Mon, Nov 16, 2026
30 C
Dubai

മാനസയുടെ കൊലപാതകം; അന്വേഷണ സംഘം ബംഗാളിലേക്ക്

കൊച്ചി: കോതമംഗലത്ത് ദന്തഡോക്‌ടർ മാനസ (24) വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ അന്വേഷണ സംഘം ബംഗാളിലേക്ക് തിരിച്ചു. ബിഹാറിൽ നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് ബംഗാളിലേക്ക് തിരിച്ചത്. കൊല നടത്താൻ ഉപയോഗിച്ച തോക്കിന്റെ...

അശാസ്‌ത്രീയമായ ലോക്ക്ഡൗൺ ഇളവുകൾ; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് വിഡി സതീശന്‍

തിരുവനന്തപുരം: അശാസ്‌ത്രീയമായ ലോക്ക്ഡൗൺ ഇളവുകളിൽ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോവിഡ് പ്രതിസന്ധിയില്‍ പോലീസിന് അമിതമായ അധികാരം കൊടുത്ത് പോലീസിനെക്കൊണ്ട് സാധാരണക്കാരെ കുത്തിപ്പിഴിയുകയാണ് സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ...

‘അർജുൻ ആയങ്കിക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ട്’; കസ്‌റ്റംസ്‌

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്ന് കസ്‌റ്റംസ് കോടതിയിൽ. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ പ്രതി സ്വർണക്കടത്ത് നടത്തി. കേസിന്റെ പ്രധാന സൂത്രധാരൻ അർജുൻ...

പള്ളിപ്പുറം പഞ്ചായത്ത് ഓഫിസിൽ തീപിടുത്തം; ഫയലുകൾ കത്തി നശിച്ചു

കൊച്ചി: എറണാകുളത്ത് പള്ളിപ്പുറം പഞ്ചായത്ത് ഓഫിസിൽ തീപിടുത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് സംഭവം. തീപിടുത്തം ഉണ്ടായ ഉടനെ തന്നെ ഇത് സെക്യൂരിറ്റി ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടതിനാൽ ആളപായമടക്കം ഒഴിവാക്കാനായി....

‘കിഫ്ബി പദ്ധതികൾക്ക് കാലതാമസം നേരിടുന്നു’; വിമർശിച്ച് ഗണേഷ് കുമാർ

തിരുവനന്തപുരം: കിഫ്ബി പദ്ധതികൾക്ക് കാലതാമസം നേരിടുന്നുവെന്ന് കെബി ​ഗണേഷ് കുമാർ എംഎൽഎ. റോഡുകളുടെ പണി വൈകുകയാണ്. പത്തനാപുരത്ത് 2018ൽ പ്രഖ്യാപിച്ച ഒരു റോഡുകളുടെ പണിയും തുടങ്ങിയിട്ടില്ലെന്നും ​ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞു. വെഞ്ഞാറമൂട് മേൽപ്പാലം...

കെപിസിസി പ്രചാരണ സമിതി ചെയര്‍മാനായി കെ മുരളീധരന്‍

തിരുവനന്തപുരം: കെപിസിസി പ്രചാരണ സമിതി ചെയര്‍മാനായി കെ മുരളീധരനെ നിയമിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേതാണ് തീരുമാനം. രണ്ടാം തവണയാണ് കെപിസിസി പ്രചാരണ സമിതി ചെയര്‍മാനായി മുരളീധരന്‍ നിയമിതനാകുന്നത്. എന്നാല്‍ പ്രചാരണ സമിതി ചെയര്‍മാനായി നിയമിച്ചതില്‍ കെ...

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത് അശാസ്‌ത്രീയമായാണ് എന്നാരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. കെ ബാബു എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍...

ആത്‍മഹത്യകൾ തുടർക്കഥ; തിരുവനന്തപുരത്ത് ബേക്കറി കടയുടമ തൂങ്ങി മരിച്ചു

തിരുവനന്തപുരം: ബാലരാമപുരത്ത് വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരത്ത് ബേക്കറി കട നടത്തുന്ന മുരുകനെയാണ് (40) ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കടയിൽ വരുമാനം കുറഞ്ഞതോടെ സാമ്പത്തിക ബുന്ധിമുട്ടിലാണെന്ന് ഇയാൾ...
- Advertisement -