ഇന്നെത്തും

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ഡോസുകൾ ഇന്നെത്തും. താൽക്കാലിക ആശ്വാസമായി 3 ലക്ഷം ഡോസ് വാക്‌സിനാണ് ഇന്ന് സംസ്‌ഥാനത്തെത്തുക. വാക്‌സിൻ ക്ഷാമത്തെ തുടർന്ന് സംസ്‌ഥാനത്ത് 5 ജില്ലകളിൽ ഇന്ന്...
- Advertisement -