Mon, Nov 16, 2026
29 C
Dubai

നാളികേര വികസന ബോർഡിലേക്ക് സുരേഷ് ഗോപി; കോർപറേറ്റുകളെ സഹായിക്കാനെന്ന് കെ സുധാകരന്‍

ന്യൂഡെൽഹി: കേന്ദ്ര നാളികേര വികസന ബോർഡ് അംഗമായി നടനും എംപിയുമായ സുരേഷ് ​ഗോപിയെ തിരഞ്ഞെടുത്തു. രാജ്യസഭയിൽ നിന്ന് എതിരില്ലാതെയാണ് സുരേഷ് ​​ഗോപിയെ തിരഞ്ഞെടുത്തത്. തന്നെ വിശ്വസിച്ച് എൽപ്പിച്ച പുതിയ കർത്തവ്യം ഏറ്റവും ഭം​ഗിയായി...

കടലില്‍ ശക്‌തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരളാ തീരത്ത് ഓഗസ്‌റ്റ് 3 ചൊവ്വാഴ്‌ച രാത്രി 11.30 വരെ 1.5 മീറ്റർ മുതല്‍ 2.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ...

കോവിഡ്: വേണം അതീവ ജാഗ്രത; ഓർമപ്പെടുത്തി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഓർമ്മിപ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നമ്മള്‍ രണ്ടാം തരംഗത്തില്‍ നിന്നും പൂര്‍ണമായി മോചനം നേടിയിട്ടില്ല. കേരള...

‘ഞങ്ങൾക്കും ജീവിക്കണ്ടേ സർ’; വയോധികയുടെ മീൻകുട്ട തട്ടിയെറിഞ്ഞ് പോലീസ്; അതിരുകടന്ന് അക്രമം

തിരുവനന്തപുരം: 'ഞങ്ങൾക്കും ജീവിക്കണ്ടേ സർ', പാരിപ്പള്ളിയിൽ റോഡരികിൽ ഇരുന്ന് മീൻവിൽപന നടത്തിയതിന് പോലീസിന്റെ അക്രമത്തിന് ഇരയായ വയോധികയുടെ വാക്കുകളാണിവ. തിരുവനന്തപുരം അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവിൽ മേരിക്കാണ് പോലീസിന്റെ ഭാഗത്തുനിന്ന് ദുരനുഭവമുണ്ടായത്. പാരിപ്പള്ളി പറവൂർ...

കൊട്ടിയൂർ പീഡനക്കേസ്; പ്രതിയായ മുൻ വൈദികനെ വിവാഹം കഴിക്കാൻ അനുമതി തേടി പെൺകുട്ടി

ന്യൂഡെൽഹി: കൊട്ടിയൂർ പീഡനക്കേസിൽ പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കാൻ അനുമതി തേടി പെൺകുട്ടി സുപ്രീം കോടതിയെ സമീപിച്ചു. വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്‌ടപ്രകാരമാണെന്ന് വിശദീകരിച്ച് ഇരയായ പെൺകുട്ടി...

ഐഎൻഎൽ ഓഫീസിലേക്ക് പ്രവേശനമില്ല; വഹാബ് പക്ഷത്തെ വിലക്കി കോടതി

കോഴിക്കോട്: ഐഎന്‍എല്‍ സംസ്‌ഥാന കമ്മിറ്റി ഓഫീസിലേക്ക് കയറുന്നതില്‍ നിന്ന് എപി അബ്‌ദുൾ വഹാബ് പക്ഷത്തെ വിലക്കി കോടതി ഉത്തരവ്. ഐഎന്‍എല്‍ സംസ്‌ഥാന പ്രസിഡണ്ട് ബി ഹംസാ ഹാജി, സെക്രട്ടറി കാസിം ഇരിക്കൂര്‍ എന്നിവര്‍...

സംസ്‌ഥാനത്ത്‌ ഓണക്കിറ്റ് വിതരണം ആരംഭിച്ചു; ക്രീം ബിസ്‌കറ്റ്‌ അടക്കം പതിനഞ്ചിനങ്ങൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിച്ചു. സംസ്‌ഥാനതല വിതരണോൽഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ തിരുവനന്തപുരത്ത് നിർവഹിച്ചു. ഇത്തവണ 15 ഭക്ഷ്യ വിഭവങ്ങളാണ് ഓണക്കിറ്റിൽ ഉള്ളത്. വെളിച്ചെണ്ണ, സേമിയ...

സ്വർണക്കടത്ത് കേസിൽ രാഷ്‌ട്രീയ പാർട്ടിയുടെ ഇടപെടൽ; സ്വാധീനിക്കാൻ ശ്രമം; ആഞ്ഞടിച്ച് കസ്‌റ്റംസ്‌ ഓഫിസർ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വാധീനിക്കാൻ ശ്രമമുണ്ടായെന്ന് കസ്‌റ്റംസ്‌ ഓഫിസറുടെ വെളിപ്പെടുത്തൽ. സ്‌ഥലം മാറി പോകുന്ന ഓഫിസർ സുമിത് കുമാർ ആണ് രംഗത്തെത്തിയിരിക്കുന്നത്. കേസിൽ ഒരു രാഷ്‌ട്രീയ പാർട്ടിയുടെ ഇടപെടലുണ്ടായി. അന്വേഷണത്തിൽ കേരള പോലീസ്...
- Advertisement -