ലോക്ക്ഡൗൺ ഇളവുകൾ; സമര പരിപാടികൾ നിർത്തിവെച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ ആവശ്യപ്പെട്ട് ആരംഭിച്ച സമര പരിപാടികൾ നിർത്തിവെച്ചതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. മുഖ്യമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷൻ ടി...
ബി സന്ധ്യക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നൽകി
തിരുവനന്തപുരം: ഫയര്ഫോഴ്സ് മേധാവി ബി സന്ധ്യക്ക് ഡിജിപിയായി സ്ഥാനക്കയറ്റം. നേരത്തെ എഡിജിപി റാങ്കിലായിരുന്നു ഇവർ. ഡിജിപി പദവി ലഭിച്ചെങ്കിലും ബി സന്ധ്യ ഫയര്ഫോഴ്സ് മേധാവിയായി തന്നെ തുടരും. സന്ധ്യക്ക് ഡിജിപി റാങ്ക് നൽകണമെന്ന്...
ശബരിമല മേൽശാന്തി നിർണയം; ജാതി വിവേചനം പാടില്ലെന്ന് ബിഡിജെഎസ്
തിരുവനന്തപുരം: ശബരിമല മേൽശാന്തി നിർണയത്തിൽ ജാതി വിവേചനം പാടില്ലെന്ന് ബിഡിജെഎസ്. ഒരു പ്രത്യേക വിഭാഗത്തെ മാത്രം പരിഗണിക്കുന്നത് അയിത്തവും തീണ്ടലും ഇന്നും തുടരുന്നു എന്ന സൂചനയാണ് നൽകുന്നതെന്ന് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി...
നിയന്ത്രണങ്ങൾ നടപ്പിലാക്കേണ്ടത് മാന്യമായ രീതിയിൽ; നിർദ്ദേശവുമായി ഡിജിപി
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് മാന്യമായ രീതിയിൽ ആയിരിക്കണമെന്ന് സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ഡിജിപി അനിൽ കാന്ത്. നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനിടെ പോലീസുകാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന മോശം പെരുമാറ്റത്തെ കുറിച്ചുള്ള പരാതികൾ...
രാജ്യത്തെ ആകെ കോവിഡ് രോഗികളിൽ പകുതിയും കേരളത്തിൽ; കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയുടെ കേരളത്തിലാണെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളിൽ 49.85 ശതമാനം കോവിഡ് കേസുകളും കേരളത്തിൽ ആണെന്നും, രാജ്യത്ത്...
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഞായറാഴ്ച മാത്രം; കടകൾ എല്ലാ ദിവസവും തുറക്കും; പ്രഖ്യാപനം നാളെ
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം. ഇനിമുതൽ ഞായറാഴ്ച മാത്രമേ ലോക്ക്ഡൗൺ ഉണ്ടാവൂ. അടുത്ത ആഴ്ച മുതൽ മാനദണ്ഡങ്ങൾ നിലവിൽ വരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. പുതിയ...
ട്രെയിന് ഗതാഗതത്തിന് നിയന്ത്രണം
തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണികള് നടക്കുന്നതിനാല് 6, 13, 20 തീയതികളില് ട്രയിന് ഗതാഗതത്തിന് നിയന്ത്രണം ഏര്പ്പെടുത്തിയതായി റെയില്വേ അറിയിച്ചു.
നിയന്ത്രണത്തിന്റെ ഭാഗമായി ആലപ്പുഴ-കണ്ണൂര് സ്പെഷ്യല്(ട്രെയിന് നമ്പര്-06307) ആറിനും 13നും ഷൊര്ണൂരിലും 20ന് തൃശൂരിലും സര്വീസ്...
വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് ധർണ; സംസ്ഥാനത്ത് നാളെ
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സംഘടിപ്പിക്കുന്ന ധർണ നാളെ. മന്ത്രി വി ശിവന്കുട്ടി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് നിയോജക മണ്ഡല...








































