കുറ്റ്യാടിയിലെ തർക്കം; ലോക്കൽ കമ്മിറ്റികളിൽ സിപിഎമ്മിന്റെ കൂട്ടനടപടി; പ്രവർത്തകർക്ക് സസ്പെൻഷൻ
കോഴിക്കോട്: കുറ്റ്യാടിയിൽ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ അച്ചടക്ക നടപടി തുടർന്ന് സിപിഎം. വളയം, കുറ്റ്യാടി ലോക്കൽ കമ്മറ്റികളിലെ 32 പേർക്കെതിരെ കൂടി നടപടിയെടുത്തു. പാർട്ടി നേതാവ് കെപി കുഞ്ഞമ്മദ് കുട്ടി...
കൊടകര കള്ളപ്പണ കേസ്; തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം അന്വേഷിക്കും
തൃശൂർ: കൊടകര കള്ളപ്പണ കവര്ച്ചയുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ്. ബിജെപി അനുഭാവി ധര്മരാജന് ഏതെല്ലാം മണ്ഡലങ്ങളിലേക്ക് പണമെത്തിച്ചു എന്നത് അന്വേഷിക്കാനാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിന് കള്ളപ്പണം...
10 ലക്ഷത്തോളം ഡോസ് എത്തി; സംസ്ഥാനത്ത് വാക്സിനേഷൻ ഇന്ന് മുതൽ പുനഃരാരംഭിക്കും
തിരുവനന്തപുരം: വാക്സിൻ ക്ഷാമത്തെ തുടർന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഇന്ന് ഭാഗികമായി പുനഃരാരംഭിക്കും. ഇന്നലെ മേഖലാ കേന്ദ്രങ്ങളിലേക്ക് എത്തിച്ച വാക്സിൻ വൈകാതെ തന്നെ ജില്ലകളിലേക്ക് വിതരണം ചെയ്ത് തുടങ്ങിയിരുന്നു.
ഇന്ന് പ്രധാന...
നടി ആക്രമിക്കപ്പെട്ട കേസ്; മാപ്പുസാക്ഷിയായ വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട്. സമൻസ് അയച്ചിട്ടും വിചാരണക്ക് ഹാജരാകാതിരുന്നതിനെ തുടർന്നാണ് നടപടി. കേസിൽ പത്താം പ്രതി ആയിരുന്ന വിഷ്ണു പിന്നീട് മാപ്പുസാക്ഷി ആവുകയായിരുന്നു. കേസിലെ ഒന്നാം...
കരുവന്നൂര് ബാങ്ക് തട്ടിപ്പ്; പ്രതികളുടെ ബിനാമി ഇടപാടിൽ അന്വേഷണം
തൃശൂര്: കരുവന്നൂര് ബാങ്ക് തട്ടിപ്പ് കേസില് പ്രതികളുടെ ബിനാമി ഇടപാടുകള് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ ക്രൈംബ്രാഞ്ച് സംഘത്തിന് കിട്ടിയ വായ്പാ രേഖകള് ബിനാമി ഇടപാടുകളുടേതാണെന്ന് കണ്ടെത്തിയ...
തെരുവുനായ്ക്കളുടെ കൂട്ടക്കൊല; ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: തൃക്കാക്കര നഗരസഭയിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്ന സംഭവത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നായ്ക്കളെ കൊല്ലാൻ തീരുമാനമെടുത്തത് നഗരസഭാ അധ്യക്ഷ, സെക്രട്ടറി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി...
ശിവൻകുട്ടിയുടെ രാജിക്കായി പ്രതിപക്ഷം; നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തം
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. നിയമസഭക്ക് പുറത്തും പ്രതിഷേധം കടുപ്പിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. രാവിലെ പത്ത് മണിക്ക് കോൺഗ്രസിന്റെ...
നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാന് സാധ്യത
തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാന് കാര്യോപദേശക സമിതി യോഗത്തില് ധാരണ. ഇക്കാര്യം സംബന്ധിച്ച പ്രമേയം വ്യാഴാഴ്ച സഭയില് അവതരിപ്പിക്കും. ഓഗസ്റ്റ് 18 വരെ നിശ്ചയിച്ചിരുന്ന സമ്മേളനം ഓഗസ്റ്റ് 13ന് അവസാനിപ്പിക്കാനാണ് തീരുമാനം. ധനകാര്യ...








































