ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; തലസ്ഥാനത്ത് സംഘർഷം
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില് മന്ത്രി സ്ഥാനത്ത് നിന്ന് വി ശിവന് കുട്ടിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയില് ബഹളവും ബഹിഷ്കരണവും...
നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ട് കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവ്. തുടർച്ചയായി സാക്ഷി വിസ്താരത്തിന് ഹാജരാകാത്തതിനെ തുടർന്നാണ് വിചാരണ കോടതിയുടെ നടപടി. എറണാകുളം ജില്ലാ പോലീസ് സൂപ്രണ്ടിന് ആണ്...
കോവിഡ് വ്യാപനത്തിൽ ആശങ്ക; കേന്ദ്രസംഘം വീണ്ടും കേരളത്തിലേക്ക്
ന്യൂഡെൽഹി: കേരളത്തിലെ ഗുരുതര രോഗവ്യാപനത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ. സ്ഥിതി വിലയിരുത്താൻ എൻസിഡിസി ഡയറക്ടറുടെ നേതൃത്വത്തിൽ ആറംഗ വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയക്കും. കൂട്ടം ചേരലുകൾ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ കേരളം കൃത്യമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട്...
മന്ത്രി രാജിവെക്കേണ്ട സാഹചര്യമില്ല; നിയമസഭയിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: സുപ്രീം കോടതി വിധിയെ തുടർന്ന് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് പിൻവലിക്കാനുള്ള നടപടി നിയമവിരുദ്ധമല്ല. സുപ്രീം കോടതി വിധി അംഗീകരിക്കാൻ ബാധ്യസ്ഥരാണ്. പൊതുതാൽപര്യം പരിഗണിച്ചാണ് കേസ്...
മുട്ടിൽ മരംമുറി കേസ്; മുഖ്യപ്രതികളെ കോടതി റിമാൻഡ് ചെയ്തു
വയനാട്: മുട്ടിൽ മരംമുറിക്കൽ കേസിലെ മുഖ്യപ്രതികളെ റിമാൻഡ് ചെയ്തു. ബത്തേരി ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം മുഖ്യ പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ,...
പ്രസിഡണ്ട് കുറ്റം ചെയ്താലും വിചാരണ നേരിടണം; വിഡി സതീശൻ
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിലെ സുപ്രീം കോടതി വിധിയിൽ സർക്കാരിനെതിരെ പ്രതിപക്ഷം. മുഖ്യമന്ത്രി പിണറായി വിജയൻ വിധിയെ ചോദ്യം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. വിധി ഒമ്പതംഗ ബെഞ്ചിന് വിടണമെന്ന രീതിയിലാണ്...
അഭിഭാഷകയായി ആൾമാറാട്ടം; മുൻകൂർ ജാമ്യാപേക്ഷയുമായി സെസി സേവ്യർ ഹൈക്കോടതിയിൽ
ആലപ്പുഴ: കോടതിയിൽ അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ കേസിൽ സെസി സേവ്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി. മനപ്പൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നു എന്നും സെസി ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ പറഞ്ഞു. തനിക്കെതിരായ...
ദേവികുളം എംഎൽഎയുടെ വിജയം റദ്ദാക്കണം; ഹൈക്കോടതിയിൽ ഹരജി
ഇടുക്കി: ദേവികുളം എംഎൽഎ അഡ്വക്കേറ്റ് എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് ഹൈക്കോടതിയിൽ ഹരജി. വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് രാജ സംവരണ മണ്ഡലമായ ദേവികുളത്ത് നിന്നും മൽസരിച്ചതെന്ന് ആരോപിച്ച് യുഡിഎഫ്...








































