Mon, Nov 16, 2026
29 C
Dubai

കുഞ്ഞാലിക്കുട്ടിയുടെ നോമിനിയെ പിരിച്ചുവിടണം; ചന്ദ്രികയിലെ ജീവനക്കാർ പ്രതിഷേധത്തിലേക്ക്

കോഴിക്കോട്: ചന്ദ്രിക ദിനപത്രത്തിലെ കോടികളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ പരസ്യ പ്രതിഷേധത്തിലേക്ക്. പികെ കുഞ്ഞാലിക്കുട്ടിയുടെ നോമിനിയായ സമീറിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഫിനാന്‍സ് ഡയറക്‌ടറായ സമീര്‍ കോടികള്‍ വെട്ടിച്ചതായി ആരോപണം ഉയർന്നിരുന്നു. പ്രതിഷേധത്തിന്റെ...

കേന്ദ്ര അനുമതി ലഭിച്ചാൽ സംസ്‌ഥാനത്ത്‌ സ്‌കൂളുകൾ തുറക്കാം; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടിയാല്‍ ഘട്ടം ഘട്ടമായി സംസ്‌ഥാനത്ത്‌ സ്‌കൂളുകൾ തുറക്കാൻ സാധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്. ഓണ്‍ലൈന്‍ പഠനംമൂലം 36 ശതമാനം കുട്ടികള്‍ക്ക്...

കാണാതായ വീട്ടമ്മ കോയമ്പത്തൂരിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

കോയമ്പത്തൂർ: കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന് ദിവസങ്ങൾക്ക് മുൻപ് കാണാതായ വീട്ടമ്മയെ കോയമ്പത്തൂർ ഗാന്ധിപുരത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വിഷം ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് പോലീസ് പറയുന്നു. മൃതദേഹത്തിന് ദിവസങ്ങളുടെ...

പിആര്‍ ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് വിപിഎസ് ഗ്രൂപ്പ്

ന്യൂഡെൽഹി: ടോക്യോ ഒളിമ്പിക്‌സിൽ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് വിപിഎസ് ഗ്രൂപ്പ്. ചെയര്‍മാന്‍ ഡോ. ഷംസീര്‍ വയലിലാണ്...

മാനസയുടെ കൊലപാതകം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: മാനസ കൊലക്കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. മാനസയെ കൊല്ലാൻ രാഖിലിന് തോക്ക് കൈമാറിയ ബിഹാർ സ്വദേശികളെ ഇന്നലെ കേരളത്തിൽ എത്തിച്ചിരുന്നു. തോക്ക് ഉപയോഗിക്കുന്നതിന് പ്രതികൾ രാഖിലിന് പരിശീലനം നൽകിയിരുന്നതായി പോലീസ്...

കൊല്ലം അഴീക്കലിൽ ബോട്ട് മറിഞ്ഞ് മൽസ്യത്തൊഴിലാളി മരിച്ചു

കൊല്ലം: അഴീക്കലിൽ ബോട്ട് മറിഞ്ഞ് മൽസ്യത്തൊഴിലാളി മരിച്ചു. ആലപ്പാട് ശ്രായിക്കാട്ട് സ്വദേശി കാവിൻതറ വീട്ടിൽ സുഭാഷ് (58) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. സുഭാഷിന്റെ കൂടെ ഉണ്ടായിരുന്ന ഏഴ് പേർ നീന്തിരക്ഷപ്പെട്ടിരുന്നു. ഇവർ...

സൂര്യനെല്ലി കേസ്; മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: സൂര്യനെല്ലി കേസിൽ മുഖ്യപ്രതി എസ് ധര്‍മരാജന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ് എസ്‌കെ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതേസമയം ധര്‍മരാജന് ജാമ്യം അനുവദിക്കരുതെന്ന് സംസ്‌ഥാന സര്‍ക്കാര്‍...

തെരുവുനായ്‌ക്കളുടെ കൂട്ടക്കൊല; സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും

കൊച്ചി: തിരുവനന്തപുരത്തും കാക്കനാടും തെരുവുനായ്‌ക്കളെ ക്രൂരമായി കൊന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്....
- Advertisement -