Mon, Nov 16, 2026
29 C
Dubai

കനത്ത മഴ; സംസ്‌ഥാനത്ത് ഇന്നും നാളെയും തുടരുമെന്ന് കാലാവസ്‌ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും ശക്‌തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ കേരളത്തിലും, വടക്കൻ കേരളത്തിലും മഴ ശക്‌തമാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിനെ തുടർന്ന് ഇന്നും നാളെയും സംസ്‌ഥാനത്തെ 7...

പെരിയ കേസ്; ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ എടുത്ത വാഹനം കാണാതായി

കാസർഗോഡ്: പെരിയ ഇരട്ടകൊലപാതക കേസിൽ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിലെടുത്ത വാഹനം കാണാതായി. കേസിലെ എട്ടാം പ്രതിയായ സുബീഷിന്റെ ബൈക്കാണ് കാണാതായത്. ബേക്കൽ പോലീസ് സ്‌റ്റേഷന്റെ പരിധിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു വാഹനം. പെരിയ കേസിൽ കൃപേഷിനേയും, ശരത്...

സപ്ളൈകോ ഓണച്ചന്തകൾ; സംസ്‌ഥാനത്ത് ഇന്ന് മുതൽ ആരംഭിക്കും

തിരുവനന്തപുരം: സപ്ളൈകോയുടെ നേതൃത്വത്തിലുള്ള ഓണച്ചന്തകൾ സംസ്‌ഥാനത്ത് ഇന്ന് മുതൽ ആരംഭിക്കും. പൊതു വിപണിയേക്കാളും 30 ശതമാനം വിലക്കിഴിവിലാണ് ഇവിടെ സാധനങ്ങൾ ആളുകൾക്ക് വിതരണം ചെയ്യുക. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന...

നടിയെ അക്രമിച്ച കേസ്; കാവ്യ മാധവൻ ഇന്ന് കോടതിയിൽ ഹാജരാകും

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ സാക്ഷി വിസ്‌താരത്തിനായി നടിയും എട്ടാം പ്രതി ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്‍ ഇന്ന് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ ഹാജരാകും. കഴിഞ്ഞ മേയില്‍ കാവ്യ കോടതിയില്‍ ഹാജരായിരുന്നെങ്കിലും...

നിയമസഭാ കയ്യാങ്കളി കേസ്; കക്ഷി ചേർക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ കക്ഷി ചേര്‍ക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം സിജെഎം കോടതിയെ സമീപിച്ച് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഹരജി ആഗസ്‌റ്റ് 31ന് കോടതി പരിഗണിക്കും. കേസിൽ കക്ഷി ചേരാൻ സാധിക്കില്ലെന്ന്...

അതിരൂക്ഷം വാക്‌സിൻ ക്ഷാമം; സംസ്‌ഥാനത്ത് 5 ജില്ലകളിൽ ഇന്ന് വാക്‌സിനേഷനില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം അതിരൂക്ഷമായി തുടരുന്നു. വാക്‌സിൻ സ്‌റ്റോക്ക് പൂർണമായും തീർന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ 5 ജില്ലകളിൽ ഇന്ന് വാക്‌സിനേഷൻ ഉണ്ടാകില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളിലാണ്...

വിവാഹ ധൂർത്ത് നിരോധിക്കാനുള്ള ബിൽ; വനിതാ കമ്മീഷൻ കരട് നിർദ്ദേശങ്ങൾ സമർപ്പിച്ചു

തിരുവനന്തപുരം: കേരളത്തില്‍ വര്‍ധിച്ചു വരുന്ന വിവാഹസംബന്ധമായ ആര്‍ഭാടവും ധൂര്‍ത്തും നിരോധിക്കുന്നതിനുള്ള നിയമ നിര്‍മാണത്തിനായുള്ള ബില്ലിന്റെ കരട് നിര്‍ദ്ദേശങ്ങള്‍ കേരള വനിതാ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. ബില്ലിന്റെ കരട് തയാറാക്കുന്നതിന് വനിതാ കമ്മീഷനെ ചുമതലപ്പെടുത്തിയതിന്റെ...

വാക്‌സിന്‍ ക്ഷാമം; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം

തിരുവനന്തപുരം: സംസ്‌ഥാനത്തെ വാക്‌സിന്‍ സ്‌ഥിതി വിലയിരുത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേര്‍ന്നു. സംസ്‌ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാണെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. കേന്ദ്രം എത്രയും വേഗം കൂടുതല്‍...
- Advertisement -